Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
തന്നവളാണ് അവള്‍... ഇന്ന് എനിക്ക് വേണ്ടി എന്‍റെ ഭാര്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി തരുന്നു. എന്തൊരു വിധിയാണല്ലേ. നിനക്ക് വേണ്ടി അവളുടെ കയ്യില്‍ ഓണത്തിനും വിഷുവിനും പിറന്നാളിനുമൊക്കെ ഡ്രെസ് കൊടുത്തുവിടാറുണ്ടല്ലോ.... കിട്ടാറില്ലേ...... കണ്ണന്‍ ചിരിയോടെ പറഞ്ഞു....
എല്ലാം കേട്ടിരുന്ന ചിന്നു ദേഷ്യത്തോടെ സൈഡിലുടെ കണ്ണന്‍റെ കോളറില്‍ കയറി പിടിച്ചു.... എന്നിട്ട് ചോദിച്ചു....
സത്യം പറ മനുഷ്യാ.... ഇനി എത്ര സ്പൈ ഉണ്ട്.....
ഡീ.... പെണ്ണേ..... വീട്.... വണ്ടി ഓടിക്കുന്നത് കണ്ടില്ലേ.... ഇതിപ്പോ പറയും മുമ്പ് നമ്മള്‍ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തുമെന്നാ തോന്നുന്നെ..... കണ്ണന്‍ ചിന്നുവിനെ കളിയാക്കി.....
ചിന്നു പിടിവിട്ടു....
പറ കണ്ണേട്ടാ.... ഇനി എത്ര പേരുണ്ട്..... ചിന്നു വീണ്ടും ചോദിച്ചു....
ഇനി ഒരാളും കുടെ ഉള്ളു.... കണ്ണന്‍ പറഞ്ഞു.....
ആരാത്.....
നിന്‍റെ അമ്മ......
ങേ.....
ഹാ.... നിങ്ങള്‍ ആശൂപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അന്ന തോട്ട് ലക്ഷ്മിയമ്മയെ ഞാന്‍ വിളിച്ച് കാര്യം തിരക്കാറുണ്ട്.... നമ്മള്‍ ഒന്നിക്കാന്‍ ഇന്ന് എറ്റവും കുടുതല്‍ ആഗ്രഹിക്കുന്നത് ആ മാതൃഹൃദയമാണ്... അല്ലാ,നീ മറ്റെത് പറ... നിരജ്ഞന്‍... പ്രേപോസ്.....
ചിന്നു എയര്‍പോര്‍ട്ടിലുണ്ടായ കാര്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു....
തെണ്ടി..... ആ ഫോണെടുത്ത് അവനെ വിളിച്ചേ.... ഇതിന് ഇപ്പോ മറുപടി കൊടുക്കണം..... കണ്ണന്‍ അവന്‍റെ ഫോണ്‍ ചുണ്ടി ചിന്നുവിനോട് പറഞ്ഞു...
ചിന്നു ഫോണ്‍ എടുത്ത് ലോക്ക് തുറക്കാന്‍ നോക്കി. വാള്‍പേപ്പറില്‍ കിങ്ങിണിയും കണ്ണേട്ടനും.... ലോക്ക് പാസ് വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ കാണിച്ചു....
കണ്ണേട്ടാ.... പാസ് വേര്‍ഡ് എന്താ.... ചിന്നു ഫോണില്‍ നോക്കി ചോദിച്ചു....
ചിന്നു..... എല്ലാം സ്മോള്‍ ലെറ്റര്‍.... കണ്ണന്‍ മറുപടി നല്‍കി....
ചിന്നു അതിശത്തോടെ
💬 Comments
View all comments