0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

നല്ലതിന് വേണ്ടിയല്ലെ!

“ആഹ്.. അത് വിട്!
ഇന്നെന്താണ് പ്രോഗ്രാം?!”

“ഇന്നലെ പിറന്നാൾ കഴിഞ്ഞില്ലേ. ഇന്നിപ്പോ സുമിഷയ്ക്ക് ലീവ് കാണുമോ അറിയില്ല, ലീവെങ്കിൽ നമുക്കെല്ലാരും കൂടെ ബീച്ചിൽ ഒക്കെ ഒന്ന് പോകാം….”

“ഇവ്ടെന്നു അടുത്താണ് അല്ലെ അളിയാ...
കഷ്ടിച്ച് ഒരു 5കിലോമീറ്റര്…”

അന്ന് സുമിഷയ്ക്ക് ലീവ് അല്ലായിരുന്നു, ഹോസ്പിറ്റലിൽ എമെർജൻസി കേസുണ്ടായിരുന്നു, ഞങ്ങൾ എല്ലാരും കൂടെ ബ്രെക്ഫാസ്റ് കഴിച്ചിട്ട് സുമി ഡ്യൂട്ടിക്ക് ഹോസ്പിറ്റലിലേക്കിറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ ഞാനും അളിയനും കൂടെ ഒന്ന് പുറത്തേക്കിറങ്ങാമെന്നു വെച്ചു. ഇറങ്ങാൻ നേരം വൈശാഖിയോട് മോനെ നോക്കാനും ഇപ്പൊ വരാമെന്നു പറയാനും അവളെ ഞാൻ വിളിച്ചപ്പോൾ അളിയൻ എന്നെ വിലക്കി. വൈശാഖിയെ അവനു ഒരു വിലയുമില്ലെന്നു ഞാൻ മനസിലാക്കിയപ്പോ എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടിയെന്ന് ഞാൻ മനസിലാക്കി. എന്റെ സുമിഷയപോലെ ഡോക്ടർ ആണെന്ന ഭാവമോ, എന്നെക്കാൾ നല്ല ജോലിയാണ് എന്ന അഹങ്കാരമോ ഒന്നും ആ പാവത്തിനില്ല. ഭർത്താവ് മാത്രമാണ് അവളുടെ ലോകം! ബൈക്ക് ഓടിച്ചു ടൗണിലേക്ക് എത്തുമ്പോ വൈശാഖിയെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവനും.

അവളെ അപ്പൊ തന്നെയെനിക്ക് കാണണമെന്ന് തോന്നി…..

“അളിയാ നമുക്ക് തിരികെ പോകാം…”
ഞാൻ സുജിത്തിനോട് പറഞ്ഞു.

ഗ്ലാസ്സിലെ ബിയർ മുഴുവനും കഴിച്ചുകൊണ്ട്, അവനും പോകാമെന്നു പറഞ്ഞു. നേരം 11:40 ആയി. ഞങ്ങൾ ബാറിൽ നിന്നുമിറങ്ങി, ഞാൻ പകൽ കഴിക്കാറില്ല, പിന്നെ വണ്ടിയോടിക്കണ്ടേ എന്ന് വെച്ചത് കൊണ്ട് അളിയൻ നിർബന്ധിച്ചെങ്കിലും കഴിച്ചില്ല.

വീടെത്തിയപ്പോൾ അളിയൻ ഒന്ന് മയങ്ങട്ടെ എന്നും പറഞ്ഞു നേരെ ബെഡ്റൂമിലേക്ക് ചെന്നു. വൈശാഖിയും എന്റെ മോനും സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു, വൈശാഖി പക്ഷെ

💬 Comments

View all comments