0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

പോകണം എന്നുണ്ട്. ഒന്ന് സോറി ചോദിയ്ക്കാൻ!!! പക്ഷെ സുമി എണീറ്റു വന്നാൽ അറീല.. അതുകൊണ്ട് മാത്രം ഞാൻ മിണ്ടാതെ കിടന്നു…

അന്ന് പെട്ടന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി.. എണീറ്റപ്പോൾ സുമിയും വൈശുവും അടുക്കളയിൽ ഇടിയപ്പം ഉണ്ടാകുന്ന തിരക്കിലാണ്..വൈശു കോഫിയിട്ടുകൊണ്ട് ഹാളിലേക്ക് വന്നു. അവളൊന്നും മിണ്ടാതെ തന്നിട്ട് തിരിച്ചുപോയപ്പോൾ എനിക്കൊരു കാര്യം കൃത്യമായി മനസിലായി. ഞാൻ കാണിച്ചത് മണ്ടത്തരം ആണെന്ന്..

അങ്ങനെ ട്രിപ്പ് പോകാനുള്ള ഒരുക്കമായി അടുത്ത ദിവസമാണ് പോകാൻ പ്ലാൻ. അന്ന് രാത്രിയും വൈശു സുമിയുടെ മുന്നിൽ വെച്ച് മാത്രം എന്നോട് പതിവുപോലെ എന്തോ കുശലം പറഞ്ഞു. ഞാനും എന്തോ മറുപടി പറഞ്ഞു.

“എന്താ വൈശു നു ഒരു സന്തോഷം ഇല്ലാത്ത പോലെ..”

“ഒന്നുല്ല ചേച്ചി…”

“ട്രിപ്പ് പോകുമ്പോ സുജിത് കൂടെ വേണമായിരുന്നു ല്ലേ കുട്ടേട്ടാ..”

“അതെ..” ഞാനും പപ്പടം പൊട്ടിക്കുമ്പോ പറഞ്ഞു… പക്ഷെ അത് കേട്ടപ്പോളും വൈശുന്റെ മുഖത്തൊരു സന്തോഷം ഉണ്ടായിരുന്നില്ല. ഞാൻ പക്ഷെ അവളോടൊന്നുംസംസാരിച്ചില്ല. എനിക്കും ഉള്ളിലെന്തോ കിടന്നു വിങ്ങുന്ന പോലെയായിരുന്നു… അവളുടെ മനസ്സിൽ എന്തായിരിക്കും.? അങ്ങനെ ചോദിച്ചപ്പോൾ ഞാനവളുടെ മുന്നിൽ ചൂളിപ്പോയി!! ശേ !! നശിച്ച നാവു!! പെൺകുട്ടി ഇഷ്ടമാണ് പറഞ്ഞാൽ ഉടനെ അതാണ് എന്ന് വിചാരിക്കുന്ന അണ്ഡകടാകൻ!!

പിറ്റേന്ന് കാലത്തു ഞങ്ങൾ എല്ലാം പാക്ക് ചെയ്തതുമായി കാറിൽ പുറപ്പെട്ടു. സുമിയും ആദിയും നടുവിലും വൈശു മുന്നിലും ആയിരുന്നു ഇരുന്നത്.

“വൈശു…”

“എന്താ കുട്ടേട്ടാ..”

“മോള് വയനാട് പോയിട്ടുണ്ടോ….”

“ഉഹും ഇല്ല കുട്ടേട്ടാ...ഫസ്റ്റ് ടൈമാ” വൈശു എ സി യുടെ തണുപ്പിൽ കിടുങ്ങികൊണ്ട് പറഞ്ഞു..

“എന്റെ ഫ്രണ്ടിന്റെ റിസോർട് ആണ്. ആരുടെയും ശല്യം

💬 Comments

View all comments