Chapter Title : വൈകിവന്ന അമ്മ വസന്തം 4 [Benjamin Louis]
പ്ലീസ് പറ അമ്മ നിർബന്ധിച്ചു...
ഇല്ല.. ആനന്ദ് സമ്മതിചില്ല..
അമ്മ ചെറിയ കുട്ടികളെ പോലെ വീണ്ടും വാശി ഇടത്തു...
അവസാനം ആനന്ദ് പറഞ്ഞു.. നമുക്ക് ഒരു ഗെയിം കളിക്കാം.. ഞാൻ ബീച്ചിന്റെ ഇനിക്ക് പറ്റാവുന്ന അത്രേം പോവും അതിന്റെ അപ്പുറം ബേബി പോയാൽ ഞാൻ പറയാം...
എനിക്ക് നീന്തൽ അറിയതോണ്ടല്ലേ.. നന്ദു ഇത് പറഞ്ഞെ.. ഇനിക്ക് ഇത് പറ്റില്ല... സർപ്രൈസും ഇപ്പൊ പറയേണ്ട.. അമ്മ ആനന്ദിനോട് പറഞ്ഞു...
ആനന്ദ് അമ്മയെ കളിയാക്കി ചിരിച്ചു...
അമ്മക്ക് പകരം ഞാൻ പോവാം.. ഞാൻ കേറി പറഞ്ഞു..
ആനന്ദ് എന്നെ നോക്കികൊണ്ട് പറഞ്ഞു അത് പറ്റൂലാ...
അമ്മ എന്റെ അടുത്ത് വന്നു എന്നെ പിടിച്ചുകൊണ്ട് പറഞ്ഞു... എനിക്ക് പകരം എന്റെ മോനു മത്സരിക്കും..
അവസാനം അമ്മയുടെ വാശിയിൽ.. ആനന്ദ് സമദിച്ചു...
ആനന്ദ് അങ്ങിനെ പറ്റാവുന്നത്രെ പോയി...
തിരിച്ചു നടന്നു...
അമ്മ എന്നെ കെട്ടിപിടിച് പറഞ്ഞു അത് മോനു എന്തായാലും വെട്ടികണം...
നോകാം... വെട്ടിച്ചാൽ ഇനിക്ക് എന്താ കിട്ടുവാ.. ഞാൻ ചോദിച്ചു
മോനു ചോദിക്കുന്നത് എന്തും അമ്മ തരും... അമ്മ എന്റെ കവിളിൽ ഉമ്മ തന്ന് എന്നെ വിട്ടു..
ഞാൻ കടലിലേക്ക് നടന്നു നീങ്ങി... തിര നന്നായി ഉണ്ട്...കരയിൽ നിന്ന് നോക്കിയപ്പോൾ ആനന്ദ് പോയത് അടുത്ത് ആയിട്ടാണ് തോന്നിയതെങ്കിലും ഞാൻ വിചാരിച്ചതിലും കൂടുതലായിരുന്നു... ഞാൻ എന്റെ മാക്സിമം പോയി തിരിഞ്ഞു നോക്കി...
അനന്ദു അമ്മേം എന്നെ നോക്കി നിൽകുവാ... ഇത് പോരെ എന്ന് അവർ ആംഗ്യം കാണിച്ചു... അവർ പറയുന്നത് ഇനിക്ക് കേൾക്കാൻ സാധിക്കുന്നില്ല എങ്കിലും.. കുറച്ചൂടെ പോണം എന്ന് എനിക്ക് അവരുടെ ആക്ഷൻ ഇലൂടെ മനസിലായി... അമ്മക്ക് വാക്ക് കൊടുത്തതല്ലേ ഞാൻ രണ്ടും കല്പിച്ചു കുറച്ചൂടെ നീന്തി തിരിഞ്ഞു നോക്കി... ഒക്കെ എന്ന് അമ്മ കാണിച്ചു... എനിക്കും സന്തോഷമായി ആനന്ദിനെ ഞാൻ തോൽപിച്ചു...
ഞാൻ തിരിച്ചു നീന്തി..
💬 Comments
View all comments