0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

എന്നെ സുജിത് ഏട്ടന്റെയൊപ്പം പെണ്ണ് കാണാൻ വന്നപ്പോൾ. ആദിവസം ഞാൻ ഉറങ്ങീട്ടില്ല!!! കല്യാണത്തിന് സമ്മതിച്ചത് സുജിതേട്ടനെ കണ്ടിഷ്ടപ്പെട്ടു തന്നെയാണ്, പക്ഷെ കുട്ടേട്ടൻ! കുട്ടേട്ടനെ കാണാനും കൂടെ വേണ്ടിയാണത്, അവിടെ വീട്ടിലേക്ക് വരുമ്പോ ഓരോ തവണ കുട്ടേട്ടനെ നേരിൽ കാണുമ്പോഴും എന്റെ മനസ് എത്രമാത്രം ഉള്ളിൽ സന്തോഷിക്കുന്നുണ്ടെന്നു കുട്ടേട്ടന് ചിന്തിക്കാൻ പറ്റില്ല!!! അതുപോലെ ഓരോ തവണയും ഞാനീ വീട്ടിലേക്ക് വരുന്നത് ഏട്ടനെയൊന്നു കാണാനും കൂടെയിരിക്കാനും അല്പം സംസാരിക്കാനും വേണ്ടിയാണ്, ആ ശബ്ദത്തിൽ മോളെന്നും…. വൈശാഖീന്ന്…….. വിളിക്കുമ്പോ എനിക്ക് അറീല….കുട്ടേട്ടാ…
ഇത് മാജിക്കൽ ആണ്….. അതൊക്കെ എനിക്ക് മാത്രം പ്രിയപ്പെട്ട സൗകര്യമായ ഇഷ്ടങ്ങൾ ആണ്! നിരുപദ്രവമായ മോഹങ്ങൾ ……
പക്ഷെ ഇന്നിപ്പോ അങ്ങനെയല്ലിത്. എന്റെ മനസ് കാണാൻ കഴിയുന്ന ഒരാളെ ഞാൻ സ്നേഹിക്കണ്ട എന്നാണോ കുട്ടേട്ടൻ പറയുന്നേ?!!”

“അത് മോളെ…” ഞാൻ പറയാൻ വന്നതെല്ലാം അവൾ മായ്ച്ചു കളഞ്ഞപോലെ വൈശാഖിയുടെ കണ്ണിൽ നോക്കി ഞാൻ നിന്നുപോയി..

“കുട്ടേട്ടന് എന്നെ ജീവനാണ് എന്നെനിക്കറിയാം…”

“മോളെ….നീ...”

“വേണ്ട, ഒന്നും പറയണ്ട….”

“ഞാൻ ടൈം തരാം. ശെരിക്കും കണ്ഫയൂഷൻ ഇല്ലാതെ പേടിക്കാതെ പ്രേമിക്കാൻ ആവുമ്പോ മതി, തിരക്കൊന്നും എനിക്കില്ല…”

കുക്കറിന്റെ വിസിൽ കേട്ട് വൈശാഖി എണീറ്റു കിച്ചണിലേക്ക് ചെന്നു.

എനിക്ക് ധൈര്യം ഇല്ലാത്തോണ്ടാണ് എന്നാണൊ ഇപ്പൊ ഈ പീക്കിരി പെണ്ണ് എന്റെ മുഖത്തു നോക്കി പറഞ്ഞത്. ശേ ഞാനിന്നിട്ടൊന്നും പറയാഞ്ഞതെന്തേ?!!

ഞാനടുക്കളയിലേക്ക് ചെന്നു.

“വൈശാഖി, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, നിനക്കു സുജിത് അടുത്ത മാസം തിരികെ പോകുമെന്നറിഞ്ഞിട്ട്, ഞാനുമായിട്ട് ഒരു അഫയർ ഉണ്ടായാൽ അവനു വിഷമം ആവുമെന്ന് നിനക്ക് അറിയില്ലേ?! സുമിക്ക് വിഷമം

💬 Comments

View all comments