Chapter Title : ? വൈശാഖി ? [? ? ? ? ?]
പക്ഷെ എന്റെ മനസിലപ്പോൾ മറ്റൊന്നായിരുന്നു. നാളെ ഈ നേരം ആവുമ്പൊ ഞാനും സുമിയും തിരികെ പോണമെന്നു ആലോചിപ്പോൾ എനിക്കെന്തോ…..
തിരികെ ഞങ്ങൾ വീടത്തി. കാർ പാർക് ചെയ്തതിനു ശേഷം സുജിത്തിനെ ഞാൻ വിളിച്ചു വിശേഷമൊക്കെ അവനെ അപ്ഡേറ്റ് ചെയ്തു. വീട്ടിലേക്ക് കയറി. അപ്പോഴും സുമി മയക്കത്തിലായിരുന്നു… ആദി ആ സമയം വൈശുവിന്റെ അമ്മയുടെ ഒപ്പം ആയിരുന്നു. സുമിയെ ഞാൻ തട്ടി വിളിച്ചു, പോയ കാര്യമൊക്കെ പറഞ്ഞു. കുറച്ചു നേരം എല്ലാരും ചേർന്ന് സംസാരിച്ചിരുന്നു. ശേഷം വിശപ്പില്ലെങ്കിലും ചെറുതായി കഴിക്കാൻ ഞാനും വൈശുവും സുമിയോടപ്പമിരുന്നു. ഡിന്നറിനു ശേഷം, നാളെ പോകാനുള്ള ഒരുക്കങ്ങൾ എല്ലാം ഞങ്ങൾ രണ്ടാളും കൂടെ ഒരുക്കി… കിടക്കുന്നതിനു മുൻപ് ഷവറിൽ നനയുമ്പോ വൈശുവിന്റെ മഴയിൽ നനഞ്ഞ രൂപമെന്റെ മനസിലേക്ക് വന്നു...
രാത്രി അവളെയൊന്നു തനിച്ചു കാണണം എന്ന് മനസ്സിൽ മോഹിച്ചു.
ഇനി എപ്പോഴാണ് കാണുക എന്നറിയില്ല. ഇവിടെനിന്നു പോകാനേ തോന്നുന്നില്ല. പക്ഷെ പോയില്ലേ പറ്റൂ. നാണത്തിൽ മുങ്ങിയ വെണ്ണിലാ ചന്ദ്രനെ ജനലിലൂടെ ഞാൻ നോക്കുമ്പോ വൈശുവിന്റെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. ലൈറ്റ് ഓഫാക്കി ഞാനും സുമിയും കിടന്നു. ആദി ഉറങ്ങിയിരുന്നു. സുമി ഉറങ്ങും വരെ ഞാൻ കാത്തിരുന്നു. അവളുറങ്ങിയപ്പോൾ ഞാൻ വൈശുവിന്റെ മുറിയിലേക്ക് കയറി ചെല്ലാൻ തീരുമാനിച്ചു. പയ്യെ പമ്മി ഞാൻ അവളുടെ മുറിയുടെ മുന്നിലെത്തി. പതിയെ വാതിലിൽ മുട്ടി.
ഒരുനിമിഷം കഴിഞ്ഞാണ് വൈശു വാതിൽ തുറന്നത്. ഞാൻ അവളെ നോക്കുമ്പോ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…. ആ നിമിഷം ഞാൻ അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു.
വൈശു ജനലോരം ചേർന്ന് നിന്ന് തിരിഞ്ഞു നിന്നു. നീല
💬 Comments
View all comments