Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]
ഞാനും അച്ഛനും നാട്ടിൽ ഇല്ലാതെ അമ്മയെ ഇവിടെ നിന്റെയൊപ്പം ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് പറ്റില്ല...
ഞാൻ സമ്മതിക്കാം നീ അച്ഛനോട് പറയേണ്ട...
ഒക്കെ അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ അച്ഛനോട് വിസയുടെ കാര്യങ്ങളൊക്കെ പറയും...
ഞാൻ നിനക്ക് ഒരു ഹെല്പ് ചെയ്യുന്നതാണെന്നേ അച്ഛനോട് സൂചിപ്പിക്കുകയൊള്ളു ...
അച്ഛൻ നിന്നെ വൈകിട്ട് ഇങ്ങോട്ട് വന്ന് നേരിട്ട് കണ്ടോളൂ. നീ വീട്ടിലേക്ക് വരണ്ട....
ഞാൻ തലയാട്ടി....
വന്ദന ദേഷ്യത്തോടെ തിരിച്ചുനടന്നു...
ദുബായ് എങ്കിൽ ദുബായ്... ദുബായിൽ പോയാൽ അമ്മയെ കാണാലോ.... പക്ഷേ അമ്മയുടെ ഭർത്താവ് ഒക്കെ ഉള്ളതുകൊണ്ട് അതും ശരിയാവില്ല....
ഞാൻ ദുബായിലേക്ക് പോകുന്ന കാര്യം അമ്മയോട് പറയണ്ട... ഇനി എന്നോട് വരണ്ട എന്നു പറഞ്ഞാൽ എനിക്ക് പോവാതെ വേറെ വഴിയില്ല.....
അങ്ങനെ വൈകിട്ട് അങ്കിൾ എന്നെ കാണാൻ വന്നു... അങ്കിൾ എന്തായാലും എന്റെയും ആന്റിയുടേം കാര്യം ഒന്നും അറിഞ്ഞിട്ടില്ല... നല്ല ചിരിച്ചു സ്നേഹത്തോടെ ആണോ വന്നത്....
ആ സഞ്ജയ് ഞാൻ വിസയുടെ കാര്യം പറയാൻ വന്നതാ....
അയ്യോ അങ്കിൾ ഞാൻ അങ്ങോട്ട് വരും ആയിരുന്നല്ലോ...
വന്ദനക്ക് ഒരേ നിർബന്ധം ഞാൻ ഇങ്ങോട്ട് തന്നെ വന്നു പറയണം...
നീ നിന്റെ പാസ്പോർട്ട് കോപ്പി തന്നാൽ വിസയൊക്കെ നമുക്ക് മൂന്ന് ദിവസത്തിനുള്ളിൽ ശരിയാകാം. ..
നിനക്ക് വേണമെങ്കിൽ ഒരാഴ്ചക്കുള്ളിൽ തന്നെ അപ്പോൾ പൂവാം... നീയെന്താ പെട്ടെന്നുതന്നെ തീരുമാനമെടുത്തത്.. അങ്കിൾ ചോദിച്ചു..
വെറുതെ സമയം കളയേണ്ട എന്ന് വിചാരിച്ചു...
അതു നല്ലതാ... പൈസയുടെ കാര്യം ഒക്കെ വന്ദന എന്നോട് പറഞ്ഞു... നീ ജോലിയൊക്കെ കിട്ടിയിട്ട് എനിക്ക് തന്നാൽ മതി...
നീ ഒരു കാര്യം ചെയ്യ് നിന്റെ പാസ്പോർട്ട് കോപ്പി എനിക്ക് വാട്സ്ആപ്പ് ചെയ്യ് ...
ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം പോവാനായി റെഡിയായിക്കൊള്ളൂ... ഒരാഴ്ചക്കുള്ളിൽ എല്ലാം റെഡി ആകും.....
അതും പറഞ്ഞ് അങ്കിൾ പോയി..
പെട്ടെന്ന് പെട്ടെന്ന് വിചാരിക്കാത്ത എന്തൊക്കെ കാര്യങ്ങൾ ആണ്
💬 Comments
View all comments