Chapter Title : ? വൈശാഖി ? [? ? ? ? ?]
കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ചായ കൊണ്ടുവരുന്ന ചേച്ചി ഞങ്ങളെ രണ്ടാളും കണ്ടപ്പോൾ അവർ ഞങ്ങളെ കണ്ടില്ലെന്ന മട്ടിൽ ചായ മുറിയിലേക്ക് വെച്ചിട്ട് നടന്നു.
“വൈശു…”
“മോളെ കരയല്ലേ…”
“എന്താടാ..”
“എനിക്ക് പേടിയാവുന്നു ഏട്ടാ.. ഞാനിനി എങ്ങനെയാണ്
സുജിത്തേട്ടന്റെ മുഖത്തേക്ക് നോക്കുക?!!”
ആ ചോദ്യത്തിന് എന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു..
“വൈശു.. തെറ്റ് മുഴുവൻ എന്റെയാണ്..
ഞാൻ നിന്നെ നിർബന്ധിക്കാൻ പാടില്ലായിരുന്നു..”
പറഞ്ഞു മുഴുമിക്കും മുന്നേ വൈശു എന്റെ ചുണ്ടിൽ കൈവെച്ചു.
“കാലത്തു ഞാൻ എണീറ്റ് നോക്കുമ്പോ, എല്ലാമെനിക്ക് സ്വപ്നം പോലെ തോന്നിയെങ്കിലും…...അതൊന്നും വെറും സ്വപ്നമല്ലായിരുന്നു….എന്ന് തിരിച്ചറിയുമ്പോ….ശെരിക്കും ഞാൻ……എനിക്ക് ഓർത്തിട്ട് സമാധാനം കിട്ടുന്നില്ല...കുട്ടേട്ടാ..”
“ഇനി ഇത് നമുക്കിടയിൽ ഒരിക്കലും ഉണ്ടാകില്ല….
എന്റെ വാക്കാണ്…...പോരെ… ഇതൊരു സ്വപ്നം പോലെ നമുക്ക് മറക്കാം….”
ഞാനും അത് പറയുമ്പോ എന്റെ നിയന്ത്രണമെല്ലാം ഞങ്ങളെ പുൽകി പോകുന്ന കാറ്റിൽ അലിഞ്ഞുപോയി.. ഞാനും അവളും ആ നിമിഷം കെട്ടിപിടിച്ചു കരഞ്ഞു….മേഘങ്ങൾ ഉരുണ്ടു കൂടി ഞങ്ങളുടെ പ്രേമത്തിന് കാവലായി ഒരുപക്ഷെ നെഞ്ചുപൊട്ടിയുള്ള അവളുടെ കണ്ണീരു കണ്ടാകണം മഴയും ആ നിമിഷം പെയ്തിറങ്ങി….
ശേഷം ബ്രെക്ഫാസ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങാമെന്നായി. ഇനി നിന്നാൽ രണ്ടാൾക്കും ശെരിയാകില്ലെന്നു തോന്നി. ഡ്രൈവ് ചെയ്യാൻ നേരം സുമി വിളിച്ചു. ഞങ്ങൾ ഇറങ്ങുകയാണ് പറഞ്ഞപ്പോൾ അവൾ വീട്ടിൽ ആണെന്നും... ഇന്ന് പുലർച്ചെ ആണ് ഹോസ്പിറ്റലിൽ നിന്നും എത്തിയതെന്നു ഇന്നലെ രാത്രി ഉറങ്ങിയില്ലെന്നും പറഞ്ഞു…
എനിക്കും എന്നോട് വെറുപ്പ് തോന്നി. അവളെന്നെ ഇത്രയും വിശ്വസിക്കുന്നുണ്ട്. അനിയത്തിയെപോലെ കാണേണ്ട കുട്ടിയുടെ കൂടെ താൻ… ആ നിമിഷം മുതൽ ഞാനും നീറി തുടങ്ങി…
റിയർ വ്യൂ മിറ-റിൽ നോക്കുമ്പോ എന്റെ
💬 Comments
View all comments