0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

നോക്കി ചോദിച്ചു.... അത്.... കണ്ണേട്ടാ.... ഞാനപ്പോ പറഞ്ഞ് ജയിക്കാന്‍ വേണ്ടി..... ചിന്നു അല്‍പം ഭയത്തോടെ അവളോടായി പറഞ്ഞു.... ദേ.... ഇനി അമ്മാതിരി ഡയലോഗ് എന്‍റെ മുന്‍പില്‍ വെച്ച് പറഞ്ഞാലുണ്ടല്ലോ..... കണ്ണന്‍ മുന്നോട്ടഞ്ഞ് അവളുടെ മുഖത്തിന് നേരയായി നിന്നു. അവന്‍റെ ഇരു കൈകളും അവളുടെ ഇരുവശത്തുമായി കുത്തി നിര്‍ത്തി.... അവളുടെ മുഖത്തിന് മുകളില്‍ പത്തിഞ്ച് വ്യത്യാസത്തില്‍ അവന്‍റെ മുഖം ചുവന്ന് തുടത്തു..... അത്.... കണ്ണേട്ടാ.... സോറി... ഞാനാപ്പോ അങ്ങിനെയൊക്കെ.... ചിന്നു പേടിയോടെ പറഞ്ഞെടുത്തു....
അല്ല.... നിന്‍റെ സംശയമൊക്കെ ഞാനിന്ന് തീര്‍ത്ത് തരാം.... നിനക്ക് വേണ്ടതൊക്കെ തന്നിട്ടെ ഞാനിന്ന് ഉറങ്ങുന്നുള്ളു..... ഇല്ലെങ്കില്‍ ചിലപ്പോ ഇനിയും ഇമ്മാതിരി ഡയലോഗടിക്കും.....കണ്ണന്‍ ഇത്രയും പറഞ്ഞ് അവന്‍റെ മുഖം അവളുടെ മുഖത്തിലേക്ക് അടുപ്പിച്ചു.... കണ്ണേട്ടാ..... അത്.... വേണ്ട.... ചിന്നു തന്‍റെ കൈ അവന്‍റെ നെഞ്ചില്‍ വെച്ച് അവനെ തടയാന്‍ ശ്രമിച്ചു... പക്ഷേ അവന്‍റെ ശക്തിയെ തടുക്കാനുള്ള കരുത്ത് അതിന് ഉണ്ടായിരുന്നില്ല.... അവന്‍റെ ചുണ്ട് തന്‍റെ ചുണ്ടിന് അടുത്തെത്തി.... ചിന്നു എന്ത് ചെയ്യണമെന്നറിയതെ കിടന്നു. അലറി വിളിക്കാന്‍ ശബ്ദം വരുന്നില്ല..... ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല.... മദമിളകിയ ഒറ്റയാനെ പോലെ തന്‍റെ കണ്ണെട്ടന്‍ തന്നെ കീഴ്പെടുത്താന്‍ പോവുന്നു..... അവള്‍ കണ്ണടച്ച് കിടന്നു.... എതു നിമിഷവും ആ ചുണ്ട് തന്‍റെ ചുണ്ടിനെ നുണയും.....  അവള്‍ അതിനായി കണ്ണടച്ചിരുന്നു.... പക്ഷേ.... ഒന്നും സംഭവിക്കുന്നില്ല..... അവള്‍ പതിയെ കണ്ണു തുറന്നു.... ദേ.... തന്‍റെ മുന്നില്‍ ഒരു വഷളന്‍ ചിരിയുമായി കണ്ണേട്ടന്‍..... കള്ളി.... അപ്പോ നീ എന്തോ കൊതിച്ചല്ലോ...... കണ്ണന്‍ ചിരിയില്‍ ചോദിച്ചു..... അത്.... ഞാനപ്പോ.... ചിന്നുവിന് എന്ത് പറയണമെന്നറിയാതെയായി.... അവളുടെ മുഖം

💬 Comments

View all comments