0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

സ്ത്രി പറഞ്ഞു തുടങ്ങി. ചിന്നു അക്ഷമയായി കേട്ടിരുന്നു. എന്‍റെ പേര് സെലിന്‍.... പക്ഷേ രണ്ടുകൊല്ലം മുമ്പ് വരെ ഞാന്‍ മിഷേല്‍ ആയിരുന്നു. അതായിരുന്നു എന്‍റെ ആ കാലത്തെ പേര്.... സെലിന്‍ പറഞ്ഞു നിര്‍ത്തി... സെലിന്‍... പെട്ടെന്ന് പിറകില്‍ നിന്ന് ആരോ വിളിച്ചു. ചിന്നുവും സെലിനും തിരിഞ്ഞ് നോക്കി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കയ്യിലെടുത്ത് ഒരു ജെന്‍റില്‍മാന്‍ നടന്നു മേശയ്ക്കടുത്തെത്തി നടന്നു വന്നു.... സെലിന്‍ പുഞ്ചിരിയോടെ അവരെ നോക്കി... അയാള്‍ മേശയ്ക്കടുത്തെത്തി നിന്നു. ചിന്നു ഇത് ഡേവിഡിച്ചായന്‍.... എന്‍റെ ഭര്‍ത്താവാണ്.... കൈയിലുള്ളത് ജെബിന്‍ ഞങ്ങളുടെ മോനാണ്.... സെലിന്‍ ചിന്നുവിനേ നോക്കി പറഞ്ഞു. പിന്നെ നോട്ടം ഡേവിഡിലേക്ക് മാറി... ഇച്ചായാ.... ഇത് ചിന്നു എന്ന ഗ്രിഷ്മ.... വൈഷ്ണവ് സാറിന്‍റെ..... പറഞ്ഞ് മുഴുവിപ്പിക്കാതെ സെലിന്‍ നിര്‍ത്തി.... ഒക്കെ.... ഒക്കെ.... നിങ്ങള്‍ സംസാരിക്ക് ഞാന്‍ പുറത്തുണ്ടാകും.... ഡേവിഡ് എല്ലാം മനസിലായെന്ന പോലെ അവരെ തനിച്ച് വിട്ട് തിരിഞ്ഞ് പോയി.... നടന്ന് പോകുന്ന ഭര്‍ത്താവിനെ ഒന്നു നോക്കി സെലിന് ചിന്നുവിന് നേരെ തിരിഞ്ഞു..... പിന്നെ പറഞ്ഞുതുടങ്ങി.... ചിന്നു.... ഞാനിനി പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്. അതിലുടെ നിങ്ങളുടെ ജീവിതത്തിലേക്കും..... സെലിന്‍ ഒന്ന് നിര്‍ത്തി.... ചിന്നു സെലിന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാനായി കാതോര്‍ത്തു. ഇന്നത്തെ പോലെ ഞാനൊരു കുടുംബിനിയായിരുന്നില്ല അന്ന്.... ഞാന്‍ അന്ന് മിഷേല്‍ എന്ന പിഴച്ചവളായിരുന്നു. പിഴച്ചവള്‍ പറഞ്ഞാല്‍ സാധാരണ ഒരു ലോഡ്ജ് ബേസ് പെണ്ണോന്നുമായിരുന്നില്ല. ബിസിനസ്മാന്‍മാരെയും പോളിറ്റിഷേന്‍സിനെയും ആയിരുന്നു എന്‍റെ കസ്റ്റമേഴ്സ്.... പക്ഷേ അതിന് എന്നെ തേടി വരിക എതിരാളികള്‍ ആയിരുന്നു. എതിരാളികള്‍ പറയുന്ന ആളുകളെ പ്രമുഖമാരെ വശികരിച്ച് രാത്രി

💬 Comments

View all comments