0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

കേട്ടു….

4 മണിയായപ്പോൾ ഞങ്ങൾ ബീച്ചിലേക്ക് ഇറങ്ങാമെന്നുവെച്ചു, പക്ഷെ ഇറങ്ങാൻ നേരം അളിയൻ മനഃപൂർവം ഒഴിഞ്ഞു!. “ഞാനില്ല, നിങ്ങള് പോയി വാ എന്ന്,” സുമി അവനെ നിർബന്ധിച്ചപ്പോൾ അവൻ എന്നെ കണ്ണ് കൊണ്ട് ഇറുക്കി കാണിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തു. അളിയന്റെയൊരു മിലിറ്ററി സുഹൃത്തിന്റെയടുത്തു നിന്നും കുപ്പി വാങ്ങാൻ പോകണമെന്ന് അവർ കാണാതെ എന്നോട് ചെവിയിൽ പറഞ്ഞു. എന്തെലുമാട്ടെ എന്ന് വെച്ചുകൊണ്ട് ഞാൻ സുമിയെയും വൈശാഖിയെയും കൂട്ടി ബീച്ചിലേക്ക് പോകാമെന്നു അവനോടു പറഞ്ഞു. അന്നേരം വൈശാഖിയുടെ മുഖത്ത് ചിരി ഞാൻ കണ്ടു…. പാവം!!! പാലക്കാട് കാരിയായ അവൾക്ക് ബീച്ചിൽ പോകുക എന്ന് പറഞ്ഞാൽ അത്രിക്കിഷ്ടമാണെന്നു ഈ മണ്ടൻ അളിയന് മനസിലാക്കിക്കൂടെ…

പെണ്ണിനെ മനസിലാക്കാത്ത ഈ മരപ്പാഴിന്റെ കൂടെ അവൾ കഴിയുന്നതും നല്ലത്, ജോലിയുണ്ടല്ലോ സ്വന്തമായി ജീവിക്കുന്നതാണ് എന്നെനിക്ക് തോന്നി.

ബീച്ചിലെത്തിയപ്പോൾ ഞാൻ കണ്ടത് തെളിഞ്ഞ ആകാശം മാത്രമല്ല, വൈശാഖിയുടെ മുഖം കൂടെയായിരുന്നു, ആദി ബീച്ചിലൂടെ ഓടുമ്പോ സുമി അവന്റെ പിറകെ ഓടി, അവർ കണ്ണിൽ നിന്നും മാഞ്ഞപ്പോൾ വൈശാഖി എന്റെ കൈയിൽ കൈകോർത്തു കൊണ്ട് നീല സാഗരത്തെ നോക്കി പറഞ്ഞു.

“കുട്ടേട്ടാ….”

“എന്താ മോളെ…”

“സന്തോഷായീ…ഹ്….കുറെ നാളുകൾക്ക് ശേഷം നിക്കെന്തോ ഇപ്പൊ മനസ് നിറഞ്ഞു ചിരിക്കാൻ തോനുന്നു….” അവളോരല്പം ഇമോഷണലായി….

ഞാനുമതുകേട്ടപ്പോൾ അവളുടെ കൈകോർത്തുകൊണ്ട് എന്നോട് അടുപ്പിച്ചു, എനിക്കെന്തിന് അങ്ങനെ ചെയ്യാൻ തോന്നിയെന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ചെയ്യാനായിരുന്നു മനസ് പറഞ്ഞത്. പക്ഷെ ദൂരെ നിന്നും സുമിയെ കാണുമ്പോ എന്റെ കൈകൾ വിറച്ചിരിന്നു...പിന്നെ സുമി അടുത്തേക്ക് വരാൻ നേരം ഞങ്ങൾ പഴയപോലെ തന്നെ നിന്നു.

“ഏട്ടനിപ്പോ എന്തെ

💬 Comments

View all comments