Chapter Title : വൈകിവന്ന അമ്മ വസന്തം [Benjamin Louis]
പറഞ്ഞു അച്ഛനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.
അതുകേട്ട് എനിക്ക് സമാധാനമായി കാര്യമായി ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു. കാർ എന്റെ വീടിന്റെ പരിസരത്ത് എത്തി, അങ്ങിങ്ങായി ആളുകൾ ചെറിയ കൂട്ടമായി നിൽക്കുന്നു ഇത് കണ്ടതും എന്റെ ഉള്ളിലേക്ക് പേടി വീണ്ടും തുളച്ചുകയറി. കാർ എന്റെ വീടിന്റെ മുൻപിൽ നിർത്തി ഞാൻ പതിയെ ഇറങ്ങി എല്ലാവരുടെയും കണ്ണ് എന്നിലേക്ക്.
ഞാൻ തലകുനിച്ചു നടന്നു പതിയെ വിടിനകത്തോട്ട് നോക്കി അതെ ഞാൻ പേടിച്ചത് നടന്നിരിക്കുന്നു എന്റെ അച്ഛൻ മരണപ്പെട്ടു. എന്റെ മനസ്സിൽ പല ചിന്തകളും കയറി അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വരാൻ മടിച്ച ഞാൻ ഇപ്പോ സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത വീട്ടിലേക്കാണ് കയറാൻപോവുന്നത്...
പിന്നീട് ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത കുറെ ദിവസങ്ങളാണ് കടന്നുപോയത്.. അങ്ങിനെ എല്ലാ മരണാന്തര ആവിശ്ങ്ങളും കഴിഞ്ഞ് അച്ഛന്റെ ബന്ധുക്കളും വീടുവിട്ടു പോയി. ഇപ്പോൾ ഞാൻ ശരിക്കും തനിച്ചായി, സത്യം പറഞ്ഞാൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ടായിരുന്നു ദിവസത്തിനേക്കാളും ഇങ്ങനെ തനിച്ചിരിക്കുന്നതാണ് എനിക്കിഷ്ടം.
........ ഇനി എന്തിനുവേണ്ടിയാണ് ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് അതുപോലുള്ള പല ചിന്തകളും എന്റെ മനസ്സിലൂടെ പോയി.. അങ്ങിനെ രാത്രിയും പകലും നീങ്ങി..
ഒരു ദിവസം രാവിലെ ഡോറിൽ ആരോ തട്ടുന്നത് കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത് വാതിൽ തുറന്നു നോക്കിയപ്പോ ഉഷ ആന്റി.. ഉഷ ആന്റി അടുത്ത വീട്ടിലെ ആന്റിയാണ്. എന്റെ കളികൂട്ടുകാരി വന്ദനയുടെ അമ്മയാണ്..
ഞങ്ങൾ രണ്ടു ഫാമിലിയും നല്ല അടുപ്പത്തിലാണ് എന്റെ കൂട്ടുകാരി വന്ദന ഇപ്പൊ മെഡിസിൻ പഠിക്കാൻ ബാംഗ്ലൂരിലാണ് അങ്കിൾ ദുബായിലും. അച്ഛൻ മരിച്ചതിനു ശേഷം ആന്റി സ്പെഷ്യൽ ഫുഡ് എന്തെങ്കിലും ഉണ്ടാകുകയാണെങ്കിൽ
💬 Comments
View all comments