0%

Chapter Title : വൈകിവന്ന അമ്മ വസന്തം 4 [Benjamin Louis]

Author : Kambikathakal Read All Parts 1817
തിര ഉള്ളതുകൊണ്ട് പറ്റുന്നില്ല... എനിക്ക് കടലിൽ നീന്തി അങ്ങിനെ പരിചയവും ഇല്ല... ഞാൻ കാല് കുത്താൻ ശ്രെമിച്ചു.. അമ്മയെയും ആനന്ദിനെ യും ഇനിക്ക് ചെറുതായ് കാണാൻ പറ്റുന്നൊള്ളു... അമ്മ സന്തോഷത്തിൽ തുള്ളി ചാടുന്നുണ്ട്... ഞാൻ കാല് കുത്താൻ ശ്രെമിച്ചു... പക്ഷെ നടക്കുന്നില്ല.. അടിയിൽ നിന്ന് കടൽ എന്നെ ഉള്ളിലേക്ക് വലിക്കുവാ  ഇനിക്ക് നീന്താൻ പറ്റുന്നില്ല.. ഞാൻ മുങ്ങി പോവുന്നത് പോലെ തോന്നി.. ഞാൻ അവർ കാണാൻ കൈയ്യ് ഇട്ട് അടിച്ചു... ഞാൻ വെള്ളത്തിൽ മുങ്ങി പോവുന്നതിനിടെ അവരെ നോക്കി അവർ എന്നെ ശ്രെദ്ധിച്ചിട്ടില്ല.. അവർ പരസ്പരം കെട്ടിപിടിച്ചു നിൽകുവാ... ഞാൻ വെള്ളത്തിൽ  നില കിട്ടാതെ പതിയെ താന്നു  പോയി..... ഞാൻ എന്റെ മരണത്തെ മുന്പിൽ കണ്ടു... ഞാൻ സർവ്വ ശക്തിയുമിടുത്ത്‌ കൈയ്യ്ഇട്ട അടിച്ചു വീണ്ടും പൊന്തി... ഇ പ്രാവിശ്യം അവർ എന്നെ കണ്ടു ആനന്ദ് കരയിൽ നിന്ന് കടലിലേക്ക് ചാടുന്നതു ഞാൻ കണ്ടു... ഞാൻ പിന്നെയും താഴ്ന്നു പോയി... എന്റെ ശക്തിയെല്ലാം ചോർന്നു.. ഞാൻ പതിയെ വീണ്ടും പൊന്തി വരാൻ ശ്രെമിച്ചു.. വെള്ളത്തിൽ നിന്ന് പതിയെ പൊന്തിയ അപ്പോ വിസിൽ ശബ്ദം എല്ലാം കേട്ടു... വായിലും മൂക്കിലും വെള്ളം കേറി ഞാൻ അടിയിലേക്ക് പോയി... എനിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല... ഞാൻ മരിച്ചു എന്ന് സ്വയം ഉറപ്പിച്ചു കണ്ണടച്ചു... പെട്ടന്ന് ഒരു കൈയ്യ് വന്ന് എന്റെ കൈയിൽ പിടിച്ചു വലിച്ചു.... പിന്നെ എനിക്ക് ഒന്നും ഓർമയില്ല... ഓർമ വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ് അമ്മ എന്റെ അടുത്ത് ഇരുന്ന് കരയുന്നുണ്ട്... ഞാൻ കണ്ണ് തുറന്നതും അമ്മ പതിയെ കണ്ണ്തുടച്ചു എന്റെ നെറ്റിയിൽ ഉമ്മ വെച്ചു... അമ്മ വീണ്ടും കരയുവാ... അമ്മേ കരയെല്ലെ ഇനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ പറഞ്ഞു... ഞാൻ ചുറ്റും നോക്കി.. ആനന്ദിനെ കാണുന്നില്ല... അമ്മേ ആനന്ദ് എവിടെ..?  ഞാൻ ചോദിച്ചു..

💬 Comments

View all comments