0%

Chapter Title : വൈഷ്ണവഹൃദയം 2 [King Ragnar]

Author : Kambikathakal Read All Parts 148

സമയം രുദ്രദേവൻ അതു വഴി നടന്നുവരുന്നുണ്ടായിരുന്നു. ( ഈ പുതിയ അവതാരം ആരാന്നല്ലെ, അച്ഛന്റെ കൂട്ടുകാരനാ. പണ്ടൊക്കെ എപ്പോഴും അച്ഛന്റെ കൂടെ ഒരു വേദാളം പോലെ കൂടെയുണ്ടായിരുന്നു, ഇപ്പോഴാണെങ്കിൽ ആ വഴിക്കെ കാണാറില്ല.)

രുദ്രദേവൻ : ഡാ വിശ്വാ, നിന്റെ അച്ഛന് കുറവുണ്ടോടാ?വാസുകി സുഖമായിരിക്കുന്നോ.

വിശ്വൻ : ഇല്ല അങ്കിൾളെ. ഇപ്പോൾ ഇത്തിരി കൂടുതലാ, നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകണം.

രുദ്രദേവൻ : എന്ത് പറയാനാടാ നല്ല മനുഷ്യന്മാർക്കെല്ലാം മാത്രമേ ദൈവം ഇതുപോലെ ഓരോ അവസ്ഥ കൊടുക്കുകയുള്ളു. എല്ലാം ശെരിയാകുമെടാ.( ഒരു ഓഞ്ഞ ഇളി ഇളിച്ചുകൊണ്ട് അങ്ങേര് ഇത് പറയുന്നത് ശിവൻ ശ്രെദ്ധിച്ചു.)

ശിവൻ : ഡാ വാ നമുക്ക് പോകാം.

വിശ്വാ : നമ്മൾ അങ്ങോട്ട് നടക്കുകയാണെ പിന്നെ കാണാം.

വിശ്വനും ശിവനും അവർ നിൽക്കുന്നടിത്തു എത്തി.

ശേഖരൻ : എന്താടാ താമസിച്ചേ. രണ്ടും കൂടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നോ.

ശിവൻ : ഡേയ് വെറുതെ കൂടുതൽ ഇളക്കാതെ.ഇവന്റെ അച്ഛന്റെ പഴയ കൂട്ടുകാരനെ കണ്ടു.

ശബരി : ഏത് കൂട്ടുകാരൻ? നമ്മളാരും കണ്ടില്ലല്ലോ.

ശിവൻ : ഡാ ആ രുദ്രൻ. ആ നാറി നിന്റെ അച്ഛന്റെ സുഖവിവരം തിരക്കി. കൂട്ടത്തിൽ നിന്റെ അമ്മയെയും അന്വേശിച്ചു.

ശബരി : ആ തെണ്ടി എന്തിനാ ഇപ്പോൾ നമ്മുടെ വീട്ടിലെ കാര്യം തിരക്കുന്നത്. അച്ഛന്റെ വലിയ കൂട്ടുകാരനാണുപോലും എന്നിട്ട് ഇത്രയും കാലം അച്ഛൻ വയ്യാതെ കിടന്നിട്ട് ഒരു ദിവസം പോലും അങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കിയിട്ടില്ല.

ശിവൻ : അയാൾ പണ്ടുമുതലേ ഉഡായിപ്പിന്റെ ഉസ്താദാ. അങ്ങേര് ഇതെല്ലാം ചോദിക്കുമ്പോഴും ഒരു ഊമ്പിയ ചിരി ചിരിക്കുന്നുണ്ടായിരുന്നു.

ശേഖരൻ : ഡാ ഇനി ഇങ്ങേര് വല്ല കൂടോത്രം ചെയ്തിട്ടാണോ ഇവന്റെ അച്ഛന് ഈ ഗതിയായത്.

അരവിന്ദൻ : പിന്നെ കൂടോത്രം, ഒന്ന് പോടെയ്. വേറെന്തെങ്കിലും ഉണ്ടെങ്കിൽ പറ.

വിശ്വൻ : ഡാ അങ്ങനെ അവൻ പറഞ്ഞത് അങ്ങനെ അങ്ങ് തള്ളിക്കളയാൻ പറ്റില്ല. അച്ഛൻ അങ്ങേരുടെ കൂട്ടുകൂടിയതിന് ശേഷമാണ് ഉള്ള സ്വത്തെല്ലാം പലവഴിക്ക് പോയത്.

ശബരി : അങ്ങേര് പണിഞ്ഞതാണോന്ന് എനിക്ക് നല്ല സംശയം ഉണ്ട്.

💬 Comments

View all comments