0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

കൊടുത്തിട്ടുണ്ടെന്നും നാളെ കാലത്തു പോയി വാങ്ങാമെന്നും സംസാരിച്ചു.

ഞാൻ മേലെയ്ക്ക് വീണ്ടും ചെന്നു. മോൻ ഉറങ്ങിയിരുന്നു സുമി എന്നോട് ചോദിച്ചു “ഏട്ടാ, എല്ലാം ഹാപ്പിയല്ലേ ഒന്നിനും കുറവുണ്ടാകരുത് സുജിത് ഇല്ലാത്തതിന്റെ ക്ഷീണം ഏട്ടൻ വേണം തീർക്കാൻ കേട്ടോ...!!”

ഞാൻ ചിരിച്ചു, എല്ലാം വേണ്ടപോലെ ചെയ്യാമെന്ന് പറഞ്ഞു.പക്ഷെ ഉറങ്ങാനായി കിടക്കുമ്പോഴും മനസ് നിറയെ.. അവളായിരുന്നു. അവൾക്കെന്നോടുള്ള പ്രണയത്തെ ഇനി നിരസിക്കാൻ ആവില്ലെന്ന് സ്വയം ഞാൻ തിരിച്ചറിഞ്ഞു. ഇങ്ങനെ ഒരു പെണ്ണ് തന്നെ സ്നേഹിച്ചിട്ടില്ല! അവൾ തന്നെ നേരിട്ട് കണ്ടത് മുതൽ എത്രനാൾ തന്നോടുന്നു സംസാരിക്കാൻ വേണ്ടി കൊതിച്ചു കാണും. അവളുടെ കണ്ണിലെ ആരാധനാ പാത്രമായ ഞാൻ അവളുടെ ഭർത്താവിന്റെ അളിയൻ ആയി വരുമ്പോ പോലും. അത് അവിഹിതമാണ് എന്നിരിക്കെ…പക്ഷെ പ്രണയത്തിനു അങ്ങനെയൊന്നുണ്ടോ ? അവിഹിതം എന്ന വാക്കുകൊണ്ട് അതിനെ തളയ്ക്കാനാവുമോ?!! ഇല്ല!!! അവളുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ...ശെരിക്കും അവളുടെ പ്രണയം അവൾക്കൊരേ സമയം ഭാഗ്യവും ശാപവുമാണ്. ഹാ…. അവളുറങ്ങിക്കാണുമോ എന്നായിരുന്നു അപ്പൊ എന്റെ ചിന്ത മുഴുവൻ….

അങ്ങനെ അടുത്ത ദിവസം മുതൽ രാവിലെ നല്ല ഓട്ടമായിരുന്നു. നാളെയാണല്ലോ വിവാഹം. ബന്ധുക്കളുടെ വരവും എല്ലാം കൂടെയായപ്പോൾ ആകെ ബഹളം! മേലെ ഞാനും സുമിയും ഉള്ള മുറിയിൽ ആയിരുന്നു വൈഷ്ണവിയുടെ ആഭരണങ്ങൾ എല്ലാം വെച്ചിരുന്നത്. അതുകൊണ്ട് ആ മുറിയൊഴികെ മിക്ക മുറിയിലും ആളുകൾ ഉണ്ട്. ആഭരണങ്ങൾ കാണാൻ മാത്രം ചിലർ ചോദിക്കുമ്പോ പെണ്ണുങ്ങൾ വന്നെടുത്തു കാണുക മാത്രം ചെയ്യും. അതുമൊരു ചടങ്ങാണല്ലോ...

രാത്രി 9 ആയപ്പോൾ ക്ഷീണംകൊണ്ട് ഞനൊന്നു കുളിക്കാൻ വേണ്ടി മുറിയിലേക്ക് കയറി, സുമി അവളുടെ അമ്മയും അച്ഛന്റെയും ഒപ്പം

💬 Comments

View all comments