0%

Chapter Title : വൈഫ്‌ ഗെയിം [Jackie]

Author : Kambikathakal Read All Parts 1.9K

ബന്ധമെന്നായിരുന്നു കേസ്. അതിന് തെളിവായി അവളുടെ ഫോണിൽ ഞാൻ അയച്ച വീഡിയോകളും അവൾ കാണിച്ചു.
അതുകൊണ്ട് തന്നെ കേസ് അവൾക്ക് അനുകൂലമായിട്ട് വിധിച്ചു. കൂടാതെ അവളുടെ അലിമണി പെട്ടീഷനും അംഗീകരിച്ചു
എന്റെ പകുതി പ്രൊപോർറ്റീസും 50 ലക്ഷം രൂപയും. ഞാൻ ചതിച്ചു എന്ന വക്തമായ തെളിവ് ഉള്ളത് കൊണ്ട് അവൻ അത് കൊടുക്കേണ്ട വന്നു.

കേസ് വിധിക്ക് ശേഷം ഞങ്ങളുടെ വീട് അവളുടേതായി.മാനേജർ കാറിയറിൽ ബ്ലാക്ക് മാർക്ക്‌ വരച്ചത് കൊണ്ട് ഇനി ഇവിടെ ഒരു ജോലി അസാദ്യം.വിഷമവും ഡിപ്രെഷനും കൊണ്ട് ഇവിടെ നിക്കാൻ പറ്റാതെയായി.ഇനി ബാക്കി നാട്ടിൽ ഉള്ള കുറച്ചു പ്രോപ്പർട്ടീസ് നോക്കി കഴിയാം എന്ന് കരുതി അവൻ നാട്ടിലേക്ക് പോയി.

കേസ് തീർന്ന ശേഷം നേഹ തിരിച്ച് വീട്ടിൽ എത്തി. വീട് ഇപ്പൊ തന്റെ ആയല്ലോ. അവൾ നേരെ ബെഡ് റൂമിലേക്ക് നടന്നു. തന്റെ ടോപ്പും പാന്റും ഊരിയിട്ട് അവൾ ബെഡിലേക്ക് കേറി. ബെഡിൽ കിടക്കുന്ന രാഹുലിന്റെ നെഞ്ചിൽ കിടന്നു.അവൻ ഒരു വോഡ്ക ഗ്ലാസ്‌ എടുത്ത് അവൾക്ക് നീട്ടി.

"അപ്പൊ എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നു അല്ലെ, ചീർസ്...."

"ഹ്മ്മ് അതേ, നിന്റെ അല്ലെ പ്ലാൻ...."

"എന്തൊക്കെ ആയാലും അവന് നിന്നോട് നല്ല സ്‌നേഹം ആണ്ട്ടോ.ഞാൻ പറഞ്ഞ കാര്യം ഒക്കെ അവൻ കറക്റ്റ് ആയിട്ട് ചെയ്തു..."

"പക്ഷെ അതിനേക്കാൾ സ്നേഹം എനിക്ക് നിന്നോടല്ലേ, അതും കോളേജ് മുതൽ തുടങ്ങിയത്. നി ഗൾഫിൽ പോയ സമയത്ത് അല്ലെ എന്റെ വീട്ടുകാർ കാശ് നോക്കി അവന് കെട്ടിച്ചു കൊടുത്തത്.വിധി എന്നോർത്ത് സമാധാനിച്ചു കഴിയുമ്പോഴാ നിന്റെ ഇവിടേക്ക് ഉള്ള

💬 Comments

View all comments