0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

സീരിയൽ ഒന്നുമഭിനയിക്കാത്തെ..??..”

“ഓ ഇപ്പൊ എവിടാ നേരം, വൈശാഖി...ബേക്കറിയും പിന്നെ ആദിമോനും കൂടിയായ്‌പ്പോ ആകെ ബിസിയായി…”

“അല്ല ! വൈശാഖി കണ്ടിട്ടുണ്ടോ.. അതൊക്കെ…. ഇപ്പോഴും ഓർത്തിരിക്കാൻ മാത്രം….”

“ഉം സൂര്യാ ടീവി വന്നപ്പോ അതിൽ ആദ്യം ഉള്ള സീരിയൽ ആയിരുന്നിലെ...കണ്ടിരുന്നു, എനിക്കിഷ്ടാണ്... ഇപ്പോഴും…
ഇപ്പോഴും ഓർത്തിരിക്കാൻ ഉള്ള കാരണം...അത്...ഞാൻ പിന്നെ ഒരൂസം പറയാം… അവളുടെ മുഖത്തെ സന്തോഷവും നാണവും,,, അവൾക്ക് എന്നെ ജീവനാണ് എന്ന് ഞാൻ മനസിലാക്കി…

പക്ഷെ എനിക്കെന്തോ അത് മുതലെടുക്കാൻ തോന്നിയില്ല, അവൾക്ക് വിഷമം വന്നാൽ എനിക്ക് സഹിക്കില്ല എന്നത് സത്യം തന്നെയാണ്, പക്ഷെ അതില്കൂടുതല് എനിക്ക് ഒന്നും വേണ്ട!, അവളുമായി ഒരു ഹൃദയബന്ധം ഒന്നും വേണമെന്നു ഇപ്പൊ ഈ നിമിഷം തോന്നുന്നില്ല….

സൂര്യാസ്തമയം ആവറായി. ബീച്ചിൽ നിന്നും ഞങ്ങൾ വീട്ടിലേക്ക് ചെന്നു, അളിയനും ഏതാണ്ട് ആ സമയം ആയപ്പോൾ വീട്ടിലേക്കെത്തി. ഡ്രസ്സ് മാറി ഞാൻ ഹാളിൽ ഇരുന്നു ന്യൂസ് കാണുകയായിരുന്നു. അന്നേരം സുമിയും വൈശാഖിയും കൂടെ അടുക്കളയിലിരിക്കുകയായിരുന്നു, അളിയൻ കുപ്പി കിട്ടിയെന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് കലാപരിപാടി വേണോന്നു മടിച്ചു ചോദിച്ചപ്പോൾ അളിയനെന്നെ നിർബന്ധിച്ചു, ഞാൻ പിന്നെ വേറെ വഴിയില്ലാതെ അളിയനോടപ്പം ടെറസിലേക്ക് നടന്നു, അളിയൻ കുപ്പി പൊട്ടിക്കാൻ തുടങ്ങിയപ്പോൾ അവന്റെ കൈപിടിച്ച് ഞാനൊരു നിബന്ധന വെച്ചു...

അതിൻ പ്രകാരം രണ്ടാളും വീണ്ടും താഴേക്കിറങ്ങി, സുമി ചിക്കൻ ചില്ലിക്കു മസാല തേക്കുകയാരുന്നു, വൈശാഖി ഉള്ളിയരിയുന്നു, ആദി ഹാളിൽ ഇരുന്നു വേൾഡ് മാപ്പിൽ രാജ്യങ്ങൾ ഓരോന്ന് നോക്കുവാണ്…

“വൈശാഖി….”
സുജിത് വിളിച്ചപ്പോൾ വൈശാഖി ഒന്ന് ഭയ ഭക്തി ഭാവത്തിൽ അവനെ നോക്കി.

“സോറി!!!!!” സുജിത്

💬 Comments

View all comments