Chapter Title : വൈകിവന്ന അമ്മ വസന്തം 5 [Benjamin Louis]
ഇരുന്നു.. ഞാൻ വാതിൽ തുറന്നു.. പ്രായമായ സ്ത്രീയും പുരുഷനും ആണ്.. ഞാൻ വാതിൽ തുറന്നതും അവർ അകത്തേക്ക് തള്ളി കയറി... അവർ അമ്മയെ കണ്ടു..
ആ സ്ത്രീ അമ്മയുടെ മുഖത്ത് നോക്കി ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി... നിനക്ക് ഇപ്പൊ സമാധാനം ആയില്ലേ എന്റെ മോനെ കൊണ്ട് കൊലക്ക് കൊടുത്തപ്പോൾ... അവൻ നിന്നെ കുറിച്ച് പറഞ്ഞ അന്ന് തന്നെ ഞാൻ പറഞ്ഞതാ നീ ശെരിയെല്ലാ എന്ന്.. അന്ന് അവൻ അത് കേൾകുവാന്നേൽ എന്റെ മോന് ഇപ്പൊ ഇ ഗദി വരില്ലായിരുന്നു...
ഇപ്പോ എനിക്ക് മനസിലായി അവർ അനന്ദിന്റെ അച്ഛനും അമ്മയും ആണ് എന്ന്... ഇത്രയും വിഷമിച്ചിരിക്കുന്ന എന്റെ അമ്മയെ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക് നന്നായി ദേഷ്യം വന്നു... അമ്മ ഇപ്പോ തല താഴ്ത്തിയിരുന്ന് കരയുകയാണ്...
ആ സ്ത്രീ തുടർന്നുകൊണ്ടേ ഇരുന്നു.. ആനന്ദിന്റെ അച്ഛൻ ഒന്നും മിണ്ടുന്നില്ല... നീ ഒറ്റ ഒരുത്തിയാ എന്റെ മകന്റെ മരണത്തിനു കാരണം... അവൾ മുലയും കുണ്ടിയും കാണിച്ചു എന്റെ മോനെ വശീകരിച്ചു.. അവൾക് ചെറുപകാരയെല്ലേ പറ്റു.. എന്റെ മോൻ പോയാൽ എന്ത് അവൾക് ഇപ്പൊ അതിലും ചെറിയ ഒരുത്തനെ കിട്ടിയില്ലേ... അവർ എന്നെ നോക്കി അത് കൂടെ പറഞ്ഞപ്പോ എന്റെ കണ്ട്രോൾ മൊത്തം പോയി...
ഞാൻ എന്റെ കൈയ്യ് അവരുടെ നേരെ ചുണ്ടികൊണ്ട് പറഞ്ഞു.. ഇനി നിങ്ങൾ എന്റെ അമ്മയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഞാൻ നിങ്ങളുടെ കരണം അടിച്ച് പൊട്ടിക്കും..
അത് കേട്ട് ആനന്ദിന്റെ അച്ഛൻ അനന്ദിന്റെ അമ്മയേം വിളിച്ചു പുറത്തേക് പോയി... ഞാൻ വാതിൽ കൊട്ടി അടച്ചു.. അമ്മ പൊട്ടികരഞ്ഞുകൊണ്ട്
💬 Comments
View all comments