0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

കണ്ണന്‍ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്തു.... ചിന്നു കണ്ണനെ വശ്യമായി നോക്കി..... പിന്നെ കണ്ണന്‍ കാത്തു നിന്നില്ല..... ചിന്നുവിന്‍റെ മേലേക്ക് ചാടിവീണു..... നേരെ അവളുടെ കവിളിലേക്ക് ചുടുചുബനം നല്‍കി.... കണ്ണേട്ടാ ലൈറ്റ് ഓഫാക്കിയില്ല..... ചിന്നു ചുബനം വാങ്ങുമ്പോ ഓര്‍മ്മപ്പെടുത്തി.... അത് സാരമില്ലാ.... ഞാന്‍ നിന്നെ ശരിക്കൊന്ന് കാണാട്ടെ.... കണ്ണന്‍ മറുപടി നല്‍കി..... കണ്ണന്‍ ചിന്നുവിന്‍റെ കഴുത്തിലേക്ക് മുഖം പൊത്തി. ചിന്നു ആ സുഖത്തില്‍ ഒന്ന് തരിച്ച് നിന്നു.... പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആ പ്രദേശത്ത് വന്നു. പിന്നാലെ ഒരു ഇടിമുഴക്കവും.... പതിവുപോലെ അതോടെ ആ പ്രദേശത്തെ കറന്‍റ് പോയി.... ആ മുറി ഇരുട്ടിലായി.... ഈശ്വാരാ.... ഒരു കിസടിച്ചപ്പോ കണ്ണിന്‍റെ കാഴ്ച പോയോ..... കഴുത്തില്‍ നിന്ന് ഉയര്‍ന്ന കണ്ണന്‍ ചോദിച്ചു.... ഹി... ഹി.... ചിന്നു പതിയെ ചിരിച്ചു..... ???☄️???️⚡☄️???️⚡??? കണ്ണനും ചിന്നുവും അവരുടെ ആദ്യരാത്രി അവിടെ ആഘോഷമാക്കി. സ്നേഹത്തിന്‍റെ, രതിയുടെ, വേദനയുടെ, സുഖത്തിന്‍റെ, പൂര്‍ണ്ണതയുടെ ഒരു പുത്തനനുഭവം അവിടെ ആരംഭിക്കുകയായിരുന്നു. അന്ന് രാത്രി വൈഷ്ണവത്തിന് മുകളില്‍ മഴ തോരാതെ പെയ്തു. ആ മഴയില്‍ വൈഷ്ണവത്തിന്‍റെ അത്രയും കാലത്തെ ദുഃഖങ്ങളും നഷ്ടങ്ങളും അഴുക്കും പൊടിയും കഴുകി കളഞ്ഞു. വൈഷ്ണവവും അതിനുള്ള രണ്ട് നഗ്നശരീരങ്ങളും പുത്തന്‍ പുലരിയ്ക്കായി ഉറങ്ങാതെ കാത്തിരുന്നു. വൈഷ്ണവം പിന്നിടുള്ള നാളുകള്‍ പഴയതിലും ആനന്ദത്തിലായിരുന്നു. പഴയ സന്തോഷവും കാഴ്ചകളും അവിടെ വന്നെത്തി. ചിന്നു കുടെ വന്നതോടെ കണ്ണന്‍ പുര്‍ണ്ണ സന്തോഷനവാനായി. അത് അവനെയും അവരുടെ ബിസിനസിനെയും വളര്‍ത്തി. കണ്ണനും ചിന്നുവും തുടര്‍ന്ന് വന്ന മാസം ഒരുമാസം നിളുന്ന വിദേശടൂറിന് പോയി. ഒരു ഹണിമൂണ്‍ കണക്കെ.... തിരിച്ച് വരുമ്പോഴെക്കും

💬 Comments

View all comments