← Back to വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

Mahesh • 23-09-2020 01:01

നമ്മുടെ ഹീറോക്ക്‌ ഒരു കസിൻ പെങ്കൊച്ച് ഉണ്ടായിരുന്നല്ലോ, ലവളുടെ പേരെന്തുവായിരുന്ന്?
ചുമ്മാ ഗസ് അടിച്ചതാ.. :)

വില്ലൻ ആരാണെന്നറിയാൻ ആകാക്ഷ ഉണ്ട്. സാഗർ കോട്ടപ്പുറം മോഡലിൽ നായികയുടെ അച്ഛൻ, രഞ്ജി പണിക്കർ സ്റ്റൈലിൽ മന്ത്രി, എസ്എൻ സ്വാമി ടെംപ്ലേറ്റിൽ സൈഡിൽ നിൽക്കുന്നവൻ. ഇതൊന്നും അല്ലെങ്കിൽ ഞങ്ങളെ ഞെട്ടിക്കുന്ന ട്വിസ്റ്റ്.

Waiting for next part.

ഖൽബിന്റെ പോരാളി ? • 23-09-2020 09:19

ചേട്ടന്‍ ഉദ്ദേശിക്കുന്നത് മിഥുനയെ ആണോ...

പല എഴുത്തുക്കാരുടെയും പൾസ് മനസ്സിലാക്കിയിട്ടുണ്ടല്ലോ....

ബ്രോ കണക്ക് കൂട്ടിയത് തെറ്റിയോ ശരിയാവുമോ എന്ന് അടുത്ത ഭാഗത്തില്‍ അറിയാം...

Mahesh • 23-09-2020 11:22

ഞാൻ പറഞ്ഞത് തെറ്റാവുന്നത് ആണ് സന്തോഷം. ട്വിസ്റ്റ് വരുമ്പോ നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വരുന്നത് അല്ലേ better?

പക്ഷേ എസ്എൻ സ്വാമി ലൈനിൽ ആളെ വടിയാക്കുന്ന ട്വിസ്റ്റ് കൊണ്ട് വരരുത് എന്നെ ഒള്ളൂ. (സൈഡിൽ നിൽക്കുന്ന ആളെ പ്രതിയാക്കി അത് വരെ പ്രേക്ഷകർ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു സൈഡ് പ്ലോട്ട് കാണിച്ച് കഥ തീർക്കുന്നതാണ് സ്വാമിയുടെ എല്ലാ സിബിഐ കഥകളും)

ഖൽബിന്റെ പോരാളി ? • 23-09-2020 16:49

???

ഞാൻ ഒരിക്കലും ഇതൊരു Suspense thriller ആയി തുടങ്ങിയ കഥ അല്ല...

ഇതുവരെ ഉണ്ടായത് പോലെ സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമേ ഈ കഥയിൽ ഇനിയും സംഭവിക്കുകയുള്ളു.... ☺

Mahesh • 03-10-2020 20:05

????

Krish krish • 23-09-2020 00:39

Nice super..oru happy ending pratgeekshikunu ??

ഖൽബിന്റെ പോരാളി ? • 23-09-2020 09:17

Thank you Krish?❤️

Annu • 23-09-2020 00:39

ഒരു സംശയം ഈ V G Group കണ്ണന്റെ ആണോ?
എന്തുകൊണ്ട്‌ എന്നാൽ V- വൈഷ്ണവ് and G- ഗ്രീഷ്മ
എന്റെ സംശയം ആണ്

ഖൽബിന്റെ പോരാളി ? • 23-09-2020 09:16

അത് കാത്തിരുന്നു അറിയാം.... ☺ ?

Ed_ger • 23-09-2020 00:38

Sambhavam egadhesham enakk manassilayi
Athennayano enn kathirikkam
Ishttayi tto
Waiting

ഖൽബിന്റെ പോരാളി ? • 23-09-2020 09:15

?????

ഖൽബിന്റെ പോരാളി ? • 23-09-2020 09:15

ഒത്തിരി സന്തോഷം Ed_ger bro ?

Haridas • 23-09-2020 00:33

Dear Brother, വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. കുറച്ചു തെറ്റിദ്ധാരണകൾ മാറി. പക്ഷെ കുറേ സസ്പെൻസ് ബാക്കി. കണ്ണനോട് ഈ ക്രൂരത കാട്ടിയത് ആരാണ്. രമ്യക്കും ചിന്നുവിനും ആളെ മനസ്സിലായിട്ടുണ്ട് അവനിട്ടു നല്ല പണി കൊടുക്കണം. പിന്നെ CEO യുടെ മകൾ ആരെന്നറിയാനും കണ്ണന്റെ ജോലി ശരിയാകുമെന്നും പ്രതീക്ഷിക്കുന്നു. കണ്ണന്റെ അച്ഛനമ്മമാരുടെ മരണം വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. കണ്ണനും ചിന്നുവും വീണ്ടും ഒന്നിച്ചിട്ട് വൈഷ്ണവത്തെ പഴയ വൈഷ്ണവമാക്കി മാറ്റണം. അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു.
Thanks and regards.

ഖൽബിന്റെ പോരാളി ? • 23-09-2020 09:14

Thank You Haridas ???

വൈഷ്ണവം പഴയ പോലെ ആവുമോ എന്ന് കണ്ടറിയാം....

Sajin. • 23-09-2020 00:20

????????????????????????????????????????????????? തകർത്തു

ഖൽബിന്റെ പോരാളി ? • 23-09-2020 09:13

നന്ദി സജിൻ ബ്രോ... ❤️?

താജ് • 22-09-2020 23:57

കിടുക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നല്ല പഞ്ച് ഉണ്ട്.

ഖൽബിന്റെ പോരാളി ? • 23-09-2020 09:12

താങ്ക്യൂ താജ്... ❤️??♥️?

''Wisan I • 22-09-2020 23:48

അടുത്ത പാർട്ടോടെ നിർത്തരുതേ….pls കണ്ണന് ഈ പാർട്ടിൽ അത്ര റോളുണ്ടായില്ല ശക്തനായി തിരിച്ചെത്തും എന്നു കരുതുന്നു.

ഖൽബിന്റെ പോരാളി ? • 23-09-2020 09:12

ഈ ഭാഗം ചിന്നുവിലൂടെയാണ് പോയത് അതാണ്‌ കണ്ണന് റോള്‍ കുറഞ്ഞത്....

അടുത്ത ഭാഗം അങ്ങനെ ആവില്ല...

ഇനിയും വലിച്ച് നീട്ടി കൊണ്ട്‌ പോയാൽ അതിന്റെ രസം നഷ്ടമാവും....
അത് കൊണ്ട് അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കും ??

Joker • 22-09-2020 23:45

Chinnu cheythathe enthukondum thettu thanne ane
Aval avane entha parayan ulle enne onne kettirunele
Sneham indayitte mathram karyilla athe prakadipikuka koodi venam
Avanodu sneham undayittu karyilla rande varshayille inlthinidakke muzhuvan avane thanne alle alojichondirunne
Aa samyam avane kuriche ethenkilum vazhi onne anweshikan enkilum entha muthirathirunne
Angane enkilum cheythirunenkil ithra bahalavum ayirunnu
Cheythathe thette thanne ane chanke pariche snehichathine thirichu koduthathu theera nashtangal
Ippo polum avale cheyyunnathe thette thanneya
Avane oru sorry um paranje oru jolyum vangi koduthe santhoshayirikatte enne paranje povan nokkuka thannalle cheyyunne
Athe avane veendum nashikan kodukunnathu thannalle
Avante aa character thanne kandal manasilaville avastha
Cheytha thettine angottekke idichu keri chennu veedum avane snehikukayalle vende avasanam vare koode nikuka alle vende allathe pinnem ottakittu povano vende
Ithinte purakil ethe thendi anelum avane nalla oru pani kodukanam
Pinne enikke vere chila doubt ukal unde climaxil oru twist njan pratheekshikunnu kazhinja partukalile chila karyangal oru twist enna orashaym
Undakkiyittunde aa varunidathe vache kana
Enthayalum avaronikkanam
Avane karayipichavar ellam anubavikanam
Appo waiting for next part

ഖൽബിന്റെ പോരാളി ? • 23-09-2020 09:09

ശരിയാണ് ബ്രോ...
ചിന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട്.... തെറ്റുകള്‍ മനുഷ്യസഹജമാണ്...

പണ്ടേതോ സിനിമയിൽ ആരോ പറഞ്ഞ പോലെ
"തെറ്റു ചെയ്യാത്തവരായി ആരുണ്ട്" ???

ഞാനൊരു സാധാരണക്കാരനാണ്... എന്റെ കഥയും അങ്ങനെ അണ്... ഞാൻ എഴുതുന്ന ട്വിസ്റ്റ് എത്ര മാത്രം നിങ്ങളുടെ പ്രതിക്ഷയ്ക്കൊത്ത് ഉയരുമെന്ന് അറിയില്ല....

എന്തായാലും കാത്തിരുന്നു കാണാം ???

Joker • 23-09-2020 11:40

Waiting

ഖൽബിന്റെ പോരാളി ? • 23-09-2020 11:51

??

NIKHIL • 22-09-2020 23:32

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കുമോ
അവരെ പിരിക്കല്ലെ

ഖൽബിന്റെ പോരാളി ? • 23-09-2020 09:04

നന്ദി നിഖില്‍ ബ്രോ ? ?

അടുത്തത് അവസാന ഭാഗമാണ്...

നല്ല ഒരു അവസാനം നിങ്ങള്‍ക്ക് തരാന്‍ ഞാന്‍ ശ്രമിക്കാം ♥️❤️

Rahul23 • 22-09-2020 23:27

ഇന്ന് വരും എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു, എന്താല്ലേ ?

കണ്ണന്റെ ഭാഗത്തു നിന്ന് ഇതിലും കലിപ്പ് പ്രതികരണം ആണ് ഞാൻ പ്രതീക്ഷിച്ച, ബട്ട്‌ അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ അവൻ അവളെ മാക്സിമം അവോയ്ഡ് ചെയ്യുന്ന രീതിയിൽ ആണ് പെരുമാറ്റം, അതു തന്നെ ആണ് ബെസ്റ്റ് റെവെന്ജ് ടൈപ്പ് പ്രതികരണം, അവോയ്ഡൻസ് ഓർ സൈലെൻസ് ഈസ്‌ ദി ബെസ്റ്റ് ഫോം ഓഫ് റിപ്ലൈ, എന്ന് നമുക്ക് ഒരാൾ നമ്മളെ അങ്ങനെ ട്രീറ്റ്‌ ചെയ്യുമ്പോ മനസിലാകും, ആ ഗ്രീഷ്മ എന്നാ ആ വിളിയിൽ ഉണ്ട് ആ അവോയ്ഡൻസ്, ആൻഡ് ഐ ലവ് ഇറ്റ് ??

ആദ്യ ഇന്റെറാക്ഷനിൽ തന്നെ കണ്ണന്റെ പ്രതികരണത്തിൽ നിന്നും അവന്റെ അച്ഛനും അമ്മയും മരിച്ചു എന്ന് എനിക്ക് തോന്നിയിരുന്നു, അതിനു കാരണം ഇവള് ഇവനെ ഇട്ടിട്ട് പോയത് കൊണ്ട് ആണ് എന്ന് എങ്ങാനും ആയിരുന്നേൽ ആ പുന്നാര മോളെ ഞാൻ ഇണ്ടല്ലോ, പിന്നെ അങ്ങനെ അല്ല എന്ന് കണ്ടപ്പോള ഒന്ന് അടങ്ങിയെ ?

ആ ഫസ്റ്റ് നൈറ്റ്‌ സീനിൽ അവന്റെ അമ്മ പറഞ്ഞ ഡയലോഗ് ഓർത്തപ്പോ കരഞ്ഞു പോയി, ഇവര് നാള് പേരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ചിത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതു ഇല്ലാതെ ആയല്ലോ അല്ലെങ്കിൽ ഇനി ഉണ്ടാകില്ലല്ലോ എന്ന് ഓർത്തപ്പോ കണ്ണ് നിറഞ്ഞു പോയി ??

വേറെ എന്ത് പറയാൻ ആടാവേ, ഒരുപാട് സങ്കടം തോന്നി ആ അച്ഛന്റെ അമ്മയുടേം കാര്യം ഓർകുമ്പോൾ, ചിന്ന ഒരു കേദ്ര കഥ പാത്രമായി ഈ പാർട്ടിൽ ഞാൻ കണക്കാക്കിയില്ല, അല്ലെങ്കിൽ എനിക്ക് തോന്നിയില്ല, അതു തങ്ങളുടെ കഴിവ് ആണ്.

അപ്പൊ അടുത്തത് നമ്മടെ കഥയുടെ ക്ലൈമാക്സ്‌ ആണല്ലേ, ഹാ, ഞാൻ പറഞ്ഞപോലെ പഴയെ വൈഷ്ണവം ഇനി ഇല്ലാലോ എന്ന് ഓർകുമ്പോൾ വല്ലാത്ത സങ്കടം, ആ നാലുപേര് ഉള്ള വൈഷ്ണവം ഇനി ഓർമ മാത്രം, സാരം ഇല്ല ?

അവസാന ആദ്യനയത്തിൽ കാണാം കുട്ടാ ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ഖൽബിന്റെ പോരാളി ? • 23-09-2020 09:01

നന്ദി രാഹുല്‍ ബ്രോ ?

മരണം ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യ സമയത്ത്‌ കയറി വരും...

അത് മറ്റുള്ളവര്‍ക്ക് നല്‍ക്കുന്ന വേദന ചിലപ്പോ പറഞ്ഞറിയിക്കാനാവാത്തതാണ്.....

വൈഷ്ണവത്തിലേ സുവർണ്ണനിമിഷങ്ങളെല്ലാം അന്നേ അവസാനിച്ചിരുന്നു... ഇനി തിരിച്ച് വരുമോ എന്നറിയില്ല ?

നഷ്ടങ്ങള്‍ ഇടയില്‍ ചിന്നു ഒരു നഷ്ടം ആവുമോ എന്ന് കാത്തിരുന്ന് കാണാം...

ഇനി അവസാന പോരാട്ടത്തിലേക്ക്....
Release Soon...

Mulla • 22-09-2020 23:26

ആകെ thrilling ഇല്‍ കൊണ്ട് പോയി നിർത്തിയല്ലോ…? ഇനി next part വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…

ഖൽബിന്റെ പോരാളി ? • 23-09-2020 08:49

അടുത്ത ഭാഗത്തിന്‌ കാത്തിരിക്കാന്‍ ഒരു രസം ഒക്കെ വേണ്ടെ.... ???

വാക്കുകൾക്ക് നന്ദി ബ്രോ ?

Rickey Raj • 22-09-2020 23:19

????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
Waiting for next.........

ഖൽബിന്റെ പോരാളി ? • 23-09-2020 08:48

നന്ദി റിക്കി❤️♥️????

S.R. • 22-09-2020 23:17

Kollam ❤
Waiting for the next part❤

ഖൽബിന്റെ പോരാളി ? • 23-09-2020 08:48

താങ്ക്സ് S.R. ബ്രോ♥️?

rashid • 22-09-2020 23:13

കൊള്ളാം, കഥകളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞ് വരുന്നു, ശത്രു ആരാണെന്ന് അറിയാൻ കട്ട waiting, ചിന്നുവിനെ അത്ഭുതപ്പെടുത്താൻ മാത്രം ഉള്ള ആൾ ആരാണാവോ, ക്ലൈമാക്സിൽ ചിന്നു-കണ്ണൻ കൂടിച്ചേരൽ ഉണ്ടാകുമോ?

ഖൽബിന്റെ പോരാളി ? • 23-09-2020 08:47

നന്ദി റാഷിദ് ♥️❤️

കാത്തിരിക്കു എന്ന് പറയാനെ ഇപ്പൊ നിർവാഹമുള്ളു... ☺?

Unnikuttan • 22-09-2020 23:06

Super brother nanayitunde waiting for next part

ഖൽബിന്റെ പോരാളി ? • 23-09-2020 08:45

Thank You Unnikuttan ❤️♥️??

HappydayS • 22-09-2020 23:03

Edhoru bhangivakaai kaanarudhu ishtamayi orupaadu.......ending twist pradheeshichu angineyanallo ennum.
Waiting next part

ഖൽബിന്റെ പോരാളി ? • 23-09-2020 08:45

Thank You HappydayS♥️?❤️

കാത്തിരിക്കാന്‍ എന്തെങ്കിലും ഒക്കെ വേണ്ടേ...

ഹാജി • 22-09-2020 22:55

പിന്നെ അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരിക

ഖൽബിന്റെ പോരാളി ? • 23-09-2020 08:43

അടൂത്ത ആഴ്ച തരാം...

ഹാജി • 22-09-2020 22:54

♥️♥️♥️♥️♥️♥️

ഒരു ഹാപ്പി എന്ഡിങ് തരുമെന്ന് പ്രതീക്ഷിക്കുന്നു

ഖൽബിന്റെ പോരാളി ? • 23-09-2020 08:43

ശ്രമിക്കാം ❤️?

Sam • 22-09-2020 22:48

,????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️????❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒന്നും പറയാൻ ഇല്ല ബ്രോ....പൊളിച്ചു ...
അടുത്ത part നു കട്ട വെയ്റ്റിംഗ്....?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 23-09-2020 08:42

ഒത്തിരി സന്തോഷം സാം ??❤️??

praveen • 22-09-2020 22:38

polichu bro .kidilan. kazhinja bhagavum, e bhagavum  khadhayude  pokku thirichu  vittu vaishnavinte ippolathe nila kanumpol      .................. vakkugal illa.
nalla feel undakkiya kadha.
thanku bro
happy ending venam.

ഖൽബിന്റെ പോരാളി ? • 23-09-2020 08:41

നന്ദി പ്രവീണ്‍ ❤️?

കണ്ണന്റെ ജീവിതം ഇങ്ങനെ ആയി പോയി ?
എന്ത് ചെയ്യാം...

All is well?

Rahul PV ? • 22-09-2020 22:35

❤️❤️❤️

ഖൽബിന്റെ പോരാളി ? • 23-09-2020 08:37

❤️❤️??❤️❤️

DRP • 22-09-2020 22:24

Adutha part eppo ennu para...

ഖൽബിന്റെ പോരാളി ? • 23-09-2020 08:37

എഴുതി കഴിഞ്ഞാല്‍ വരും... എന്തായാലും അടുത്ത ആഴ്‌ചയിലെ ഉണ്ടാവു...

ലൗ ലാൻഡ് • 22-09-2020 22:03

?????

ഖൽബിന്റെ പോരാളി ? • 23-09-2020 08:36

❤️???

Mr. Nobody • 22-09-2020 21:53

2nd?????

Mulla • 22-09-2020 23:25

ആകെ thrilling ഇല്‍ കൊണ്ട് പോയി നിർത്തിയല്ലോ...? ഇനി next part വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല...

ഖൽബിന്റെ പോരാളി ? • 23-09-2020 08:36

??

ഖൽബിന്റെ പോരാളി ? • 23-09-2020 08:35

???

HappydayS • 22-09-2020 21:48

Kidakattet namude vaka 1st

ഖൽബിന്റെ പോരാളി ? • 23-09-2020 08:35

ഇവിടെ നോക്കി ഇരിക്കുകയായിരുന്നു ലെ?❤️?