0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

സുജിത്തിനെയും എന്നെയും നോക്കിയില്ല. അവൾക്ക് ദേഷ്യമായിക്കാണുമെന്നു ഞാനൂഹിച്ചു.

സുജിത് വൈശാഖിയെ ഒന്ന് നോക്കാനോ മിണ്ടാനോ നില്കാതെ ബെഡ്റൂമിലേക്ക് ചെന്നപ്പോൾ വൈശാഖി മുഖം വീര്പ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. കക്ഷിയവിടെ ഒരു കസേരയിൽ തിരഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ നേരെ ബെഡ്റൂമിലേക്ക് ചെന്നു. ജീൻസ് പാന്റൂരി കബോർഡിൽ നിന്നും മുണ്ടുടുത് അവളുടെ അടുത്തേക്ക് നടന്നു, ഞാൻ കുടിപ്പിച്ചതാണ് എന്ന് അവൾ കരുതി കാണുമോ…!??

എന്തായാലും കാര്യം ഞാൻ വൈശാഖിയോടു പറയാമെന്നു വെച്ചു, എന്നെ മുന്നിൽ കണ്ടതും വൈശാഖി എണീറ്റപ്പോൾ ഞാൻ അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് കസേരയിലേക്ക് തന്നെ ഇരുത്തി.

“വൈശാഖി…. സോറി!!
ഞാൻ പറഞ്ഞതാണ്, പക്ഷെ അവൻ കേട്ടില്ല!”

തല കുനിച്ചിരുന്ന വൈശാഖിയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…
ഞാനൊന്നും നോക്കിയില്ല മുട്ട് കുത്തി വൈശാഖിയുടെ മുന്നിൽ ഇരുന്നു…
അവളുടെ കൈ എന്റെ കയ്യിൽ കോർത്തുകൊണ്ട് പറഞ്ഞു…

“കരയല്ലേ മോളെ….”

എനിക്ക് അവളുടെ മുഖത്തു ചിരി വരുത്തണം എന്ന് തോന്നി..
അവളുടെ മുഖതെ ഒഴുകുന്ന കണ്ണീരു ഞാൻ തുടച്ചുകൊണ്ട്
“പ്ലീസ്…. എന്റെ പൊന്നു മോളല്ലേ….”

വൈശാഖി കരച്ചിൽ നിർത്തുന്നില്ല!
ഞാൻ അവളുടെ കവിളുകൾ എന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് എന്റെ ചുണ്ടു ഞാൻ അടുപ്പിച്ചപ്പോൾ വൈശാഖിയുടെ കരച്ചിൽ നിന്നു. ഒപ്പം മുഖത്ത് നാണവും. പക്ഷെ ഞാൻ ആ ചെറ്റത്തരം ചെയ്തില്ല! എന്തെ അവൾ മിണ്ടാതെ അവളുടെ തേൻ ചുണ്ടുകളെ എനിക്ക് തരില്ലേന്ന് ചോദിച്ചാൽ
അതേക്കുറിച്ചു ഞാനോലിചിച്ചില്ല. എനിക്കെന്തോ അപ്പൊ കഴിഞ്ഞില്ല! ജസ്റ് അവളുടെ മൂഡൊന്നു മാറ്റണം അത്രയേ എനിക്കുണ്ടായിരുന്നുള്ളു...

ഞാൻ തിരിഞ്ഞു നടന്നു ഹാളിൽ ചെന്നിരുന്നു, അളിയന്റെ കൂർക്കം

💬 Comments

View all comments