Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]
പറഞ്ഞു...
അമ്മേ എന്നാൽ അകത്തുള്ള ആളോട് വാതിൽ തുറക്കാൻ പറ വന്ദന പറഞ്ഞു...
മോനെ വാതിൽ തുറക്ക്.. ആന്റി പറഞ്ഞു...
ശരിക്കും പേടിച്ചു നിൽക്കുന്നു ഞാൻ തുറക്കാനായി മടിഞ്ഞു....
ആന്റി വീണ്ടും വീണ്ടും പറഞ്ഞു നീ പേടിക്കേണ്ട വാതിൽ തുറക്കൂ കുഴപ്പമൊന്നുമില്ല....
അവസാനം ഞാൻ വാതിൽ തുറന്നു... എന്നെ കണ്ടതും വന്ദനം നെറ്റിയിൽ കൈവെച്ച് പറഞ്ഞു..
നീയാ നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല സഞ്ജയ് കരുതിയത്.....
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു....
ആന്റി പറഞ്ഞു.. മോളെ ഒരു തെറ്റ് പറ്റിപ്പോയി ഇനി ആവർത്തിക്കില്ല ഇപ്രാവശ്യത്തെക്ക് ക്ഷമിക്ക് ..
വന്ദന അല്പം ശബ്ദമുയർത്തി കൊണ്ട് പറഞ്ഞു അമ്മ ഒന്നും പറയണ്ട.. എന്റെ നേരെ കണ്ണ് തുറിച്ചു നോക്കി കൊണ്ട് അവൾ പറഞ്ഞു നീ ഇപ്പൊ തന്നെ ഇവിടന്ന് ഇറങ് ...
ഞാൻ തല കുനിച്ചു കൊണ്ട് അടുക്കള വഴിയെ തന്നെ ഇറങ്ങി...
ഇറങ്ങി പോകുമ്പോൾ വന്ദന ഇങ്ങനെ ചോദിക്കുന്നത് ഞാൻ കേട്ടു അടുക്കള വഴി നിങ്ങൾ ആരെയൊക്കെ കെട്ടാറുണ്ട്...
അതു കേട്ടതും എനിക്ക് വല്ലാത്ത വിഷമം ആയി..
ഞാൻ വീട്ടിൽ ചെന്ന് കിടന്നു എനിക്ക് ഉറക്കം കിട്ടുന്നില്ല നാളെ എന്താ സംഭവിക്കാം എനിക്ക് ഒന്നും അറിയില്ല... ഇതൊന്നും ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ല.. നാടുവിട്ടു പോയാലോ... വേണ്ട അവസാനം ആന്റി മാത്രമാവും എല്ലാത്തിനും ഉത്തരവാദി.. വരുന്നിടത്ത് വെച്ച് കാണാം....
ആ രാത്രി അങ്ങനെ ഞാൻ ഒരുപോള കണ്ണടക്കാതെ കടന്നുപോയി...
........
കുറച്ചു കഴിയുമ്പോൾ അങ്കിൾ വരും എന്നുള്ള ചിന്തയിൽ ഞാൻ ഇങ്ങനെ പേടിച്ചിരുന്നു .. എന്തുപറ്റി എന്നറിയില്ല അന്നത്തെ ദിവസം ഒന്നും നടന്നില്ല...
എന്റെ ഒരല്പം പേടി കുറഞ്ഞു.... പക്ഷേ അപ്പോഴും ആന്റിയുടെ വീട്ടിൽ എന്താ നടക്കുന്നത് എന്ന് എനിക്കറിയില്ല... ആന്റിയെ അവർ വല്ലതും ചെയ്തോ....
അങ്ങനെ രണ്ടു ദിവസം കടന്നു പോയി...
💬 Comments
View all comments