Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്.... ഇനിയും പ്രതിക്ഷിക്കുന്നു.... മുന്‍വിധികളില്ലാതെ വായിക്കു.... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു....
കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു....
അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി....
(തുടര്‍ന്നു.....)
പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍.... അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്.... ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍..... ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു....
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.... ഇല്ല... പോണം.... കാണാണം.... തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം.... സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ.... നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ.... ആ ദേഷ്യത്തിന് തന്നെ അടിക്കുമോ.... ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല.... പക്ഷേ.... ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല... വരുന്നിടത്തുവെച്ച് കാണാം.... അടുത്തേക്ക് ചെല്ലുക തന്നെ.... തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല.... എന്തു വന്നാലും ഞാന്‍ നേരിടും..... ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.
തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
വൈഷ്ണവം 12
Vaishnavam Part 12 | Author : Khalbinte Porali | Previous Part

💬 Comments
View all comments