0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

എന്നെ എണീപ്പിച്ചു, ഞാൻ കുളിയും കഴിഞ്ഞു ബേക്കറിയിലേക്ക് പോകാനൊരുങ്ങി. ഓപ്പൺ ചെയ്യാനും ക്യാഷ് നോക്കാനും വല്യപ്പച്ചൻ എന്ന് വിളിക്കുന്ന ജോണി ഉണ്ടാകും, അച്ഛന്റെ സുഹൃത്താണ് വലിയ വിശ്വാസമാണ്, അയാളുടെ പരിചയത്തിൽ നല്ല ഹോം മേഡ് പലഹാരങ്ങൾ എല്ലാം ബേക്കറിയിലുണ്ട്. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ എന്റെ ബന്ധുവിന്റെ സ്‌ഥാനവും വല്യപ്പച്ചനാണ്.

അളിയൻ സ്വ-വീട്ടിലേക്ക് പോകാമെന്നു പറഞ്ഞപ്പോൾ വൈശാഖി, “രണ്ടൂസം കൂടെ ഇവിടെ നിന്നിട്ട് പോയാൽപ്പോരേ” എന്ന് ചോദിച്ചു, അന്നേരം എന്റെ ഉള്ളൊന്നു കാളി…..

സുമിയും വൈശാഖിയെ സപ്പോർട്ട് ചെയ്തു, പക്ഷെ അളിയന് നാട്ടിൽ ഫ്രെണ്ട്സ് നെ ഒക്കെ കാണാൻ ധൃതി, വന്നതിന്റെ മൂന്നാം ദിവസമല്ലിയോ ഇങ്ങോട്ടേക്ക് വന്നത്. അങ്ങനെ കാറിൽ അളിയനും എന്റെയൊപ്പം കയറി. ഞാനവനെ ബസ്റ്റോപ്പിൽ ആക്കിയപ്പോൾ അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞാൻ ബേക്കറിയിലേക്കും..

സുമിയുടെ ഹോസ്പിറ്റലിൽ നിന്നും 15 മിനുറ്റുകൂടേ ചെന്നാൽ എന്റെ ബേക്കറിയാണ്. അവിടെ നിന്നും അതെ റോഡിൽ 10മിനിറ്റ് കൂടെയുണ്ട് വൈശാഖിയുടെ SBT ബ്രാഞ്ചിലേക്ക്. ഞാൻ ബേക്കറിയിൽ ഇരിക്കുമ്പോ വല്യപ്പച്ചൻ എന്നോട് ചോദിച്ചു. “അളിയനും ഭാര്യയും വന്നിട്ട് പോയോ കുട്ടാ…”

“ആഹ് അളിയന്റെ ഭാര്യയുണ്ട് വീട്ടിൽ. അളിയൻ ഇന്ന് കാലത്തു പോയി...”

“അവൻ ഉടനെ തിരിച്ചു പോകുമോ..?”

“ഒരു മാസത്തെ ലീവിന് വന്നതല്ലിയോ,
ഉടനെ പോകുമെന്നാ പറഞ്ഞത്.”

ഞാൻ വീണ്ടും മൊബൈൽ എടുത്തു. വൈശാഖിയോടു ഫോണിൽ സംസാരിക്കാം അതാവുമ്പോ നേരിട്ട് കണ്ടു പറയുന്ന ആ ചളിപ്പില്ലല്ലോ… എന്നോർത്തുകൊണ്ട് ഞാൻ പയ്യെ ബേക്കറിയുടെ അരികിൽ ഉള്ള പാർക്കിങ്ങിലേക്കിറങ്ങി.

ഫോൺ അടിച്ചപ്പോൾ അവൾ ആദ്യമെടുത്തില്ല…...
പിന്നെ ഒന്നുടെവിളിച്ചപ്പോൾ വൈശാഖി ഫോണെടുത്തു.

അവൾ പതിയെ

💬 Comments

View all comments