Chapter Title : ? വൈശാഖി ? [? ? ? ? ?]
മുഖത്ത് വിരിയുന്നത് കാമുകീ ഭാവമാണെന്നു തിരിച്ചറിയാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
“കുട്ടേട്ടന് ഷ്ടാണോ നീളൻ മുടി…..” വൈശാഖി എന്റെ മറുപടിയ്ക്കായി കാത്തു നിന്നു.
ഞാൻ ചിരവയിൽ നിന്നും എണീറ്റു അതെടുത്തു മൂലയ്ക്ക് വെച്ചു…..
“പിന്നല്ലാതെ….. പെങ്കുട്യോൾക്ക് അതൊരു ചേല് തന്നെയെല്ലേ…”
സ്ലാബിൽ ചാരി നിന്ന് കൊണ്ട് ഞാൻപുട്ടിനു തേങ്ങ ഇടുന്ന വൈശാഖിയുടെ മൂടി കയ്യില് എടുത്തു പറഞ്ഞു. അവളുടെ ചുണ്ടുകൾ വിടർന്നുകൊണ്ട് എന്നെ നോക്കി…
“പക്ഷെ സുജിത് ഏട്ടന് ഇഷ്ടമേയല്ല!!”
“അതെന്തേ വൈശാഖി…”
“എവിടേലും പോകാൻ ഇറങ്ങുമ്പോ ഒരു മണിക്കൂർ ഇത് കൊണ്ട് ഇരുന്നോളും എന്ന് പറഞ്ഞു എന്നെ വഴക്ക് പറയും…”
“ശോ.. ഇത്രേം സൗന്ദര്യ ബോധമില്ലാത്ത അളിയൻ ആണല്ലോ സുജിത്!!”
ഞാനത് പറയേണ്ടിയിരുന്നില്ല സത്യതില്. പക്ഷെ ആ കാമുകീഭാവം ഒന്നുടെ കാണാൻ മനസ് കൊതിച്ചത് കൊണ്ട് പറഞ്ഞു പോയതാണേ മാമനോടൊന്നും തോന്നല്ലേ…
വൈശാഖി എന്നെ നോക്കി ചിരിച്ചുകൊണ്ട് നഖംകടിച്ചു, ഒപ്പം തിരിഞ്ഞൊന്നു നോക്കീട്ട് എന്റെ കവിളിൽ ഒന്ന് പിച്ചുകയും ചെയ്തു…
“അളിയാ…..”
ഹാളിൽ നിന്നും സുജിത്തിന്റെ വിളി കേട്ടതും, വൈശാഖിയുടെ മുഖം ഒരു സെക്കൻഡിൽ മ്ലാനമായി..
ഞാൻ ദേ വരുന്നു എന്ന് പറഞ്ഞു ഹാളിലേക്ക് ഇറങ്ങി.
“എണീറ്റോ സുജിത് അളിയാ…”
“അഹ് ഇന്നലെ കുറച്ചു കൂടിപ്പോയി..
അളിയൻ ഇതെങ്ങനെയാണ് രണ്ടു പെഗിൽ നിർത്തുന്നെ…”
“അത് നിന്റെ ചേച്ചിയുടെ നിയമം ആണല്ലോ...
എന്നാലും എനിക്ക് അതാടാ ഇഷ്ടം…”
“ഇവളും പറയാറുണ്ട്, പക്ഷെ ഞാൻ കേൾക്കാറില്ല!” വൈശാഖി അത് കേട്ടുകൊണ്ട് തിരിഞ്ഞു എന്നെയൊന്നു നോക്കി. പാവം തോന്നിയെനിക്ക് അവളുടെ മുഖം കണ്ടപ്പോൾ...
“ഭാര്യയുടെ ചൊല്ലൊക്കെ കേൾക്കണം അളിയാ..” നമ്മുടെ
💬 Comments
View all comments