Chapter Title : ? വൈശാഖി ? [? ? ? ? ?]
അവളുടെ മനസ്സിൽ കുറ്റബോധമുണ്ടെന്നു എനിക്ക് മനസിലായി. എനിക്കും അതുണ്ട് രണ്ടാളും അതിനു മുതിർന്നാൽ പിന്നെ അതൊരു പുതിയ തുടക്കമായിരിക്കും. രണ്ടാൾക്കും അതിന്റെ ലഹരി ഒരുപാടിഷ്ടപെടുമെന്നും അറിയാം. ഒന്നിൽ നിർത്താൻ പറ്റുമോ എന്ന് പോലും സംശയം തോന്നും….
പക്ഷെ ദൈവമായിട്ട് തന്ന അനുഗ്രഹിക്കപ്പെട്ട ഒരു നിമിഷണിമാണിതെന്നും ഞാനോർത്തു. അങ്ങനെ വിശ്വസിക്കാൻ ആണ് വൈശുവും ഇഷ്ടപെടുന്നതിപ്പോൾ. അല്ലെങ്കിൽ ഈ നിമിഷം സുമി ഇവിടെയുണ്ടാകേണ്ടതാണ്…… എനിക്കും വൈശുവിനും ഞങ്ങളുടെ പ്രേമമദിരകളെ കൊതി തീരെ തീർക്കാൻ വേണ്ടി മാത്രം തന്ന ഈ രതിമദനലോലമായ നിമിഷങ്ങൾ എന്റെയും വൈശുവിന്റെയും മനസ്സിൽ ആളി കത്തികൊണ്ടിരുന്നു. അവളുടെ കണ്ണിൽ എന്നോടുള്ള തീരാദാഹം മാത്രം ഞാനപ്പോൾ കണ്ടു…..
അവളുടെ നെറ്റിയിൽ ഞാൻ സൗമ്യമായി ചുംബിച്ചു. അവൾ ശ്വാസം വിട്ടുകൊണ്ട് കണ്ണുകളെ ഇറുകിയടച്ചുകൊണ്ട് തലതാഴ്ത്തി നിന്നു. അവളുടെ കൈകൾ എന്റെ ദേഹത്തരിച്ചു കൊണ്ടിരുന്നു. ഞാൻ അവളുടെ കവിളിൽ പയ്യെ തൊട്ടപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവളെ ആ നിമിഷം കോരിയെടുത്തുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു…. അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പൂച്ചകുട്ടിയെ പോലെ കിടന്നു.
ജീവനുള്ള നിശാപുഷ്പമെന്റെ കയ്യില് പതുപതുത്ത മേനിയായി നാണിച്ചുകൊണ്ട് എനിക്ക് മാത്രമായി പുഞ്ചിരി നല്കികൊണ്ടവൾ എന്റെ കഴുത്തിലൂടെ കൈകോർത്ത പ്രണയതാളലയയാമം. ഞാൻ പതിയെ അവളെ മെത്തയിലേക്ക് കിടത്തി…..
കട്ടിലിൽ അവളുടെ മടിയിൽ നെഞ്ച് വെച്ച് കിടന്നു ഞാനവ വളുടെ കൈകൾ കോർത്തുകൊണ്ട് അവളുടെ ചുണ്ടിൽ വിരൽകൊണ്ട് പതിയെ തൊട്ടപ്പോൾ അവൾ “ആഹ് …...” എന്ന് പതിയെ കേണു…
“കുട്ടേട്ടാ …..”
“മോളെ ...”
“ഒരുപ്രാവശ്യത്തേക്ക് മതി കേട്ടോ….”
“ഉം ….”
💬 Comments
View all comments