0%

Chapter Title : വൈഷ്ണവഹൃദയം 2 [King Ragnar]

Author : Kambikathakal Read All Parts 139

തെറ്റാ. വീട്ടുകാരെക്കാൾ നിന്നെയൊക്കെ വിശ്വസിച്ചതിന്റെ പ്രതിഫലം ആയിരിക്കും നീയൊക്കെ തന്നത്. പിന്നെ നീ എന്തോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…എങ്ങനത്തെ ഇഷ്ടമാ നിനക്ക്. നിന്റെ കഴപ്പ് തീർക്കാനല്ലേ നീ അവളെ പ്രേമിക്കുന്നതുപോലെ നടിക്കുന്നത്.എന്നിട്ടും വേറെ ഏതെങ്കിലും പണക്കാരിയെ കെട്ടി ജീവിക്കാന്നല്ലേ നിന്റെ ഉദ്ദേശം.അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ ഈ കാര്യം അംഗീകരിക്കുമോ.

ശബരി : ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല.ഞാൻ ഒന്ന് പറയുന്ന കേൾക്ക്.

ശിവൻ : ഡാ നീ ഒന്നും മിണ്ടണ്ടാ അവൻ പറയട്ടെ.

വിശ്വൻ : ഡാ മൈരേ, നീ പറയുന്ന പോലെ ഞാൻ അത്രക്ക് കഴപ്പ് കേറി നടക്കുകയൊന്നും അല്ല. ഞാൻ അവളോട് തെണ്ടിത്തരം കാണിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടല്ലേ അവൾ നിന്നോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ പറഞ്ഞത്.

ശിവൻ : കല്യാണമോ…., കളരിക്കൽ തറവാട്ടിലെ തമ്പുരാന്റെ മൂത്ത സന്തതി ഈ അഷ്ടിക്ക് വകയില്ലാത്ത കേറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്ത ശിവന്റെ പെങ്ങളെ കെട്ടുമെന്ന്…ഡാ നിങ്ങളൊക്കെ കേട്ടോ ഈ മൈരൻ പറയുന്നത്.ഇവന് വട്ടാന്നാ തോന്നുന്നേ.

അരവിന്ദൻ : നിന്റെ വീട്ടുകാർ ഇത് സമ്മതിക്കുമോ. അല്ലെങ്കിൽ തന്നെ നീ ഈ കാണിച്ചുകൂട്ടിന്നതിന് മുൻപ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

ശേഖരൻ : അല്ലെങ്കിൽ തന്നെ ഒരേ ജാതിപോലും അല്ല. പിന്നെ നിനക്ക് എന്ത് ഉറപ്പ് തരാൻ പറ്റും നീ അവളെ തന്നെ കെട്ടുമെന്ന്.

വിശ്വൻ :ഡാ വീട്ടില്ലെല്ലാം അറിയാം എനിക്ക് അവളെ ഇഷ്ടമാണെന്ന്. പിന്നെ നിനക്ക് തന്നെ അറിയാം ഞാനും ശബരിയും അത്രക്ക് പണക്കാരല്ലെന്നും നമ്മുടെ തറവാടിന്റെ അവസ്ഥയും. അവളെ ഞാൻ സ്നേഹിച്ചത് അവളുടെ പണമോ സ്ത്രീധനമോ നോക്കിയല്ലല്ലോ. പിന്നെ ജാതി നോക്കിയാണെങ്കിൽ ഞാൻ നിന്നെയൊക്കെ ജാതി നോക്കിയാണോ കൂട്ടുകാർ ആക്കിയത്.

അരവിന്ദൻ : ശെരി. നിന്റെ വീട്ടില്ലെല്ലാം ഈ കാര്യം അറിയാമെന്നല്ലേ നീ പറയുന്നത്. അവർ ഈ കല്യാണം നടത്തിതരുമെന്നാണോ നീ കരുതുന്നത്.

വിശ്വൻ : ഡാ രാവിലെ ഇതിനെക്കുറിച്ചു വീട്ടിൽ സംസാരിച്ചതേയുള്ളു. അവർ ഇത് നടത്താൻ സമ്മതിച്ചു. പിന്നെ ജാതിയൊന്നും നോക്കണ്ട എന്ന് പറയുകയും ചെയ്തു.ഇനി അവർ എന്തെങ്കിലും തടസ്സം പറഞ്ഞാൽ ഞാൻ രജിസ്റ്റർ

💬 Comments

View all comments