Chapter Title : ? വൈശാഖി ? [? ? ? ? ?]
കുനിഞ്ഞപ്പോൾ അവളുടെ ഉച്ചിയിൽ കെട്ടിവെച്ച മുടി അഴിഞ്ഞു എന്റെ മുഖത്തേക്ക് വീണു, പിന്നെ ചിരകിയ തേങ്ങയിലും. കാര്യം അവളുടെ വിശേഷപ്പെട്ട ഒന്നാണ് ഈ നീളമുള്ള എണ്ണ കറുപ്പുള്ള സമൃദ്ധമായ മുടി!!!! അതിങ്ങനെ നിതംബവും കടന്നിട്ടു കിടക്കുന്നത് കാണാൻ നല്ല ഐശ്വര്യവുമുണ്ട്, ഒരല്പം സെക്സിയുമാണ്. പക്ഷെ തേങ്ങയിൽ വീണപ്പോൾ എനിക്ക് ദേഷ്യം വന്നു.
“എന്റെ വൈശാഖി, മുടി ചിരിവിയ തേങ്ങയിൽ വീണല്ലോ..”
“ശോ, സോറി കുട്ടേട്ടാ…ഞാൻ…..”
വൈശാഖി ഒന്ന് നിന്ന് പിടച്ചു, ഞാൻ വഴക്ക് പറഞ്ഞാലോയെന്നോർത്തു കൊണ്ട് പേടിച്ചവളെന്നെയൊന്നു നോക്കി.
“ശെരി സാരമില്ല!!” അവളുടെ പേടി ഞാനാ മുഖത്തു കണ്ടതും അവളുടെ കണ്ണിൽ നോക്കി ഞാനൊന്ന് ചിരിച്ചു….
ഞാൻ അത് സാരമാക്കിയില്ലെന്നറിഞ്ഞപ്പോൾ
വൈശാഖി എന്നെനോക്കി കുണുങ്ങി ചിരിച്ചുകൊണ്ട് ചിരവിയ തേങ്ങയുമെടുത്തു തിരിഞ്ഞപ്പോൾ അവളുടെ മുടിയുടെ സൗരഭ്യം എന്റെ ഞരമ്പുകളെ ഉണർത്തും വിധം തുളച്ചു കയറി. അവളപ്പോൾ ഇട്ടിരുന്ന പച്ച സാരിയിൽ നിതംബത്തിൽ തട്ടി തടഞ്ഞുകൊണ്ട് തഴച്ചു വളർന്ന മുടി ഇങ്ങനെ ഞാന്നു കിടന്നു.
ഇനിയും മുടി വീണു അബദ്ധമൊക്കെ പറ്റാതെയിരിക്കാൻ വൈശാഖി മുടിയെടുത്തുകൊണ്ട് ഉച്ചിയിൽ കെട്ടാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. “വേണ്ട വൈശാഖി കെട്ടണ്ട… ഇങ്ങനെ കിടന്നോട്ടെ.. അതാ നിനക്ക് കൂടുതൽ ഭംഗി….”
ഞാനത് പറഞ്ഞത് ആളിച്ചിരി നിറം കുറവാണ് എന്ന സങ്കടം അവളുടെ ഉള്ളിൽ ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് പെണ്ണിനെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ അങ്ങനെ പറഞ്ഞതാണ്. പക്ഷെ അത് കേട്ട വൈശാഖിയുടെ മുഖഭാവം കണ്ടപ്പോ എനിക്ക് എന്തോ പന്തികേട് തോന്നാതിരുന്നില്ല, കാര്യം വിവാഹത്തിന് മുൻപ് ഒന്നിലേറെ തവണ പ്രേമിച്ച എനിക്ക് ആ
💬 Comments
View all comments