0%

Chapter Title : വൈകിവന്ന അമ്മ വസന്തം [Benjamin Louis]

Author : Kambikathakal Read All Parts 1.3K
മൊബൈൽ എടുത്തു സമയം എട്ടു മണി കഴിഞ്ഞു 10:30 ആണ് എന്റെ  ട്രെയിൻ,  കൂടാതെ അച്ഛന്റെ ഒരു മെസ്സേജും വന്നിട്ടുണ്ട്  നീ ഇന്ന് രാത്രി ഏതുലെ  "ആ" എന്ന റിപ്ലൈയും കൊടുത്തു ഞാൻ ബാത്ത് റൂമിലേക്ക് കയറി. ബാത്റൂമിൽ കയറി ഇരുന്നു കൊണ്ട് ഞാൻ ആലോചനകൾ തുടങ്ങി. ഞാൻ ഇനി നാട്ടിൽ പോയിട്ട് എന്ത് ചെയ്യാനാ ഫുൾ ബോറടി ആയിരിക്കും നാട്ടിൽ. വീട്ടിൽ ഞാനും അച്ഛനും മാത്രം ഉള്ളൂ പിന്നെ നാട്ടിൽ എനിക്ക് പറയത്തക്ക ഫ്രണ്ട്സുമില്ല. നാട്ടിൽ പോകാൻ എപ്പോൾ  ലീവ് കിട്ടുമ്പോഴും ഞാൻ ഹോസ്റ്റലിൽ തന്നെ നില്കാറാണ്  പതിവ്,  ഇനി അത് പറ്റില്ല കോഴ്സ് കഴിഞ്ഞു എന്തായാലും നാട്ടിലേക്ക് പോകണം. മനസ്സില്ലാമനസ്സോടെ പെട്ടിയും കിടക്കയും എടുത്തു ഫ്രണ്ട്സിനോട് എല്ലാം യാത്രയും പറഞ്ഞു  ഞാനും നടന്നുനീങ്ങി. രാവിലെ ആയതുകൊണ്ട് ട്രെയിനിൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. ഞാൻ നേരെ അപ്പർ ബർത്തിൽ കയറി കിടന്നുറങ്ങി. പിന്നെ എന്റെ ഫോണിന്റെ റിങ്ങ് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് പരിചയമില്ലാത്ത ഒരു നമ്പർ ആണ്. ഞാൻ ഫോൺ എടുത്തു,  മോനെ രവി മാഷാണ്....... നീ ചെന്നൈയിൽ അല്ലേ പെട്ടെന്ന് നാട്ടിലേക്ക് വരണം ഒരു അത്യാവശ്യ കാര്യം ഉണ്ട് ...........ഞാൻ വന്നുകൊണ്ടിരിക്കാ  കോയമ്പത്തൂർ എത്തി ഇനി രണ്ടു മണിക്കൂറിൽ തൃശൂർ എത്തും,  എന്താ മാഷേ കാര്യം
പ്രത്യേകിച്ചൊന്നുമില്ല മോനെ നീ എത്താറാകുമ്പോൾ വിളിക്ക് എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു. ഈ പുള്ളി എന്നെ വിളിക്കാത്തത് ആണല്ലോ എന്തായിരിക്കും ഇത്ര അത്യാവശ്യ കാര്യം. ഞാൻ നേരെ അച്ഛന്റെ മൊബൈലിലേക്ക് ഡയൽ ചെയ്തു റിംഗ് ചെയ്യുന്നുണ്ട്

💬 Comments

View all comments