0%

Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Author : Kambikathakal Read All Parts 3.1K
ബെഡ്ഷീറ്റെല്ലാം ആന്റിക്ക്  കഴുകാൻ ഉണ്ടായിരുന്നു.... ഇനി കളിയും കാര്യങ്ങളൊക്കെ അങ്കിൾ ഗൾഫിലേക്ക് പോയിട്ടുമതി .. എന്നും പറഞ്ഞ് ആന്റി എന്നെ തള്ളിവിട്ടു... ഞാൻ വേഗം പോയി കുളിച്ച് റെഡിയായി റെയിൽവേ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു... ഞാനവിടെ എത്തിയപ്പോഴേക്കും വന്ദന എത്തിയിട്ടുണ്ടായിരുന്നു... വന്ദനയുടെ കൈയിൽ  നിന്ന് ബാഗ് എല്ലാം വാങ്ങി കാറിൽ വെച്ചു... പെട്ടെന്ന് തന്നെ കാറിൽ കയറി ഞങ്ങൾ എയർപോർട്ടിലേക്ക് തിരിച്ചു... എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ എങ്ങനെ പോകുന്നു ബാംഗ്ലൂരിലെ ജീവിതം....ഞാൻ ചോദിച്ചു.. ഫുൾടൈം പഠിപ്പും എക്സാം ഒക്കെ തന്നെ മടുത്തു.. നിന്റെ എന്താണ് വിശേഷം റിസല്ട്ട് വന്നില്ലേ.. ചെലവ് വേണം കേട്ടോ..? അതൊക്കെ തരാം പിന്നെ ഇന്ന് ആനിവേഴ്സറി യായിട്ട് എന്താ പരിപാടി??? പ്രത്യേകിച്ച് പരിപാടി ഒന്നുമില്ലെടാ കേക്ക് കട്ട് ചെയ്യണം...  പിന്നെ ഞങ്ങൾ  വരുന്നത് തന്നെ ഒരു സർപ്രൈസ്... ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു... നിങ്ങളെ കാണുന്നത് എന്തായാലും വലിയ സർപ്രൈസ് ആവും... ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോ അങ്കിൾ ഉം പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു... അങ്കിൾ പെട്ടി എല്ലാം കാറിൽ എടുത്തുവെച്ച് കാറിലേക്ക് കയറി... വന്ദന മുൻപിൽ നിന്ന് പുറകിലേക്ക് മാറി അങ്കിൾ മുൻപിൽ കയറി... ഞാൻ വണ്ടി എടുത്തു.... അങ്കിൾ വന്ദനയും എന്നെയും  നോക്കി കൊണ്ടു ചോദിച്ചു എന്തൊക്കെയുണ്ട് മക്കളെ വിശേഷങ്ങൾ....?? വന്ദന വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെ നോക്കി... ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു നല്ല വിശേഷം തന്നെ അങ്കിളേ.... അങ്കിൾ അല്പം വിഷമത്തോടെ പറഞ്ഞു എന്നാലും അച്ഛന്റെ കാര്യം അല്പം കഷ്ടമായിപ്പോയി... വന്ദന പെട്ടെന്ന് അങ്കിളിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു... അച്ഛൻ

💬 Comments

View all comments