0%

Chapter Title : വൈകിവന്ന അമ്മ വസന്തം 3 [Benjamin Louis]

Author : Kambikathakal Read All Parts 3.1K
അമ്മ ആറുമാസം കഴിയുമ്പോൾ  ഇങ്ങോട്ട് വരാനെല്ലേ പറഞ്ഞിരിക്കുന്നെ... അങ്ങനെ പലതും ആലോചിച്ചു കൊണ്ടിരുന്നു... ദാ വീണ്ടും ഉഷ ആന്റി വിളിക്കുന്നു... ഇന്നെന്താ പരിപാടി... ഒന്നുമില്ല ആന്റി ഞാൻ  വീട്ടിൽ തന്നെയുണ്ട്.... എന്നാൽ രാത്രി ഭക്ഷണം  ഇവിടുന്ന് കഴികാം..  ആന്റി ഉണ്ടാക്കുന്നുണ്ട് എന്തായാലും പാസായതിന്റെ ചിലവായിരിക്കട്ടെ .. .... ശെരി ആന്റി... ഞാൻ കഴിക്കാൻ എത്തിക്കോളാം.. എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.... ..... ആ സഞ്ജു വന്നോ ഞാൻ കാത്തിരിക്കുകയായിരുന്നു.... ഇപ്പൊ കഴിക്കേണ്ടല്ലോ  കുറച്ചു കഴിഞ്ഞ് കഴിച്ചാൽ പോരേ... അ  ആന്റി  കുറച്ചുകഴിഞ്ഞ് കഴിക്കാം ഏഴര എല്ലേ ആയിട്ടുള്ളൂ.... വാ ഇരിക്ക്  സീരിയൽ ആണ് ഇത് കണ്ടിരിക്ക്...  ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ആന്റി ഒരു മധുര വെള്ളവുമായി  വന്നു.... ഞാന് കുടിച്ചു കഴിഞ്ഞ്  .. ആന്റി ഗ്ലാസ് വാങ്ങി മാറ്റിവെച്ചു.... എന്നിട്ട്  ഒരു ഗിഫ്റ്റ് ബോക്സ് എന്റെ നേരെ നീട്ടി .... എന്താ ഇതൊക്കെ... ഇത് സഞ്ജു പാസായതിന്റെ  ചെറിയൊരു സമ്മാനം.... സഞ്ജു മാത്രം ഗിഫ്റ്റ് തന്നാൽ പോരല്ലോ ഞാനും എന്തെങ്കിലുമൊക്കെ തരേണ്ടേ. ..... ഞാന് ബോക്സ് വാങ്ങി തുറന്നു...... വാച്ച് ആണ് ....
ആന്റി വാച്ച് ബോക്സിൽനിന്നെടുത്ത എന്റെ കയ്യിൽ കെട്ടിത്തന്നു. ... എങ്ങനുണ്ട്.. ഇഷ്ടായോ..?? ആന്റി സൂപ്പറാ.... ഞാൻ നിന്റെ റിസൾട്ട്‌ വന്ന കാര്യം വന്ദനയോട് പറഞ്ഞപ്പോൾ അവൾക്ക് ഭയങ്കര സന്തോഷായി.... അടുത്ത വീട്ടിൽ എന്തായാലും എൻജിനീയറായി.... അടുത്ത വർഷം വന്ദന  ഒരു ഡോക്ടർ കൂടിയായാൽ എല്ലാം ആയി.. ആന്റി ചിരിച്ചു... ഞങ്ങൾ കുറച്ചു നേരം സീരിയൽ കണ്ടിരുന്നു.. .. ഇനി നമുക്ക്

💬 Comments

View all comments