Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]
സ്നേഹത്തോടെ അമ്മയുടെ താടയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു...
ഒന്ന് മാറിക്കെ ചെക്കാ നിന്റെ പഞ്ചാരയൊന്നും എന്നോട് വേണ്ട...ഒരു ഉത്തരവാദിത്തവുമില്ലാതെ തോന്നും പോലെ നടന്നിട്ട് അവൻ പുന്നാരിക്കാൻ വന്നിരിക്കുന്നു..നിന്റെ പ്രായത്തിലുള്ള ചെക്കന്മാരൊക്കെ ജോലിയുമായി കുടുംബവും കുട്ടികള്മായി സന്തോഷത്തോടെ കഴിയുന്നു...നിയിങ്ങനെ അച്ഛനെയും'അമ്മയെയും വിഷമിപ്പിച്ചു യാതൊരു പണിയും ചെയ്യാതെ തോന്നിയ പോലെ നടക്കുന്നു...ഇത്രയും പ്രായമായില്ലേ ഇനി എന്നാടാ മോനെ നീയൊരു ആണ്കുട്ടിയെപ്പോലെ ജീവിച്ചു തുടങ്ങുന്നത്..പഠിക്കാനോ താൽപര്യമില്ലായിരുന്നു...പറഞ്ഞിട്ട് കാര്യമില്ല അത് പോട്ടെ വച്ചു അച്ഛന്റെ ജോലിയിൽ സഹായിക്കാൻ പറഞ്ഞു അളിയന്മാർ എന്തെങ്കിലും ബിസിനസ് നോക്കാമെന്ന് പറഞ്ഞു...അതൊന്നും പറ്റില്ല...അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയത് പോരാതെ അച്ഛനായിട്ടു കുറെ സ്ഥലം വാരിക്കൂട്ടിയിട്ടിട്ടുണ്ട് ഇപ്പോഴും വാങ്ങിക്കൂട്ടുന്നുമുണ്ട്...അതെല്ലാം ആർക്ക് വേണ്ടിയ..നിനക്ക് അതെങ്കിലും ഒന്ന് നോക്കിക്കൂടെ അതിന് പടിത്തമൊന്നും വേണ്ടല്ലോ...
അമ്മയെക്കോണ്ട് എല്ലായിടത്തും ഓടിയെത്താൻ വയ്യാതായിതുടങ്ങി മോനെ...ഇനിയെങ്കിലും അമ്മ പറയുന്നതെന്റെ മോനൊന്നു അനുസരിക്...അമ്മയെ ഇങ്ങനെ തീ തീറ്റിക്കാതെ...അമ്മ മനുവിനെ ചുറ്റിപ്പിടിച്ചു നിന്ന് കരയാൻ തുടങ്ങി...
മനുവിനത് കണ്ട് വല്ലാത്ത വിഷ്‌മമായിരുന്നു...അച്ചനോട് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയെ അവന് ജീവനായിരുന്നു...ഇത് വരെ മകന്റെ തോന്നിയ പോലുള്ള നടപ്പ
ഇനിയും മണ്ടിയാകാൻ എനിയ്ക്ക് വയ്യ...നി പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ഭഗവാന്റെ മുന്നിൽ വച്ച് അമ്മയുടെ കയ്യിൽ പിടിച്ച് സത്യം ചെയ്യ്...ഈ നിമിഷം മുതൽ നല്ല കുട്ടിയായി അമ്മ പറയുന്നതൊക്കെ അനുസരിച്ചു ജീവിച്ചു കൊള്ളാമെന്ന്...
ഇനിയും കളിയെടുത്താൽ അമ്മ വല്ല കടുംകൈയും ചെയ്‌തേയ്ക്കുമോയെന്നു ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു...ഞാനിത് വരെ കാണാത്ത അമ്മയുടെ വേറൊരു മുഖമായിരുന്നല്ലോ കുറച്ച് മുൻപ് കാണാനായത്...
നി ഇനിയും കൂടുതൽ ചിന്ദിച്ചു കൂട്ടണ്ട നിനക്ക് പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ അനുസരിച്ചാൽ മതി...പക്ഷെ ഇനി
💬 Comments
View all comments