0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

ഒരു അഞ്ച് മിനിറ്റ്..... കണ്ണന്‍ പ്യൂണിനോടായി പറഞ്ഞു. അയാള്‍ തിരിച്ച് നടന്നുപോയി.... കണ്ണന്‍ ചിന്നുവിനെ നോക്കി... മുഖത്തെ സന്തോഷമില്ല ഇപ്പോ, ഒരു ടെന്‍ഷന്‍ ആ മുഖത്ത് വന്നിരുന്നു.....
കണ്ണന്‍ സൗമ്യമായി അവളുടെ തോളില്‍ പിടിച്ചു പിന്നെ പറഞ്ഞു... ഇപ്പോ മോള്‍ ക്ലാസില്‍ പോവാന്‍ നോക്ക്... ഞാന്‍ ആ പ്രിന്‍സിപ്പാളിനെ കണ്ട് കാര്യം പറഞ്ഞിട്ട് വരാം.... വേണേല്‍ ഞാനും വരാം.... ചിന്നു പറഞ്ഞു.... വേണ്ട.... ഇതൊക്കെ എനിക്ക് സര്‍വ്വസാധാരണമാണ്.... നീ വിട്ടോ.... വൈകിട്ട് കാണാം..... കണ്ണന്‍ അതും പറഞ്ഞ് പ്രിന്‍സിപാളിന്‍റെ റൂമിലേക്ക് ലക്ഷ്യം വെച്ചു.... ഒരിക്കല്‍ കുടെ ചുണ്ടില്‍ നിന്ന് ഒലിക്കുന്ന രക്തം വായിലേക്ക് വലിച്ച് കയറ്റി പുറത്തേക്ക് തുപ്പി... ◆━━━━━━━◆ ❃ ◆━━━━━━━◆ പ്രിന്‍സിപ്പാളിന്‍റെ റൂമിന്‍ മുന്നിലെത്തിയ കണ്ണന്‍ അനുവാദം ചോദിച്ചു... മെയ് ഐ കമീന്‍ സാര്‍.... യെസ്.... കമീന്‍.... പ്രിന്‍സിപാള്‍ വിളിച്ചു പറഞ്ഞു.... കണ്ണന്‍ റൂമിനുള്ളില്‍ കയറി അയാളുടെ മുന്നില്‍ ഭയഭക്തിയോടെ നിന്നു. ഞാനൊന്നും ചെയ്തിട്ടില്ല എന്ന ഭാവത്തില്‍.... പ്രിന്‍സിപാള്‍ ദേഷ്യം നിറഞ്ഞ മുഖത്തോടെ കണ്ണന്‍ നേരെ ചാടി കയറി.... താനോക്കെ ഇങ്ങോട്ട് വരുന്നത് പഠിക്കാനാണോ അതോ തല്ലുണ്ടാക്കനാണോ.... പ്രിന്‍സിപ്പാള്‍ സ്ഥിരം ക്ലിഷേ ഡയലോഗ് ഇട്ട് തുടങ്ങി.... സാര്‍ ഞാന്‍ ഒന്നും ചെയ്തില്ല.... കണ്ണന്‍ പറഞ്ഞു.... അയ്യോ... ഒരു പാവം.... ഞാന്‍ അതിലുടെ കണ്ടു നിന്‍റെ വിക്രസൊക്കെ.... അടുത്തുള്ള സി.സി.ടി.വി ഒപ്പറേറ്റ് ചെയ്യുന്ന 32 ഇഞ്ചിന്‍റെ എല്‍. സി. ഡി ടിവി ചുണ്ടി പറഞ്ഞു.... നീയാരാ ജാക്കിചാനോ.... അതോ ടൈഗര്‍ ഷരോഫോ..... പ്രിന്‍സിപ്പാള്‍ വീണ്ടും ചീറി.... സാറാപ്പോ അക്ഷന്‍ മുഴുവന്‍ സിനിമ പോലെ കണ്ടിട്ടാണ് ഈ

💬 Comments

View all comments