0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

നിലത്തിരുന്നു കൊണ്ട് വൈശാഖിയും ആദിയും ഹോം വർക്ക് ചെയുന്നുണ്ട്, വൈശാഖിയുടെ വേഷം പച്ച ദാവണിയാണ്, കൊച്ചു പെണ്ണിനെ പോലുണ്ട്. സുന്ദരിക്കോത!! ഇവളിതൊക്കെ വീട്ടിൽ ഇടാറുണ്ടോ, അന്ന് വന്നപ്പോഴൊക്കെ സാരിയും ചുരിദാറും മാത്രമേ കണ്ടിട്ടുള്ളു...

“ചായ എടുക്കട്ടേ…..”
കൊഞ്ചുന്ന പോലെ തോന്നുന്നതാണോ അതോ വൈശാഖിയുടെ സംസാരം അങ്ങനെയാണോ എന്നറിയാതെ ഞാൻ പരിഭ്രമിച്ചു.

“ഇട്ടോളൂ വൈശാഖി, ഞാനൊന്നു ഫ്രഷായിട്ട് വരാം…” ഞാൻ ആദിമോന് ഒരുമ്മകൊടുത്തുകൊണ്ട് ബെഡ്‌റൂമിലേക്ക് നടന്നു,

സുമി അതിനിടയ്ക്ക് വിളിച്ചു. ഒരുമണിക്കൂറിലെത്താം എന്ന് പറയാൻ.. ഞാൻ കുളിച്ചു മുണ്ടുമുടുത്തു ഇന്ത്യാവിഷൻ ചാനെൽ കണ്ടു കൊണ്ടിരുന്നു.

വൈശാഖി അന്നേരം എന്റെയടുത്തു വന്നിരുന്നു...അതും നല്ലപോലെ ഒട്ടിചേർന്ന്!! ഒരിഞ്ചു ഗ്യാപ്പില്ലാതെ.!!!

എനിക്ക് അവളുടെ കത്തുന്ന സൗന്ദര്യത്തിലേക്ക് നോക്കാനായില്ല, ഇരുനിറമാണെകിലും എന്റെ അടുത്തിരിക്കുന്ന ഈ പെണ്ണ്!! അവളുടെ മണവും അഴകും ഒരാണിനെ ഇളക്കാൻ എല്ലാമുണ്ട്!!!.

“വൈശാഖി, നീയെന്താണ് ചെയുന്നത്?!!..”

“എന്ത് ചെയ്യാൻ..”

“എനിക്കും നിനക്കും പരിമിതികൾ ഉണ്ടെന്നു മറന്നു പോകരുത്, സുമിയെങ്ങാനും അറിഞ്ഞാൽ എനിക്കതാലോചിക്കാൻ വയ്യ കുട്ടി….”

“എന്നെ കുട്ടീ…... ന്ന് വിളിക്കണ്ട!!......”

“അയ്യോ അലറണ്ട പെണ്ണെ….!!”

“ശെരി… അലറുന്നില്ല…..”

“നിനക്കെന്നെ ഏട്ടനായിട്ട് കണ്ടാൽ പോരെ…ഉം ? പ്ലീസ് മോളെ….”

“ആണല്ലോ… അങ്ങനെയല്ലേ ഞാൻ കാണുന്നെ…..”

“നിനക്കിത്രയ്ക്ക് ധൈര്യമുണ്ടോ അതോ നീ അഭിനയിക്കുകയാണോ? സത്യായിട്ടും എനിക്കത് മനസിലാകുന്നില്ല….”

“ഞാനൊരു വിവാഹിതയാണ്, പക്ഷെ എന്റെ മനസ്സിൽ സുജിത്തേട്ടന് മുൻപേ കുട്ടേട്ടന് ഉണ്ടെന്നു കുട്ടേട്ടൻ മനസിലാക്കണം, അതെന്റെ പതിനേഴാമത്തെ വയസിലാണ്, അന്ന് മുതൽ കുറേനാൾ ഞാൻ മനസ്സിലിട്ടു കൊണ്ട് നടന്നതാണീ മുഖം, പൊട്ടിപെണ്ണിൽ നിന്നും പക്വതയുള്ളവളിലേക്ക് ഞാൻ മാറിയപ്പോൾ എന്റെയിഷ്ടം മറന്നു പോയീന്നു ഞാൻ കരുതിയെ!! പക്ഷെ

💬 Comments

View all comments