Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
അവരെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിച്ച് അവരുമായുള്ള ഭോഗവിഡിയോ അവരറിയാതെ പകര്‍ത്തി അത് എതിരാളികള്‍ക്ക് നല്‍കികുന്നതായിരുന്നു എന്‍റെ പ്രധാന ജോലി. എതിരാളികള്‍ ആ വിഡിയോ കാണിച്ച് ഭീക്ഷണിപെടുത്തി അവരുടെ കാര്യങ്ങള്‍ സാധിക്കും. എന്തൊക്കെ പറഞ്ഞാലും എത് ഫൈഫ് സ്റ്റാര്‍ ഹോട്ടലിലാണെങ്കിലും പുരുഷന്‍റെ കാമകളിയ്ക്കുള്ള വസ്തു തന്നെയായിരുന്നു ഞാന്‍.... സെലിന്‍ ഒന്ന് നിര്‍ത്തി.
സെലിന്‍ മുന്നിലെ പ്ലേറ്റില്‍ വെച്ചിരുന്ന ഗ്ലാസിലേക്ക് മഗ്ഗില്‍ നിന്ന വെള്ളം എടുത്തു കുടിച്ചു.... ചിന്നു പ്രതിക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ കേട്ടത്.... അവളെ പറഞ്ഞതില്‍ നിന്നും ഒരുപാട് മാറിയതായി അവള്‍ അറിഞ്ഞു.... സെലിന്‍ വെള്ളം കുടിച്ച ഗ്ലാസ് മേശപുറത്ത് വെച്ച് ബാക്കി പറയാന്‍ തുടങ്ങി.
എതൊരു പെണ്ണിനെയും ഈ അവസ്ഥയിലെത്തിക്കേണ്ട പതിവ് പ്രാരബ്ദവും ജീവിതപ്രശ്നങ്ങളും ജോലിയെന്ന് പറഞ്ഞ് വിളിച്ചുള്ള ചതിയും ആയിരുന്നു എന്‍റെ ജീവിതത്തിലും സംഭവിച്ചത്... പിന്നെ അത് ഒരു തൊഴിലായി എടുക്കെണ്ടി വന്നു. പിന്നെ പണം എനിക്കൊരു പ്രശ്നമല്ലാതെ വന്നു. എന്നെ തേടി വരുന്ന ഒരോ അസൈമെന്‍റിനും ഞാന്‍ പറയുന്നതായിരുന്നു പ്രതിഫലം. അതോടെ എന്‍റെ ബാധ്യതകള്‍ എല്ലാം തീര്‍ന്നു. അനിയത്തിമാരെ കല്യാണം കഴിച്ചയച്ചു. നാട്ടില്‍ പുതിയ വീട് വെച്ചു. വണ്ടിയായി അങ്ങിനെ അങ്ങിനെ....
ഒരു പ്രമുഖ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് കിട്ടിയ അതുപോലുള്ള ഒരു അസൈന്‍മെന്‍റാണ് ജി.കെ ഗ്രൂപ്പിന്‍റെ ഓണറിന്‍റെ മകന്‍ വൈഷ്ണവിനെ ട്രാപ്പ് ചെയ്യാനായിരുന്നു. എന്നാല്‍ ഇതെനിക്ക് എളുപ്പമായ ഒരു മിഷന്‍ ആയിരുന്നു. സാധാരണ ഇരകളോട് പരിചയപ്പെടെണ്ടതും അടുക്കേണ്ടതും എന്‍റെ ഡ്യൂട്ടിയായിരുന്നു. എന്നാല്‍ ഇവിടെ എന്‍റെ ഇര എന്നെ തേടി വരുമെന്ന് എനിക്ക് ഡ്യുട്ടി എല്‍പിച്ച ആള്‍ പറഞ്ഞു. ഒരു ബിസിനസ് കോണ്‍ട്രാക്റ്റിനായി വരുന്ന
💬 Comments
View all comments