0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

വെമ്പൽ ആയിരുന്നു ഉള്ളു നിറയെ….

രാവിലെ 9 ആയപ്പോൾ ഞാൻ ബേക്കറിയിൽ വല്യപ്പച്ചന്റെ കൂടെ സംസാരിക്കുയായിരുന്നു. ഫോൺ പോക്കറ്റിൽ ഇക്കിളി പെടുത്തിയപ്പോൾ ഞാൻ എടുത്തു. ഏഹ്!! വൈശാഖി!!! ഞാനെടുത്തു. ഒന്ന് മാറി സംസാരിച്ചു തുടങ്ങി….

“ഹലോ….”

“ഇന്ന് തിരക്കുണ്ടോ...”

“ഉഹും ….തിരക്കൊന്നുല്ല എന്താ വൈശു ...”

“ഒന്ന് ബാങ്ക് വരെ വരാമോ ….”

“ഇപ്പോഴോ …..”

“പ്ലീസ്….വരുന്നേ ….”

“ഹം ...ശെരി!!!” ഞാൻ ചിരിച്ചുകൊണ്ട് കട്ട് ചെയ്തു. വല്യപ്പച്ചനോട് ഇപ്പൊ വരാമേ എന്ന് പറഞ്ഞിറങ്ങി… വേഗം വണ്ടിയോടിച്ചു അവിടെത്തി. വൈശു ബാങ്കിന്റെ ഉള്ളിൽ കയറിയിട്ടില്ല, പുറത്തു തന്നെ നിൽപ്പാണ്, എന്റെ കാർ കണ്ടപ്പോൾ അവൾ റോഡ് ക്രോസ്സ് ചെയ്തു വന്നു. ഞാൻ ഡോർ തുറന്നു, വേഗം ഫ്രണ്ട് സീറ്റിലേക്ക് കയറി.

“വൈശു...എന്താ സംഭവം!!” ഞാൻ അമ്പരന്നു കൊണ്ട് ചോദിച്ചു!

“ഞാനിന്നു ലീവാണ് ….”

“ദൈവമേ…!!!” ഞാൻ ശെരിക്കും ഞെട്ടി.

“സോറി ട്ടോ… ഇത്രേം നാളും...ഒത്തിരി മിസ്സ്‌ചെയ്യിച്ചു….”

“സാരമില്ല, ഞാനും നിന്നെ എന്നാണ് കാണുക എന്നോർത്തായിരുന്നു.. ഇത്രേം നാളും തള്ളിനീക്കിയത്…”

ഞാനും വണ്ടി പതിയെ എടുത്തു. സ്റ്റീരിയോ ഓഫാക്കി വെച്ചു.

“അതെയോ….ഞാൻ അറിഞ്ഞില്ല!!” അവൾ നുണക്കുഴി വിടർത്തി ചിരിച്ചു. ഒപ്പം തണുപ്പുള്ള എന്റെ കൈകോർത്തു പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ കവിളിലേക്ക് വീണു…

“ശെരിക്കും ഞെട്ടിച്ചു നീ…. ഇന്ന് ഫുൾ അപ്പൊ… നമ്മൾ ഒന്നിച്ചാണോ???” ഞാൻ വൈശുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ അവളുടെ പ്രേമം ഏഴുനിറമായി കണ്ടു….

“കുട്ടേട്ടാ.... മിസ് ചെയ്തു മനസ് വിങ്ങുമ്പോ സമാധാനിക്കാൻ ഞാൻ മനസ്സിൽ കൂട്ടി വെച്ച മോഹം ആയിരുന്നു റിജോയിൻ ചെയുന്ന

💬 Comments

View all comments