0%

Chapter Title : വൈകിവന്ന അമ്മ വസന്തം 5 [Benjamin Louis]

Author : Kambikathakal Read All Parts 3.4K
എന്താ ചെയേണ്ടത് എന്ന് ഒരു പിടിയുമില്ല.. ഞാൻ ഒന്നും അറിയാതെ സോഫയിൽ ഇരുന്നു... അമ്മ കുറെ നേരമായി റൂമിൽ.. വാതിൽ പോലും തുറന്നിട്ടില്ല.. എനിക് പേടിയായി ഇനി അമ്മ... ഞാൻ വാതിലിൽ തട്ടി നന്നായി വിളിച്ചു... അമ്മ വിളികേട്ടു.. അമ്മേ വാതിൽ തുറക്ക്... എന്തെങ്കിലും കഴിക്ക് കുറെ നേരമയില്ലേ ഇങ്ങനെ കിടക്കുന്നു... ഞാൻ പറഞ്ഞു.. എനിക് ഒന്നും വേണ്ട.. അമ്മ പറഞ്ഞു.. എന്നാൽ വാതിൽ തുറക്ക് ഒറ്റയ്ക്ക് കിടക്കേണ്ട... ഞാനും വരാം.. ഞാൻ പറഞ്ഞു.. അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ പറഞ്ഞു.. എന്നെ ശല്യപെടുത്തല്ലേ സഞ്ജു... ഞാൻ ഒന്ന് ഒറ്റയ്ക്ക് കിടന്നോട്ടെ.. ഞാൻ പിന്നെ അമ്മയെ വിളിച്ചില്ലാ... ഞാൻ പോയി എന്റെ റൂമിൽ കിടന്നു.. കിടന്നാൽ എനിക്കും ഉറക്കം കിട്ടില്ല എന്ന് ഉറപ്പായിരുന്നു... വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ വെറുതെ കിടന്നു...കണ്ണ് അടകുമ്പോൾ  ആനന്ദിന്റെ ഓർമ്മകൾ ഇങ്ങനെ വരുവോ... പക്ഷെ എങ്ങിനെയൊക്കെയോ ഞാൻ മയങ്ങി പോയി... ഞാൻ ഞെട്ടി എഴുന്നേറ്റു.. സമയം രാവിലെ ഏഴു മണി കഴിഞ്ഞു... ഞാൻ ഓടി അമ്മയുടെ അടുത്തേക് പോയി.. അമ്മ ഇപ്പോഴും വാതിൽ അടിച്ചിരുക്കുവാ..തട്ടി വിളികാം എന്ന് ഞാൻ കരുതി... പക്ഷെ വേണ്ട കരഞ്ഞു ഷീണിച്ചു ഉറങ്ങുവായിരിക്കും.. കുറച്ച് നേരം കൂടി ഉറങ്ങട്ടെ... ഞാൻ സോഫയിൽ ഇരുന്നു... കുറച്ച് കഴിഞ്ഞു അമ്മയുടെ അനക്കം ഞാൻ കേട്ടു... അമ്മേ വാതിൽ തുറക്ക്.. ഞാൻ പറഞ്ഞു.. കുറച്ച് കഴിഞ്ഞ് അമ്മ വാതിൽ തുറന്നു... അമ്മയുടെ മുഖം കണ്ടാൽ അറിയാം.. ഇന്നലെ ഉറങ്ങിയിട്ടില്ല എന്ന്.. കണ്ണും മുഖവും എല്ലാം വീർത്ത് ഇരിക്കുന്നു.. അമ്മ വാതിൽ തുറന്ന്

💬 Comments

View all comments