Chapter Title : ? വൈശാഖി ? [? ? ? ? ?]
ഇവിടെ തന്നെയാണ്. അത് വിളമ്പാനും ഞാൻ നില്കുമ്പോ കുളി കഴിഞ്ഞു ഒരു പച്ച നിറത്തിൽ ഉള്ള കോട്ടൺ സാരിയുടെതുകൊണ്ട് മുടി ബൺ പോലെ കെട്ടിവെച്ചുകൊണ്ട് പദസരവും കിലുക്കി പെണ്ണ് വിളമ്പാൻ എന്റെയടുത്തുണ്ട്, പക്ഷെ പ്രണയിക്കാൻ മുതൽ വല്ലാത്ത പേടിയും മനസിലേക്ക് കയറി… നിയന്ത്രിക്കാൻ ആവാതെ അവളെ ഈ നിമിഷം ഇപ്പൊ ചുംബനം കൊണ്ടും മൂടണമെന്നുണ്ട്…. ഇടയ്ക്ക് പാളുന്ന നോട്ടം അവളുടെ കണ്ണിലെ സമ്മതം എനിക്ക് അറിയാം ……
വൈശാഖി...നീ എന്നെ എന്തിനാ പെണ്ണെ ...ഇങ്ങനെ മാറ്റുന്നത്..
വേണ്ട കുട്ടി…..നീയെന്റെ സ്വന്തമല്ല……. !!!
ഉറങ്ങാൻ നേരമെന്റെ മനസ് മന്ത്രിച്ചു. ഞാൻ തലയിണയിൽ കെട്ടിപിടിച്ചുകൊണ്ട് ആ രാത്രി വെളുപ്പിച്ചു.
രാവിലെ ഞാൻ കസവ് മുണ്ടും ഓറഞ്ചിന്റെ നിറമുള്ള ഷർട്ടുമിട്ടു. സുമി പർപ്പിൽ നിറമുള്ള പട്ടുസാരിയും. വൈശു കുളിച്ചിട്ട് ചുരിദാറുമിട്ട് ഞങ്ങളുടെ മുറിയിൽ വാതിലിൽ മുട്ടി. അവളുടെ മുടി ഉണങ്ങാതെ തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിവെച്ചിരിക്കുന്നു. എന്നെ കണ്ടതും “മാറിനിക്ക് അങ്ങോട്ടേക്ക്” എന്ന് ചിരിച്ചു പറഞ്ഞു. ഞാൻ മാറിയപ്പോൾ അവൾ മുറിയിലെ ഗോദ്‌റെജ് അലമാര തുറന്നു. സാരി അതിൽ നിന്നുമെടുക്കാൻ. സുമി ആദിയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ നൈസ് ആയിട്ട് വൈശുവിന്റെ പിറകിൽ നിന്നിട്ട് തിരിഞ്ഞു നോക്കി. സുമി അങ്ങോട്ടേക്ക് നോക്കി നിക്കുകയാണ്. പേടിയുണ്ടെങ്കിലും അതിനേക്കാളും അപ്പോഴത്തെ ആവേശം എനിക്ക് അടക്കാനായില്ല. ഞാൻ കൊതിപൂണ്ട് വൈശുവിന്റെ പിൻ കഴുത്തിലൊരുമ്മ കൊടുത്തപ്പോൾ വൈശു എന്നെ കലിപ്പിച്ചു നോക്കി ചിരിച്ചു.
വൈഷ്ണവിയെ ഞാൻ അമ്പലത്തിലേക്ക് തോഴാൻ കൊണ്ടുപോകാൻ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ സുമിയും, വൈശാലിയും കൂടെ കയറി.. ഫോട്ടോഗ്രാഫറും ഒപ്പമുണ്ട്.
തൊഴുതിറങ്ങിയ
💬 Comments
View all comments