0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

ട്രിപ്പ് നെ കുറിച്ചും പറഞ്ഞു. അതുകഴിഞ്ഞപ്പോൾ ഞങ്ങൾ ബാല്കണിയിൽ ചെന്നിരുന്നു. നല്ല കാറ്റുണ്ടായിരുന്നു. തണുപ്പും വല്ലാത്ത ഒരു മൂഡ്. വൈശു കുളിയൊക്കെ കഴിഞ്ഞു മുടി ഉണങ്ങാനായി വിരിച്ചിട്ടുകൊണ്ട് എന്റെയടുത്തുണ്ട്. അവൾ ഹാഫ് സാരിയാണ് ഇട്ടിരിക്കുന്നതപ്പോൾ. എനിക്ക് ശെരിക്കും അവളെ ഒന്ന് ചുംബിക്കണം എന്ന് തോന്നി. അടുക്കളയിൽ വെച്ച് ചെയ്യാൻ തോന്നിയിരുന്നു പക്ഷെ. എന്തോ പെട്ടന്നു മകൻ എങ്ങാനും വന്നാൽ അവനു എങ്ങാനും കണ്ടാൽ അത് കുഴപ്പമാണ് എന്ന് ഞാനും ഓർത്തപ്പോൾ കടിച്ചു പിടിച്ചിരുന്നു.

ആദിയെ ഉറക്കാൻ സുമി താഴേക്ക് പോയപ്പോൾ ഞാനും വൈശുവും കൂടെ കൈകോർത്തു കൊണ്ട് നിലാവിൽ ചേർന്ന് നിന്നു.

“വൈശു…....”

“കുട്ടേട്ടാ…” അവളെന്റെ കൈകൾ ഇറുകെ പിടിച്ചു..തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു..

“എന്റെ സ്വപ്നം ആയിരുന്നു അന്നൊക്കെ..മനസ്സിൽ ഏറ്റവും ഇഷ്ടമുള്ള ആളിന്റെകൂടെ നല്ല തണുപ്പും മഞ്ഞുമുള്ള ഒരു സ്‌ഥലത്തേക്ക് പോകുക ..”

“പോയിട്ട്…?!!” ഞാൻ അവളെ ആ നിമിഷം ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു…

“അത്…”

“നിന്നെ എനിക്കുതരുമോ…?!!” ചക്ക വെട്ടിയിട്ട പോലെ ഞാൻ ചോദിച്ചു!!!!!!!!

“കുട്ടേട്ടാ…!!!!” അവളെന്റെ കൈ എന്റെ കൈയിൽ നിന്നും വിട്ടു…

അവളൊന്നും മിണ്ടാതെ തിരികെ നടന്നപ്പോൾ ഞാനാകെ വല്ലാതെയായി….പറഞ്ഞത് അബദ്ധമായോ എന്ന് ആലോചിച്ചു. ഒന്നാമത് അത് നടക്കാത്ത കാര്യമാണ്… കാര്യം സുമിയും കൂടെയുണ്ടല്ലോ… ആകെ മൂന്ന് ദിവസത്തെ ട്രിപ്പ് ആണ്.
രണ്ടു രാത്രി കിട്ടും അതിൽ… തന്നെ.

ആവശ്യമില്ലാത്ത കാര്യം ആലോചിച്ചു. പോട്ടെ! അത് അവളോട് പറയുകയും ചെയ്തതിൽ ഖേദിച്ചുകൊണ്ട് ഞാൻ മനസ്സിൽ പിറുപിറുത്തു, താഴെ സുമിയെ നോക്കാൻ ചെന്നപ്പോൾ അവളുറങ്ങിയിരുന്നു.. തിരികെ വൈശുവിനെ കാണാൻ

💬 Comments

View all comments