Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ജോഗിംങ്ങേങ്കില്‍ ഞാന്‍ ഇന്നത്തോടെ ഇവിടെ കളി നിര്‍ത്തിക്കോളാം.... കാരണം ഇനിന്‍റെ വഴികളിലോ ജീവിതത്തിലോ ഞാനെന്ന ശല്യം ഉണ്ടാവുകയില്ല.... അതാണ് തന്‍റെ ഭാവിയ്ക്ക് നല്ലത്..... കണ്ണന്‍ പറഞ്ഞു.
ചിന്നു പറ്റില്ല എന്നര്‍ത്ഥത്തില്‍ തല ഇരുവശത്തേക്കും ആട്ടി.... കണ്ണില്‍ നുരങ്ങ് പൊങ്ങി നിന്നിരുന്ന കണ്ണുനീര്‍ ആ അനക്കത്തില്‍ ഇരുവശത്തിലുടെ ഭൂമിയിലേക്ക് പതിച്ചു.... കണ്ണന്‍ പക്ഷേ അത് ശ്രദ്ധിച്ചില്ല....
ഡാ.... ബാറ്റ് ചെയ്ത് മുങ്ങാന്‍ നോക്കാതെ വന്ന് ഫീല്‍ഡ് ചെയ്യടാ.... പിറകില്‍ ഗൗണ്ടില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.... കണ്ണന്‍ തിരിഞ്ഞ് നിന്ന് കൈ പൊക്കി കാണിച്ചു..... പിന്നെ ചിന്നുവിനോടായി പറഞ്ഞു....
ജീവിതം എനിക്ക് തന്നെ അല്ലെങ്കില്‍ തന്നുകൊണ്ടിരിക്കുന്ന കൈപേറിയ അനുഭവത്തില്‍ നിന്ന് എനിക്ക് ഇത്തിരി ആശ്വാസം തരുന്നത് ഈ കളിയാണ്.... പക്ഷേ ഇതും തന്‍റെ ജീവിതത്തിന് ഒരു ശല്യമാണെങ്കില്‍ ഇതും ഞാന്‍ അവസാനിപ്പിക്കും.... അപ്പോള്‍ അവസാനമായി ഒരു ബായ്.... എന്നെന്നക്കുമായി.... ഇനി നിന്‍റെ വഴികളില്‍ ഈ വൈഷ്ണവുണ്ടാവില്ല..... ആ കണ്ണുകള്‍ നിറഞ്ഞ് വന്നു പക്ഷേ അവന്‍ അത് തുടച്ച് മാറ്റി അവളില്‍ നിന്ന് തിരിഞ്ഞ് ഗൗണ്ടിലേക്ക് ഓടി..... ചിന്നു അങ്ങനെ കുറച്ച് നേരം അവിടെ നിന്നു....
ആ വാക്കുകള്‍ ഇപ്പോഴും അവളെ വേട്ടയാടുകയായിരുന്നു. താന്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴും കണ്ണേട്ടന്‍ അകലുന്നതായി അവള്‍ക്ക് തോന്നി....
കണ്ണില്‍ കണ്ണില്‍ പ്രവാഹം.... എന്തിനെന്നറിയില്ല.... മനസ് നീറുന്നു എന്തിനെന്നറിയില്ല.... എല്ലാം താന്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലം തന്നെയാണ്. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മറ്റയാള്‍ നിന്നുതരാത്തതിന്‍റെ വിഷമം താന്‍ ഇപ്പോ അറിയുന്നു. അപ്പോ അന്ന് കണ്ണേട്ടന്‍ എത്ര മാത്രം വിഷമിച്ചു കാണും.... ആ മനസ് കേള്‍ക്കാതെ പോയ ആ
💬 Comments
View all comments