Chapter Title : വൈഫ് ഗെയിം [Jackie]
വരവ്...."
"പക്ഷെ എനിക്ക് കിക്ക് അവൻ അറിയാതെ ഉള്ള അവിഹിതം ആയിരുന്നു.നമ്മൾ കഴിഞ്ഞ ആറ് മാസം ആയിട്ട് അവൻ അറിയാതെ എൻജോയ് ചെയ്തില്ലേ അപ്പോഴാ നിന്റെ ഒരു കുറ്റബോധം...."
"കുറ്റബോധം ഒന്നുമല്ല.അവൾ യു സിലേക്ക് മാറാൻ ഒരു പ്ലാൻ പറഞ്ഞു. അതുകൊണ്ടാ എങ്ങനേലും ഒഴിവാക്കണം എന്ന് പറഞ്ഞെ...."
"എന്നിട്ട് ഇപ്പൊ എന്തായി, ഡിവോഴ്സുമായി അവന്റെ പാതി സ്വത്തും കാശും കിട്ടി, അവൻ ഇവിടെ നിക്കാൻ പറ്റാതെ നാട്ടിലേക്കും പോയി. നമ്മൾ ഹാപ്പി...."
"യെസ് ഡബിൾ ഹാപ്പി, ചീർസ്...."
അവർ വോടക കുടിച്ച് തീർത്ത് പരസ്പരം കെട്ടിപിടിച്ച് ബെഡിലേക്ക് മറഞ്ഞു.
(Based on a true story )
💬 Comments
View all comments