Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]
ഉള്ളിലുള്ളതുകൊണ്ടും.... പിന്നെ എന്റെ പ്രധാന ഉദ്ദേശം അമ്മയെ ഇതിലൊക്കെ ഒന്ന് കാണാം എന്നുള്ളതായിരുന്നു...
ഗൾഫിൽ പോയാൽ ഞാൻ എങ്ങനെ കാണാനാ അതുകൊണ്ട് ഞാൻ കൊടുത്തില്ല....
പാർസൽ കാറിൽ തന്നെ ഇട്ട് ഞാൻ വണ്ടി എടുത്തു.. റിസൾട്ട് വന്ന കാര്യം ഉഷ ആന്റിയോട് കൂടെ പറഞ്ഞേക്കാം...
ആന്റി റിസൾട്ട് വന്നു ഞാൻ ഫുൾ പാസായി...
ആന്റി ഒരു കൺഗ്രാറ്സ് ഒക്കെ പറഞ്ഞു..
ആന്റി വന്ദന വിളിക്കുമ്പോൾ പറയാൻ മറക്കണ്ട....
ഓക്കേ അത് ഞാൻ പറഞ്ഞോളാം മോൾക്ക് സന്തോഷവും...
ഞാൻ തിരികെ കാറിൽ കയറി ആ പാർസൽ വീണ്ടും എന്റെ കണ്ണിൽ കുടുങ്ങി..
ഇനി ഇത് അരിക്ക് കൊടുക്കാനാ.. ആന്റിക്ക് കൊടുത്താലോ ഞാൻ ചിന്തിച്ചു... ഞാൻ ഇനി ഇത് കൊടുത്താൽ ആന്റി അത് വേറെ രീതിയിൽ ഇടുത്തല്ലോ.. .. വേണ്ട.... എന്നിട്ടും എന്റെ മനസ്സ് പറഞ്ഞു കളയുന്നതിലും നല്ലത് ആന്റിക്ക് കൊടുക്കുന്നത് തന്നെയാ...
ഞാൻ കാറിൽ നിന്ന് ഇറങ്ങി പാർസൽ ആന്റിക് കൊടുത്തു...
ഇത് അന്ന് നിനക്ക് വന്ന പാർസൽ എല്ലേ..??
അതെ.... ആന്റി ഇതിൽ രണ്ട് നെറ്റിയാണ്... ആന്റി എന്നെ കുറെ ഹെല്പ് ചെയ്തതല്ലേ.... ഞാൻ പാസായതിന്റെ ചെലവായി ഇടുത്തോ ....
പിന്നെ ഒരു കാര്യം ആന്റിക് ഇഷ്ടായില്ലെങ്കിൽ കളഞ്ഞോ ഇനിക്ക് കുഴപ്പമൊന്നുമില്ല.. ...
ആന്റി അത് വാങ്ങി..
ഈ കാർ ആരുടെയാ..ആന്റി ചോദിച്ചു...
ഇത് എന്റെ ഫ്രണ്ടിന്റെയാ.. ഇനി കുറച്ചു ദിവസം എന്റെ കയ്യിൽ ഉണ്ടാവും..(അമ്മയുടെ കാർ ആണ് എന്നത് ഞാൻ മനഃപൂർവം മറച്ചു വെച്ചു)... ആന്റിക് കാറിന് എവിടെയെങ്കിലും പോകണം എന്ന് ഉണ്ടെങ്കിൽ വിളിച്ചാൽ മതി
💬 Comments
View all comments