Chapter Title : ? വൈശാഖി ? [? ? ? ? ?]
എന്നവൾ നിസ്സംഗതയോടെ പറഞ്ഞു...
വല്യപ്പച്ചൻ പുറത്തേക്കിറങ്ങി വന്നെന്നെ നോക്കി. ഞാൻ വൈശുവിനോട് പിന്നെ വിളിക്കാമെന്നു പറഞ്ഞു കട്ട് ചെയ്തു. ബിരിയാണി കഴിക്കാൻ വല്യപ്പച്ചന്റെ കൂടെ ചെന്നു.
വൈകീട്ട് വീട്ടിലെത്തിയാലും സുമി വരും വരെ ഇടക്ക് ഞാൻ മെസ്സേജ് ഒക്കെ അയക്കും. സുജിത് രാത്രി ഉറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞപ്പോൾ പക്ഷെ ഞാൻ സുമിയെ പേടിച്ചു അത് പ്രോത്സാഹിപ്പിച്ചില്ല….
തമ്മിൽ കാണാനുള്ള ആഗ്രഹം ഉള്ളിൽ അലയടിക്കുമ്പോ ഫോണിലും മെസ്സേജിലും മാത്രം ഞങ്ങളുടെ കുസൃതി കുറുമ്പുകളെ ഒതുക്കി.
അങ്ങനെയിരിക്കെ... അളിയന് രാത്രി വെള്ളമടിച്ചിട്ട് ആരുടെയോ കൂടെ പിറകിൽ വരുമ്പോ ആക്സിഡന്റ് പറ്റി.. കൈക്ക് പൊട്ടലുണ്ടായി. ഇനി രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ അവൻ തിരികെ ഗൾഫിലേക്ക് പോകാനിരുന്നതാണ്, അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി പാവം!!
സാരമില്ല കുറച്ചൂസം വെള്ളമടി കമ്പനിയിൽ നിന്നും മാറി വീട്ടിൽ തന്നെ നിക്കുലോ അവൻ! പക്ഷെ ഇനിയിപ്പോ പെട്ടന്ന് വൈശുനു ഇങ്ങോട്ടേക്ക് വരാനും പറ്റില്ല എന്നാർത്തൊപ്പോൾ അവനു ബൈക്കിൽ നിന്നും വീഴാൻ കണ്ടനേരമെന്നു ഞാൻ അവനെ പ്രാകുകയും ചെയ്തു. വിവരമറിഞ്ഞപ്പോൾ സുമിയാണ് കാണാൻ പോയത്, അവളും മോനും രണ്ടൂസം അവിടെയായിരുന്നു, ഞാൻ കോയമ്പത്തൂരും. ബേക്കറി ഫ്രാഞ്ചൈസി ആണല്ലോ അതിന്റെ മീറ്റിങ്! സൊ ഒഴിവാക്കാൻ ആയില്ല! പക്ഷെ ഞാൻ വൈശുനെ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തില്ലായിരുന്നു. വീട്ടിൽ തിരക്കായിരിക്കുമെന്നു ഞാൻ ഊഹിച്ചു...
സൊ ഞാൻ അത് കഴിഞ്ഞെത്തിയപ്പോൾ അളിയൻ ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറി... ഫുൾ ബെഡ് റസ്റ്റ്. അങ്ങനെ ഞാനും സുമിയും അളിയനെ കാണാൻ ആ ഞായറാഴ്ച ചെന്നു.
സുമിയുടെ അമ്മയും അച്ഛനും താഴെ ഉണ്ടായിരുന്നു. അളിയൻ
💬 Comments
View all comments