0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

വലി കേട്ടപ്പോൾ മടിയിൽ ഇരികുന്നപുത്രൻ ചോദിച്ചു, “അച്ഛാ സുജിത് മാമന് എന്തോ പറ്റി!!”

അവനേം കളിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോ പയ്യെ കൊലുസും കിലുക്കി വൈശാഖി നടന്നുവന്നു, അവൾ അടുത്തുള്ള സോഫയിലിരുന്നു, ടീവി റിമോട്ട് എടുത്തിട്ട് ചാനെൽ മാറ്റികൊണ്ടിരുന്നു…

“ഏതേലും വെക്കു വൈശാഖി…”

“താ ആന്റി ഞാൻ വെക്കാം!!”

അന്നേരം അവനു റിമോട്ട് കൊടുത്തപ്പോൾ അവൻ ചാനെൽ മാറ്റി കൊച്ചു ടീവി വെച്ചു…

അവൻ എന്റെ മടിയിൽ നിന്നും എണീറ്റ് അവനിഷ്ടമുള്ള ഒരു കുഞ്ഞു മഞ്ഞ ചെയറുണ്ട് അതിലേക്ക്‌ ഇരുന്നു. ഞാൻ അന്നേരം വൈശാഖിയെ നോക്കി. അവളുടെ മുഖത്തെ വിഷമം മാറീട്ടുണ്ട്! ഹാവൂ ഭാഗ്യം!!

അവൾ എന്റെ അടുത്തേക്ക് വന്നിരിക്കുമെന്നു ഞാൻ വിചാരിച്ചില്ല, പക്ഷെ സോഫയിൽ എന്റെ അടുത്തേക്കിരുന്നു. എന്നോടൊന്നും പറയാതെ എന്റെ തോളിൽ ചാഞ്ഞുകൊണ്ടു…. ടീവി കണ്ടു.

എനിക്കും ഒന്നും പറയാനായില്ല. ഞാൻ അവളുടെ വിരലിൽ ഒന്ന് തൊട്ടപ്പോൾ അവളുടെ കൈകൾ എന്റെ വിരലിൽ കോർത്ത് പിടിച്ചു..

“സോറി, പെട്ടന്നു വിഷമം വന്നപ്പോ കരഞ്ഞതാണ്….” എന്നവൾ പറഞ്ഞു.

ഞാനുമൊരു സോറി പറഞ്ഞു.
“മൂഡൊന്നു മാറ്റാൻ അങ്ങനെ…
ചെയ്യാൻ…” എനിക്ക്
വാക്കുകൾക്കു വേണ്ടി ഞാനിരുട്ടിൽ തപ്പിയപ്പോൾ അവളെന്റെ കയ്യിലൊരു നുള്ളു തന്നു. എനിക്ക് വേദനിച്ചെങ്കിലും ചിരി വന്നു.

കാറിന്റെ ശബ്ദം കേട്ടപ്പോൾ വൈശാഖി സോഫയിൽ നിന്നുമെണീറ്റു, സുമിഷയായിരുന്നു…..
അവൾ കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് കയറി.

“ഹാ ഓപ്പറേഷൻ കഴിഞ്ഞോ സുമി…”

“ഇല്ല കുട്ടേട്ടാ, അയാൾ അപ്പോഴേക്കും മരിച്ചു. പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാനും ഏല്പിച്ചു ഞാൻ പോന്നു...”

“സുജിത് എവിടെ വൈശാഖി?!”

“ഏട്ടൻ ഉറങ്ങുവാ….”

“അഹ് ശെരി എങ്കിൽ

💬 Comments

View all comments