Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
മോന്‍..... വിലാസിനി ഗോപകുമാറിനെ നോക്കി ഒരു പുഛത്തോടെ പറഞ്ഞു....
ഹാ... നിങ്ങള്‍ പോയി ഫ്രെഷായി വാ.... കഴിഞ്ഞത് കഴിഞ്ഞു.... ഗോപകുമാര്‍ മക്കളോടായി പറഞ്ഞു....
കണ്ണനും ചിന്നുവും അത് കേട്ട് അവരുടെ മുറിയേക്കായി നടന്നു....
ഇനി ഇതിന്‍റെ പേരില്‍ പ്രശ്നമൊന്നുമുണ്ടാവാതിരുന്ന മതിയായിരുന്നു.... വിലാസിനി ആരോടെന്നില്ലാതെ പറഞ്ഞു....
(തുടരും)
◆━━━━━━━◆ ❃ ◆━━━━━━━◆
(ഇനി അല്‍പം കാര്യത്തിലേക്ക്....
ലോകത്താകമാനം നാശം വിതക്കുന്ന കോറണ കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലും എത്തി. എന്‍റെ വീടിന് നാലുവീട് അപ്പുറത്തുള്ള ആള്‍ക്കാണ് കോറോണ സ്ഥിതികരിച്ചത്.... അതോടെ ഞാങ്ങളുടെയടക്കം പത്ത് പന്ത്രണ്ട് വീട്ടുകാര്‍ 28 ദിവസം ക്വറേണ്ടയിനില്‍ പോകാന്‍ പോലിസും ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞു.
പേടിയുടെയും ഒറ്റപെടലിന്‍റെയും കുറച്ച് നാളുകളാണ് വരാന്‍ ഇരിക്കുന്നുത്. അതിനാല്‍ തന്നെ ചിലപ്പോ എനിക്കും ആ രോഗത്തിനെ എതിരെ പോരാടെണ്ടി വന്നേക്കാം...
പൂര്‍ത്തിയാക്കത്ത ഒരുപാട് കഥകള്‍ക്കിടയിലേക്ക് എന്‍റെ കഥ പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വൈഷ്ണവം അതിന്‍റെ സുപ്രധാന ഭാഗത്തിലേക്ക് കടക്കും. അതുകൊണ്ട് ഇനിയുള്ള വൈഷ്ണവം ഭാഗങ്ങള്‍ ഇപ്പോഴെത്തെ കഥയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയതിനു ശേഷമുള്ളതാവും. ഇനി ചിന്നുവിന്‍റെയും കണ്ണന്‍റെയും ജീവിതത്തിലേക്കാവും കുടുതല്‍ ശ്രദ്ധ... അടുത്ത മൂന്ന് ഭാഗത്തോടുകുടി ഈ കഥ അവസാനിക്കുകയും ചെയ്യും....
ഒരുപക്ഷേ ഇനി ഒരു ഒന്നര മാസമായിട്ടും എന്നെ കണ്ടില്ല എങ്കില്‍ കേരളത്തിലെ ഏതെങ്കിലും ആശുപത്രിയില്‍ ഞാനുണ്ടാവും. കഥ മുഴുവിപ്പിക്കാന്‍ ഞാന്‍ തിരിച്ചുവരുകയും ചെയ്യും.
ഒരുപാട് കാലം ഇവിടെ ഒരു വായനക്കാരനായതിനാല്‍ ഒരു കഥ ഇടയ്ക്ക വെച്ച് നിന്നുപോവുമ്പോഴുള്ള വേദന എനിക്ക് നന്നായി അറിയാം... അതിനാല്‍ ജീവന്‍ ബാക്കിയും എഴുതാന്‍ ആരോഗ്യവും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍
💬 Comments
View all comments