0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

മേലെയുള്ള റൂമിലാണ് റസ്റ്റ് എടുപ്പ്. സത്യതില് സുമിയുടെ അമ്മയെയും അച്ഛനെയും കാണുമ്പോ എനിക്കെന്തു സന്തോഷമാണെന്നോ.. അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ എനിക്ക് സ്വന്തം അച്ഛനും അമ്മയും പോലെയാണ്. അവർക്കും ഞാനൊരു മൂത്ത മകന്റെ സ്‌ഥാനമാണ്. പക്ഷെ ആരെക്കാളും വൈശുവിനെ കാണാൻ വേണ്ടിയാണിപ്പോ ഉള്ളു പിടക്കുന്നത്. മനസ്സിൽ മനോലതയിൽ അവൾ ഒരു രാഗമായി ഉണരുന്നു. കണ്ണുകൾ അവളെയാണ് തേടുന്നത്….

എത്ര നാളായി…. അന്ന് കണ്ടതിൽ പിന്നെ പാവത്തിനെ കാണാൻ മനസ് കൊതിക്കുന്നു. ഇതാണ് പ്രണയത്തിന്റെ മാജിക്! ഓരോ തവണയും പുതുമയുടെ മാജിക്!!!! അവളെന്നെ പൂർണമായും വലയിൽ വീഴ്ത്തിയിരിക്കുന്നു. ഇത്ര നാൾ കാണാഞ്ഞിട്ടും ഞാൻ അവളെമാത്രം ഓർത്തുകൊണ്ട് ഇങ്ങനെ …..ഹാ!!!!

ഒന്ന് രണ്ടു ഫോട്ടോ മാത്രമേ എന്റെ വീട്ടിലും ഉള്ളു. മനസ് 18 കാരനെപോലെ കളിയാടുയുമ്പോ എനിക്ക് മനസിലായി അവൾ ഹാളിലേക്ക് വരുന്നുണ്ടെന്നു!!! ഭർത്താവ് കൈയിൽ പ്ലാസ്റ്റര് ഇട്ടു ബെഡിൽ കിടക്കുമ്പോഴും വൈശുന്റെ കടക്കണ്ണിൽ എന്നെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അവളെനിക്ക് മാത്രമായി കാണിച്ചു തന്നു...!!

ജസ്റ് ഒരു പഴയ നീലപ്പൂക്കൾ ഉള്ള ചുരിദാർ ആയിരുന്ന് എന്റെ സുന്ദരിക്കുട്ടി ഇട്ടിരുന്നത്. പക്ഷെ അതിൽപോലും അവൾ എനിക്ക് മാലാഖയായിരുന്നു….

ചായ കുടി കഴിഞ്ഞിട്ട് മുകളിൽ ചെന്നു അളിയനോട് സംസാരിച്ചിരുന്നു. പതിവ് ചോദ്യങ്ങൾ തന്നെ…
അളിയൻ കൈ അനങ്ങാതെ ഇരിക്കാൻ താഴേക്ക് വരാറില്ല. അങ്ങനെ ഉച്ചക്ക് ലഞ്ച് കഴിക്കുന്ന നേരമായി, അടുക്കളയിൽ നല്ല തിരക്കാണ്. ഞാൻ വരുന്നത് പ്രമാണിച്ചു എന്തെല്ലാമോ ഉണ്ടാകുന്നുണ്ട്. അന്നും എന്നും എന്നെ അമ്മയ്ക്കും അച്ഛനും വലിയ കാര്യമാണ്.

സുമി അവിടെ അടുക്കളയിൽ അമ്മയുടെ അടുത്തുണ്ടെന്നറിയാം വൈശുനെ കാണാൻ ചെന്നാൽ

💬 Comments

View all comments