Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ഞാന്‍ പൂര്‍ണ്ണനഗ്നയായിരുന്നു.
ചിന്നുവിന്‍റെ മുഖം ടെന്‍ഷന്‍ കൊണ്ട് നിറഞ്ഞു. അവള്‍ ചുരിദാറിന്‍റെ ഷാള്‍ പിടിച്ച് കൈ വിരലില്‍ ചുറ്റികൊണ്ടിരുന്നു. രമ്യ ഒരു പുഞ്ചിരിയോടെ കഥ കേള്‍ക്കാനായി കാത്തിരുന്നു.
സാര്‍ കയറിവരുമ്പോ ഞാന്‍ പൂര്‍ണ്ണ നഗ്നനായി ഒരു ചുമരില്‍ ചാരി നില്‍ക്കുകയായിരുന്നു. എന്നെ അങ്ങനെ കണ്ട് വാതിലില്‍ സാര്‍ വാ പൊളിച്ച് നിന്നൊരു നില്‍പ്പുണ്ട്.... എനിക്ക് ആദ്യരാത്രി ഭര്‍ത്താവിന്‍റെ മുന്നില്‍ നിന്ന പോലുള്ള നാണം എവിടെ നിന്നോ കയറി വന്നു.... സെലിന്‍ ഒരു ചിരിയോടെ പറഞ്ഞു നിര്‍ത്തി.....
മതി.... എനിക്കിനി ഒന്നും കോള്‍ക്കണ്ട.... രമ്യ വാ പോവാം.... ചിന്നു ദേഷ്യത്തോടെ ചെയറില്‍ നിന്ന് എണിറ്റു.... സെലിന്‍ ചിന്നുവിന്‍റെ കൈയില്‍ കയറി പിടിച്ചു
ശ്ശോ.... അങ്ങനെ അങ്ങ് പോവല്ലേ.... മുഴുവന്‍ കേള്‍ക്ക്.... പ്ലീസ്.... സെലിന്‍ പറഞ്ഞു....
ചിന്നു രമ്യയേ നോക്കി.... രമ്യ ചിരിയോടെ ഇരിക്കനായി പറഞ്ഞു....മനസില്ല മനസ്സോടെ ചിന്നു വീണ്ടും ചെയറില്‍ ഇരുന്നു... സെലിന്‍ തുടര്‍ന്നു.
ഒരു നിമിഷം അന്തം വിട്ട് നിന്നിരുന്ന സാര്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ ശ്രദ്ധ മാറ്റി... സാര്‍ എന്‍റെ വലയില്‍ വീണു എന്ന് വിചാരിച്ച എന്‍റെ പ്രതിക്ഷയെ എല്ലാം തല്ലി തകര്‍ത്ത് സാര്‍ കാറില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍ നിന്ന് എന്‍റെ ഒരു ജോഡി ഡ്രസെടുത്ത് എനിക്ക് എടുത്ത് എന്നെ അണിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ ആ കൈ കൊള്ളുമ്പോ ഞാന്‍ ഒന്ന് പിടച്ചു പോയി....
പക്ഷേ സാര്‍ മറ്റൊരു വികാരവുമായി കാണിക്കാതെ എനിക്ക് ഡ്രെസ് ഉടുപ്പിച്ച് തന്നു. പിന്നെ എന്നെ ബെഡില്‍ കിടത്തി പുതപ്പിച്ച് തന്ന് പോവാന്‍ ഒരുങ്ങി. സത്യം പറയാലോ.... എനിക്ക് എറ്റ
💬 Comments
View all comments