← Back to വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Comments

വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] · approved reader discussion

Arav • 13-01-2025 12:07

Bro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.

Aarav • 13-01-2025 12:05

Bro nalla kadha. Valare ishtapettu. Iniyum thante thoolikayil ninnu mashi uthiratte ennu prarthikkunnu. Sneha poovam aarav.

Kallan • 07-02-2024 19:30

കിടുക്കി. ഒന്നും പറയാൻ ഇല്ല. ????

Marquis • 09-11-2023 23:39

Vayikaan valare vaiki poyi.❤️❤️❤️

Adutha story valathum udane pratheekshikamo

Mouli • 23-10-2023 22:12

എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?

Spyros • 11-10-2023 18:54

Bro ithu pdf akki kittu
Ennu sukshichu vaikan oru Nala story♥️?
Pls.....

Unknown kid (അപ്പു) • 30-08-2023 23:07

വായിക്കാൻ വളരെ വൈകി പോയി... ക്ഷമിക്കണം...?
ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ...
ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി...and it was wonderful..?

വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു...?

3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?

Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?

tonni kuttan • 25-03-2023 14:30

Adipoli

ഖൽബിന്റെ പോരാളി ? • 09-04-2023 21:45

Thank You Bro ?

Moji • 09-10-2022 23:56

അടിപൊളി

ഖൽബിന്റെ പോരാളി ? • 18-10-2022 09:46

Thank You Bro ?

Athul • 07-08-2022 17:17

ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ്‌ പൊളിച്ചു

പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്‌

ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤

ഖൽബിന്റെ പോരാളി ? • 16-08-2022 19:53

Thank You Bro ? ? ? ?

MR WITCHER • 05-04-2022 09:47

ഇപ്പോൾ ആണ് മുഴുവൻ വായിക്കാൻ കഴിഞ്ഞത്...... ❤️❤️❤️❤️❤️????? വളരെ മികച്ച ഒരു കഥ ❤️

ഖൽബിന്റെ പോരാളി ? • 05-04-2022 20:21

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

നല്ല വാക്കുകള്‍ക്ക് നന്ദി ♥️

Vishnu • 07-01-2022 22:05

കഥ വായിക്കാൻ വൈകി എന്നാലും ഈ കഥ വായിച്ചപ്പോൾ മനസിന് ഒരു സുഖം

ഖൽബിന്റെ പോരാളി ? • 12-01-2022 19:34

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ?

J andJ • 14-11-2021 14:09

കഥ വായിക്കാൻ ഒത്തിരി വൈകി എന്തായാലും കൊള്ളാം superb ??

ഖൽബിന്റെ പോരാളി ? • 03-12-2021 07:18

Thank You Bro ?

STS • 19-01-2022 19:43

Eppozhane ee kadha njan vayikkunath Orupad eshtamayi. Edakke onnu voahmipichenkilum avasanamsupparakki ???

ഖൽബിന്റെ പോരാളി ? • 15-03-2022 22:15

Thank You Bro ?

Why so serious • 21-09-2021 01:33

Ravila thudangi midnight vayich theerth❕
Super story mahn ❤️

ഖൽബിന്റെ പോരാളി ? • 09-10-2021 22:35

Thank You Bro ?

നായകൻ ജാക്ക് കുരുവി • 03-12-2020 16:43

superrrr ❤️❤️❤️❤️???

ഖൽബിന്റെ പോരാളി ? • 03-12-2020 17:26

നന്ദി ബ്രോ ?

ഖൽബിന്റെ പോരാളി ? • 21-10-2020 12:40

“വൈഷ്ണവം” എന്ന എന്റെ ഈ കഥ പൂര്‍ണ്ണരൂപത്തില്‍ PDF ആയി കഥകൾ.കോമിലുണ്ട്…??

വേണ്ടവര്‍ക്ക് അവിടെ പോയി pdf വായിക്കാവുന്നതാണ് ???

മനു • 12-10-2020 18:18

''പ്രണയം''!!! അതെല്ലായ്പ്പോഴും പൈങ്കിളി തന്നാണളിയാ.....  അനുഭവിക്കുമ്പോഴും അതേ, മറ്റൊരാളോട് പറയുമ്പോഴും അതേ..

ഒരേ പ്വൊളി....

ഖൽബിന്റെ പോരാളി ? • 14-10-2020 00:09

അതേ ബ്രോ ?

അന്നും ഇന്നും എന്നും പ്രണയം പൈങ്കിളി ആണ്‌...

അതാണ്‌ അതിന്റെ ഏറ്റവും ഭംഗി ♥️?

Thanks for Support ❤️?❤️

ഖൽബിന്റെ പോരാളി ? • 10-10-2020 18:40

എന്താ ചെയ്യാ മേനോന്‍ കുട്ട്യേ...

എനിക്ക് ആണെങ്കിൽ ഈ പറഞ്ഞ എല്ലാം ഉണ്ട്... അതു കൊണ്ട് തന്നെ ഒന്ന് എഴുതി തുടങ്ങുമ്പോൾ ഏതിലേലും notification വരും...

പിന്നെ ആ വഴിക്ക് പോവും ??

പുതിയ കഥ ഉടനെ എഴുതി തുടങ്ങും...

വേറെ ഒരു ചെറിയ കഥ ഉടനെ വരും ? ?

Mano • 10-10-2020 03:17

Ithinte pdf file idanpatumo

ഖൽബിന്റെ പോരാളി ? • 10-10-2020 08:22

ഉണ്ടാവും...

കുട്ടേട്ടന് അയച്ച് കൊടുക്കേണ്ട്...

രണ്ടാഴ്ച ആവും?

Manu • 07-10-2020 17:47

ഹോ..പറയാൻ വാക്കുകൾ കിട്ടുന്നില്ല.ഗംഭീരം???

ഖൽബിന്റെ പോരാളി ? • 07-10-2020 19:20

നല്ല വരികള്‍ക്ക് നന്ദി മനു ബ്രോ ?

Jaggu • 07-10-2020 14:47

ഞാൻ ഇന്നലെയാണ് ഈ കഥ മൊത്തം വായിച്ച് തീർത്തത്. കഥ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. നല്ല എഴുത്ത് ????❤️❤️❤️????

ഖൽബിന്റെ പോരാളി ? • 07-10-2020 17:23

Thanks Jaggu... ???♥️

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

നല്ല വാക്കുകൾക്ക് നന്ദി?

Chathan • 07-10-2020 13:43

Valare nannayittunde adutha kathakkayi kathirikkunnu

ഖൽബിന്റെ പോരാളി ? • 07-10-2020 13:59

Thank You Chathan ??

HELLBOY • 06-10-2020 20:34

തകർത്തു ബ്രോ
എല്ലാം വായിച്ചു കഴിഞ്ഞേ കമെന്റ് ഇടുമ്പോൾ അതു മനസു നിറഞ്ഞു തന്നെയാണ്
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
HELLBOY

ഖൽബിന്റെ പോരാളി ? • 06-10-2020 23:22

Thank You bro ?

Thank You so much ?

ലൗ ലാൻഡ് • 06-10-2020 15:47

?

ഖൽബിന്റെ പോരാളി ? • 06-10-2020 16:04

???

nav390 • 06-10-2020 01:00

Adipoli manh❤❤❤❤???❤?
See u next ..

ഖൽബിന്റെ പോരാളി ? • 06-10-2020 09:25

Thank You Nav390❤️♥️?

വിഷ്ണു? • 05-10-2020 15:34

ഇങ്ങനെ ഒരു അവസാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചതിന് ഒരുപാട് സ്നേഹം??

ഈ ഭാഗം മുഴുവൻ ട്വിസ്റ്റ് ആയിരുന്നു?...അങ്ങനെ മനസ്സിലാവാതെ കാര്യങ്ങൾ ഒന്നും തന്നെയില്ല എല്ലാം നന്നായി തന്നെ പറഞ്ഞു പോയിരുന്നു...എന്നാലും ഒരു ഇത്തിരി കൂടി സ്പീഡ് കുറച്ചാൽ നന്നായേനെ എന്ന് എനിക്ക് തോന്നി..

എന്തായലും പാവം ചിന്നു എല്ലാം തെറ്റിദ്ധാരണ ആണെന് മനസ്സിലായപ്പോൾ കണ്ണനോട് ക്ഷമ ചൊതിച്ചില്ലേ...പിന്നെ എങ്ങനെ ആണ് അവളെ ഇനിയും ഉപേക്ഷിക്കുക..
അപ്പോ എന്റെ കഴിഞ്ഞ ഭാഗത്തെ സംശയം ശെരി ആയിരുന്നു..കണ്ണന് ചുന്നുവിനെ ഇപ്പോളും ഇഷ്ടം ആയിരുന്നു..അതുകൊണ്ട് കണ്ണൻ നടന്നു പോകുന്ന ആ ഭാഗം വന്നപ്പോ കണ്ണൻ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പായിരുന്നു..എന്നാലും എല്ലാം കണ്ണന്റെ കളി ആയിരുന്നു എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,അതൊരു അടിപൊളി ട്വിസ്റ്റ് ആയിരുന്നു...ചിന്നു കിളി പോയി നിന്ന പോലെ ഞാനും ഇതൊക്കെ വായിച്ചു കിളി പോയ അവസ്ഥ ആയിരുന്നു...?

പിന്നെ കിങ്ങിണി കുട്ടിയെ യെ ഒരുപാട് ഇഷ്ടമായി..അവളുടെ ഓരോ കുറുമ്പ് ചോദ്യങ്ങളും..കണ്ണൻ ചമ്മിപോയ ഓരോ സീനും ഒക്കെ വായിക്കുമ്പോൾ കിങ്ങിണി അങ്ങ് മനസ്സില് കേറി??

പിന്നെ ഒരു ചെറിയ കളി സീൻ എങ്കിലും ഇടാമായിരുന്നു...കണ്ണൻ  നാലു വർഷം കാത്തിരുന്നത് പോലെ ഞങ്ങളും കാത്തിരുന്നത് ആയിരുന്നു..അതൊക്കെ ഒരു വരിയിൽ അങ്ങ് ഒതുക്കി കളഞ്ഞു..sed aaki മോനൂസെ..sed ആക്കി??

പ്രതികാരം ഒന്നും പറയാനില്ല.. അയാൾ അങ്ങനെ തന്നെ മരിക്കേണ്ട ആളാണ്..പിന്നെ അയാളുടെ മോനും.രണ്ടും തീർന്നു.ഇനി സുഖം സ്വസ്ഥം..ഇനിയിപ്പോ ഉള്ളത് ചിന്നുവിന്റെ അച്ഛൻ മാത്രം..അയാളെ പിന്നെ വെറുതെ വിട്ടതല്ലെ...കണ്ണന്റെ അച്ഛനും അമ്മയും മരിച്ച സീൻ അത് പണ്ട് കഴിഞ്ഞത് ആണെങ്കിൽ കൂടി,കണ്ണൻ അത്  പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി...?

വേറെ എന്താണ് പറയുക...വെറുതെ ഇരുന്നപ്പോ എഴുതി തുടങ്ങിയ കഥ ആണെങ്കിലും നമ്മുടെ ഒക്കെ മനസ്സിൽ ഒരു ഇടം നേടിയെടുത്ത കഥ ആണ് വൈഷ്ണവം..അപ്പോ ഇതുപോലെ ഒരു അടിപൊളി കഥ ആയിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു..അല്ല.. നീ വരും..വരുത്തും ഞങൾ?..അപ്പോ ഒരുപാട് സ്നേഹത്തോടെ????

PV ? • 05-10-2020 17:02

ഡേയ് നിനക്കും അവനും കളി മാത്രം മതിയോ എന്തുവാടെയ് ഇത് എന്തരു തെപ്പെടെയ് അവനൊരു കൊച്ചു പയ്യൻ അല്ലേ അവനെ കൊണ്ട് ഇതൊക്കെ എഴുതാൻ പറ്റുമോ കുറച്ച് കൂടി കഴിഞ്ഞാൽ നിങ്ങള് പറയുന്ന രീതിയിൽ നിങ്ങൾക്ക് വേണ്ടി ഒരു കമ്പികഥ പോരാളി എഴുതി തരും തന്നിരിക്കും

ഖൽബിന്റെ പോരാളി ? • 05-10-2020 19:14

അങ്ങനെ പറഞ്ഞ്‌ കൊടുക്ക് മുത്തേ ?

കളി പ്രതിക്ഷിച്ച വന്നതാണ് @rahul23 @വിഷ്ണു? രണ്ടും ?

അവരെ നിരുത്സാഹപ്പെടുത്തുന്നില്ല... എന്നെങ്കിലും നല്ലോരു രീതിയില്‍ എഴുതി തരാം???

വിഷ്ണു? • 05-10-2020 20:23

@pv
കമ്പി മാത്രം അല്ല അത് അവസാനം വരെ വായിച്ചപ്പോ അത് മിസ്സിങ് ആയി തോന്നി...?

ഖൽബിന്റെ പോരാളി ? • 05-10-2020 19:11

വിഷ്ണു?
ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ ആവശ്യമായ കാര്യങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു.... വലിച്ച് നീട്ടാൻ നിന്നില്ല.. അതാവും സ്പീഡ് കൂടിയതായി തോന്നിയത്....

പിന്നെ ട്വിസ്റ്റ് അത് ക്ലൈമാക്സ് ഒക്കെ ആവുമ്പോ ഒരു ത്രീല്ല് ഒക്കെ വേണ്ടെ.... പിന്നെ കഴിഞ്ഞ പാര്‍ട്ടിൽ പലരും ഇത് ഇങ്ങനെ ആവും എന്ന് പറഞ്ഞിരുന്നു...

പിന്നെ കിങ്ങിണി... രണ്ട് കൊല്ലം കണ്ണന്‍ ചിന്നുവിനുള്ള സ്നേഹവും പരിചരണവും അവള്‍ക്കല്ലേ കൊടുത്തേ.... അപ്പൊ ഇങ്ങനെ പല ചോദ്യങ്ങളും കേൾക്കേണ്ടി വരും... കൊച്ചു കാന്താരി ??

കളി ഇതുപോലെ വിവരിക്കാനുള്ള അറിവോ അനുഭവമോ ഇപ്പൊ എനിക്കില്ല... അതാണ്‌ ഞാൻ ആ ഭാഗം മലയാള സിനിമ പോലെ പെട്ടെന്ന് തീര്‍ത്തത്.... നോക്കട്ടെ ഇനി എപ്പോഴെങ്കിലും കമ്പി എഴുതാനുള്ള അറിവും കഴിവും എനിക്കും എന്റെ കീബോര്‍ഡിനും ഉണ്ടാവുമോ നമ്മുക്ക് പൊളിച്ചനെ എഴുതാം... അത്രയും സമയം പ്രണയത്തിൽ പോയത് അല്ലെ.. അവസാനം കമ്പി കുത്തി കയറ്റിയിട്ട് ഉള്ള ഫീൽ കളയാന്‍ തോന്നിയില്ല...

പിന്നെ പ്രതികാരം... വില്ലന്‍മാരുടെ മരണത്തിൽ കണ്ണന് പങ്ക്‌ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല... തെളിവ് ഇല്ലാത്ത സ്ഥിതിക്ക് അവനെ സംശയിക്കാം എന്ന് മാത്രം...

പിന്നെ ശേഖരൻ അയാള്‍ക്ക് കണ്ണന്‍ കൊടുത്ത ശിക്ഷ ഒറ്റപെടലാണ്... തന്റെ പെരക്കുട്ടിയെ താലോലിക്കാന്‍ പോലും അയാള്‍ക്ക് അനുവാദം കിട്ടിയിട്ടില്ല...

എന്റെ കഥയെയും കഥാപാത്രത്തെയും സ്നേഹിച്ചതിനും എന്റെ കുടെ നിന്നതിനും ഒരായിരം നന്ദി ?❤️...

നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു പ്രണയകാവ്യവുമായി വരണം എന്നാണ്‌ എന്റെ ആഗ്രഹം... നടക്കുമായിക്കും... ???

നല്ല വാക്കുകള്‍ക്ക് നന്ദി ??

വിഷ്ണു? • 05-10-2020 20:38

കമ്പി എഴുതാൻ നിന്നെ നിർബന്ധിച്ചത് അല്ലട്ടോ..അതായത് എനിക്ക് ആ ഭാഗം ഓക്കേ വായിച്ചപ്പോ അത് കൂടെ ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.. ഇൗ കഥയുടെ തുടക്കം മുതലേ നീ സെക്സ് രീതിയിൽ ഒന്നും തന്നെ എഴുതിയിട്ടില്ല.. ആ ഒരു കാരണം കൊണ്ട് ആണ് കഴിഞ്ഞ ഭാഗങ്ങളിൽ അതിനെ കുറിച്ച് പറയാതെ ഇരുന്നത്..പറഞ്ഞാല് നീ എഴുതും എന്ന് തോന്നിയിരുന്നു എങ്കിൽ ഉറപ്പായും പറഞ്ഞേനെ?.പക്ഷേ ഇതിൽ ഒരു happy ending ആയിരുന്നു നമ്മുക്ക് മുക്യം അതാണ് പിന്നെ കമ്പി സൈഡിലേക്ക് ചിന്തിക്കാനേ പോവാഞ്ഞത്..?

പറഞ്ഞത്പോലെ ഇതിൽ ആദ്യം മുതലേ കമ്പി ഒന്നും ഇല്ലാതെ ഇത്ര എഴുതി..ഇനി അതിൽ കമ്പി കുത്തി കേറ്റിയാൽ കഥയുടെ ഭംഗി പോവാനും ചാൻസ് ഉണ്ട്, അത് ശെരിയാണ്..അതുകൊണ്ട് ഒരുവിധത്തിൽ അത് ഇല്ലാതെ ഇരുന്നത് നന്നായി..♥️

എല്ലാം കൂടെ കൂട്ടി അടുത്തത് ഒരെണ്ണം അങ്ങ് എഴുതിയാൽ പോളി ആവും??

ഖൽബിന്റെ പോരാളി ? • 05-10-2020 21:31

അടുത്തതിൽ നോക്കാം... ഉറപ്പില്ല.... ശ്രമിക്കാം ♥️

വിഷ്ണു? • 05-10-2020 23:17

♥️♥️

അപ്പൂട്ടൻ • 05-10-2020 13:44

പൊളിച്ചടുക്കി വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്സ് എപ്പോഴും ഒരു മനസ്സിന് സന്തോഷം നൽകുന്ന രീതി ആണെങ്കിൽ എന്ത് രസമാണ്, അത് അങ്ങ് കാത്തുസൂക്ഷിച്ചു. ഇത്തരം നല്ല നല്ല ആശയങ്ങളും കഥകളുമായി അങ്ങ് വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

ഖൽബിന്റെ പോരാളി ? • 05-10-2020 15:12

പറഞ്ഞ വാക്കുകള്‍ക്ക് നന്ദി...

ഇത്രേയും കാലാം എന്റെ കഥയ്ക്ക് കുടെ നിന്ന് പിന്തുണ നല്‍കിയ അങ്ങേക്ക് ഇനിയും ഇതുപോലെ നല്ല വാക്കുകളാൽ എന്റെ കഥയെ ആശംസിക്കാനുള്ള അവസാരം ദൈവം തരട്ടെ....

എല്ലാവരും Happy Ending പ്രതീക്ഷിച്ചു... ഞാനത് നൽകി... അത്രേ ഉള്ളു ??

Achus • 05-10-2020 12:19

ക്ലൈമാക്സ്‌ അതിഗംഭീരം പൊളിച്ചു അടുക്കി ???കണ്ണനും ചിന്നുവും എന്നും മനസ്സിൽ ഉണ്ടാകും ??വൈഷ്ണവം??മികച്ച കഥകളുമായി വീണ്ടും വരുക കാത്തിരിക്കും

ഖൽബിന്റെ പോരാളി ? • 05-10-2020 15:08

ഒത്തിരി സന്തോഷം അച്ചൂസ് ?❤️

എന്റെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും തന്ന സ്വീകാര്യതയ്ക്ക് നന്ദി ??

Bimal nair • 05-10-2020 11:23

Polichu bro...kannan mass alla marana kola mass aanule...enthayalum climax polichu...kinginiyude chodhyam super aayi tta...apo ഖൽബ് പുതിയ  കഥകൾ ആയിട്ട് വന്നോളൊ

ഖൽബിന്റെ പോരാളി ? • 05-10-2020 12:18

നായകനാവുമ്പോ ഇത്തിരി പൊടികൈ ഒക്കെ വേണ്ടെ... ഇതും അത്രേ ഉള്ളു ?

ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?? വാക്കുകള്‍ക്ക് നന്ദി ?

ഇനിയും കഥകള്‍ എഴുതി ഇടാൻ ശ്രമിക്കാം ♥️

Shas • 05-10-2020 03:15

Climax part പൊളിച്ചടുക്കി കിടിലം സുപ്പർ

ഖൽബിന്റെ പോരാളി ? • 05-10-2020 09:29

താങ്ക്യൂ Shas ❤️???

തൃശ്ശൂർക്കാരൻ ? • 05-10-2020 00:40

ഖൽബെ ???????സ്നേഹം ബ്രോ

ഖൽബിന്റെ പോരാളി ? • 05-10-2020 09:29

നന്ദി തൃശ്ശൂർക്കാരൻ ?? ❤️????

തിരിച്ചും ഒത്തിരി സ്നേഹം ??

Gokul • 05-10-2020 00:02

❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 05-10-2020 09:28

❤️?❤️?♥️

ബാബു • 04-10-2020 23:45

നല്ല കിടുക്കാച്ചി ക്ലൈമാക്സ്. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. സൊ ഗ്രേറ്റ്!

ഖൽബിന്റെ പോരാളി ? • 05-10-2020 09:27

നല്ല വാക്കുകള്‍ക്ക് നന്ദി ബാബുവേട്ടാ ❤️????

salman • 04-10-2020 23:45

Super

ഖൽബിന്റെ പോരാളി ? • 05-10-2020 09:27

Thank You Salman❤️

Berlin? • 04-10-2020 23:34

Mwuthe superb❤️?
Angne ente one of fav story koodi avasanichirikkunnu
Ee part motham vicharikkatha twistukalum ellm aayi njettichu kalanjallo
Avre veendum onnipichallo adh mathi?
Ee story njnglk sammanichadhin big thanks brthr?
Waiting for your nxt story?
Snehathoode.......❤️

ഖൽബിന്റെ പോരാളി ? • 05-10-2020 09:26

ഒത്തിരി സന്തോഷം ബേർലിൻ ബ്രോ ?

നിങ്ങളെ പോലുള്ള വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഈ കഥ അവസാനിപ്പിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് ????

ഇതുവരെ നല്‍കിയ പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി ? ❤️????

rashid • 04-10-2020 22:39

കൊള്ളാം, super ആയിത്തന്നെ അവസാനിപ്പിച്ചു. വൻ ട്വിസ്റ്റുകൾ ആണല്ലോ ക്ലൈമാക്സിൽ കൊണ്ട് വന്നത്. അടുത്ത കഥയുമായി പെട്ടെന്ന് വരൂ

ഖൽബിന്റെ പോരാളി ? • 04-10-2020 23:05

അത് പിന്നെ ഒരു ക്ലൈമാക്സ് ആവുമ്പോ അതിന്റെതായ ട്വിസ്റ്റ് വേണമല്ലോ...?

അതാണല്ലോ കീഴ്‌വഴക്കങ്ങൾ ??

നന്ദി റഷിദ്... നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ????

Demon king • 04-10-2020 22:33

മുത്തേ.... വായിച്ചിട്ടില്ല...

വായിച്ചിട്ട് പറയാം...

ഇപ്പോൾ കുറച്ചു തിരക്കാണ്...

❣️❣️❣️❣️❣️❣️❣️

ഖൽബിന്റെ പോരാളി ? • 04-10-2020 23:02

മതി മുത്തേ...

പയ്യെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി...

????

dk • 04-10-2020 22:21

kidilan story bro....one od my favourite story?

ഖൽബിന്റെ പോരാളി ? • 04-10-2020 22:59

Thank You dk Bro... ❤️???

For Happy Words???

വിരഹ കാമുകൻ??? • 04-10-2020 22:18

❤️❤️❤️ ഇത് തീർന്നതിൽ ഒരു വിഷമമേ ഉള്ളൂ

ഖൽബിന്റെ പോരാളി ? • 04-10-2020 22:58

??
നമ്മുക്ക് കണ്ണനെയും ചിന്നുവിനെയും അവരുടെ വഴിയേ വിടാം...
ഇനിയും അവരെ പിന്തുടരുന്നത് മോശമല്ലേ... ☺??

Sk • 27-01-2022 15:13

സ്റ്റോറി ഇപ്പോഴാണ് വയിക്കുന്നെ താമസിച്ചു പോയി വായിക്കാൻ ആഗ്രഹിച്ച പോലുള കഥകളിൽ ഒന്ന് സെക്‌സ്നേക്കൾ പ്രണയത്തിനും സകടങ്ങളുക്കും കുട്ടി എഴുത്തിലെ അത വളരെ ഇഷ്ടപ്പെട്ടു

ആദിദേവ് • 04-10-2020 22:12

???

ഖൽബിന്റെ പോരാളി ? • 05-10-2020 09:23

Thank You ആദിദേവ് ❤️
???

Akhi • 04-10-2020 22:01

ഖല്ബിന്റെ പോരാളി ...❤️❤️❤️❤️❤️❤️
ഇഷ്ട്ടയ് ബ്രോ ❤️❤️❤️ ക്ലൈമാക്സ് ഒക്കെ പൊളി❤️❤️❤️❤️❤️❤️????

കഴിഞ്ഞ പാർട്ടിൽ ഖൽബ് തകർത്തെങ്കില് ❤️❤️❤️
ഇപ്രാവശ്യം അത് പ്രണയത്തിന്റെ ഉന്നതിയിൽ എത്തിച്ചു...?????

രണ്ട് ശരീരങ്ങളെ പിരിക്കാൻ കഴിഞ്ഞേക്കും.....,,
പക്ഷെ
രണ്ടു മനസുകളെ പിരിക്കാൻ പ്രയാസമാണ് ❤️❤️❤️
അതാണ് യഥാർത്ഥ പ്രണയം ❤️❤️❤️
??????
കഴിഞ്ഞ പാർട്ട് വായിച്ച എന്റെ അവസ്ഥ ????
ഇപ്പോ ?????
ഒടുക്കത്തെ ഫീല്????

വൈഷ്ണവിന്റെ പ്ലാനിംഗ് ഒക്കെ പോളി ☺️☺️☺️?

എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു
മറന്നു?????

ഇതിനു ഒരു പാർട്ടും കൂടെ എഴുതാൻ പറ്റുമോ ❤️❤️❤️
ഇതു പോലുള്ള കഥകൾ താങ്കളിൽ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു ???
ഹാപ്പി ending തന്നതിന് വളരെ നന്ദി❤️❤️❤️

- akhi-
tvm

ഖൽബിന്റെ പോരാളി ? • 04-10-2020 22:55

Akhi Bro.... ??❤️?

ഞാൻ പറഞ്ഞ പോലെ Happy Ending തന്നു...??
ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..❤️❤️

ഇനി വൈഷ്ണവത്തിലേക്ക് നോക്കുന്നില്ല ബ്രോ... അവർ അവിടെ സന്തോഷത്തോടെ കഴിഞ്ഞോട്ടെ... ☺ ? ?

ഇനി അടുത്ത കഥയില്‍ കാണാം ???

Mad krish • 04-10-2020 21:16

ബ്രോ വല്ലാത്ത ഇഷ്ട്ടപെട്ടു   തുടക്കം മുതൽ വരുന്ന dateum timemum  നോക്കി നോക്കി anu ful വായിച്ചു തീർത്തത്   

ഒരു പ്രവശ്യം കമെന്റ് ഇട്ടതാണ് പിന്നേം  ഇടുമ്പോ മനസിലാക്കണം എത്ര ഇഷ്ട്ടപെട്ടെന്ന് 
പിന്നെ  ഇതിൽ നിർത്തരുത്   ഇനിം എഴുതണം

ഖൽബിന്റെ പോരാളി ? • 04-10-2020 22:49

ഒത്തിരി സന്തോഷം ഉണ്ട് ബ്രോ ആ വാക്കുകൾ കേള്‍ക്കുമ്പോള്‍...

നിങ്ങളെ പോലെ ഉള്ളവരുടെ ഇത്തരം വാക്കുകള്‍ ആണ്‌ എന്റെ ഊർജ്ജം...

നന്ദിയുണ്ട്..ഹ ഒരുപാട്??

Vijayakumar • 04-10-2020 18:41

നീ പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട് ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിക്കുന്ന രണ്ട് മനസ്സുകളെ ചിലപ്പോൾ രണ്ട് ശരീരമായി വേർപെടുത്താൻ കഴിയും. പക്ഷേ മനസ്സ് എന്നും നന്നായിരിക്കും. അത് മാത്രം മതി എന്റെ ഭാര്യയും എന്റെ മകനെയും കാത്തിരിക്കാൻ വേണ്ടിയിട്ട് എനിക്കുള്ള കാത്തിരിപ്പിൻ ഉള്ള ഒരു മറുപടി. ആത്മാർത്ഥമായി ഞാൻ പറയുന്നു ഇതു നിന്റെ കഥയല്ല ഏറെക്കുറെ എന്റെ ജീവിതമാണ്. അതിന്റെ അച്ചുതണ്ട് എന്ന് പറയണത് 10 22 വയസ്സ് വരെ കൈ ആണോ കാരണം വളർന്നു നോക്കി നടത്തുന്ന അച്ഛനമ്മമാർ സ്വന്തം മോളുടെ കാണിക്കണം അനീതിയാണ് കാരണം അവരെ സംബന്ധിച്ച് അവരാണ് അവളുടെ മക്കളെ സ്നേഹിക്കുന്ന എന്നാണ് അവർ വിചാരം അതിലുപരി അവർകളുടെ മുകളിൽ അവരെ മക്കളെ അവരുടെ ഭർത്താക്കൻമാർ സ്നേഹിക്കുന്നത് അവർക്ക് കാണാൻ കഴിയാത്തത് ഏറ്റവും വലിയൊരു പോരായ്മയാണ് ഒരു പരിധിവരെ അതൊരു പോരായ്മയും മാറുക മാത്രമല്ല അതൊരു പ്രതികാരമായി മാറുകയും ചെയ്യും അതിന് ഏറ്റവും വലിയ തെളിവാണ് ഈ ഞാൻ

ഖൽബിന്റെ പോരാളി ? • 04-10-2020 22:39

പ്രതീക്ഷ കൈവിടാതെ ഇരിക്കൂ...

ദൈവത്തിത്തോട് പ്രാർത്ഥിക്കു....

എല്ലാം നന്നായി വരും... ഒരിക്കല്‍ എല്ലാം പഴയ പോലെ ആവട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കാം ?

Vijayakumar • 04-10-2020 18:36

അളിയാ പൊളിച്ചു സത്യം പറഞ്ഞാൽ ഞാനും എന്റെ ഭാര്യയും ആയി വേർപെട്ട ജീവിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി അവൾ എന്റെ കൂടെ ഇല്ല. കാരണം വേറൊന്നുമല്ല. എനിക്കൊരു സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ അവളുടെ അച്ഛന്റെ നിർദ്ദേശപ്രകാരം മാറി നിന്നാണ് അതേതുടർന്ന് കോംപ്രമൈസ് ഞാൻ എത്ര ശ്രമിച്ചു ഒരു പരിധിവരെ അടുക്കുന്തോറും പിന്നെയും അകലുകയാണോ ഉണ്ടായത്. എപ്പോഴും വേദന കാത്തിരിക്കുകയാണ് ഞാൻ. എങ്കിലും ഈ കഥ വായിച്ചപ്പോൾ എനിക്ക് എന്തോ ഉള്ളിലെവിടെയോ അവൾ ഇനിയും വരും എന്നിട്ട് പ്രതീക്ഷ. നന്ദി സുഹൃത്തേ വേറൊന്നുമല്ല ഈ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടെന്ന് നിന്റെ കഥയിലൂടെ എനിക്കറിയാമായിരുന്നു. ആത്മാർത്ഥ സ്നേഹത്തിന് എന്നും അതിന്റെ അതേ അളവിൽ തന്നെ തിരിച്ചു മറുപടി കിട്ടും. ആ തെളിവ് ഈ കഥയിലുണ്ട്. എന്റെ ശിരസൽ ഞാൻ നമിക്കുന്നു. ഇതു മതി ഇനി എനിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം താങ്ക്യൂ ഭായ്
                 വിജയകുമാർ

ഖൽബിന്റെ പോരാളി ? • 04-10-2020 22:35

ഇതിന്‌ എന്ത് മറുപടി നല്‍കണം എന്ന് എനിക്ക് അറിയില്ല...
ഒരിക്കലും പ്രതീക്ഷ കൈവിടാതെ ഇരിക്കുക....
തങ്ങൾക്ക് താങ്കൾ ആഗ്രഹിക്കുന്ന പോലെ ഒരു സന്തുഷ്ട ജീവിതം ഉണ്ടാവൻ ഞാനും പ്രാര്‍ത്ഥിക്കാം ??

Rahul23 • 04-10-2020 18:00

അങ്ങനെ വൺ ഓഫ് മൈ ഫേവറിറ്റ്, അണ്ടർറേറ്റഡ് സ്റ്റോറീസ് ഇവിടെ അവസാനിച്ചു ?

എന്താടോ ഞാൻ പറയണ്ടേ, മനസ്സ് നിറഞ്ഞു മനസ്സ് നിറഞ്ഞു എന്ന് എപ്പോഴും പറയുന്നത് കൊണ്ട് വേറെ ഒന്നും പറയാൻ എന്റെ മനസ്സിൽ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️

ചിന്നു കണ്ണനെ കാണാൻ കോളേജിൽ പോകുന്ന സീൻ ആണ് എന്റെ മനസിലേക്ക് ഇപ്പോൾ അല്ലെങ്കിൽ വൈഷ്ണവം എന്ന് കേക്കുമ്പോ ഓർമ വരുന്നത്, കണ്ണൻ അവളെ പെണ്ണ് കാണാൻ വരുന്നതും, ഒറ്റക്ക് സംസാരിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ എനിക്ക് ഇഷ്ടം ആണെന്ന് ചിന്നു പറയുന്നതും ഒക്കെ ??

കഥയിലെ ഒരുപാട് സ്നേഹിച്ചു പോയ കഥാപാത്രങ്ങളിൽ രണ്ടു പേരാണ് വൈഷ്ണവിന്റെ അച്ഛനും അമ്മയും, വൈഷ്ണവത്തിലെ കാര്യങ്ങൾ പറയുമ്പോ, അല്ലെങ്കിൽ വൈഷ്ണവം എന്ന് കേക്കുമ്പോ അവിടം സ്വർഗം ആകിയിരുന്നത് അവര് 3 പേരും ആയിരുന്നു, അവിടേക്ക് ചിന്നു കൂടെ കടന്ന് വന്നപ്പോ അതു ഇരട്ടിച്ചു എന്ന് മാത്രമേ പറയാൻ ആകു ❤️?

അളിയന്റെ കല്യാണത്തിന് കണ്ണൻ സ്റ്റേജിൽ കിടന്ന് ഉറങ്ങിയിട്ട് രാവിലെ ചിന്നു ദേഷ്യപെടുന്നതും, അവര് ഒരുമിച്ചു കോളേജിൽ ചേരുന്നതും, കോളേജിന് തിരിച്ചു വരുമ്പോ ഒരിക്കൽ ചിന്നു പറഞ്ഞ ഡയലോഗ് "ഭർത്താവിനു ഭാര്യയെ പൂർണമായും തൃപ്തി പെടുത്താൻ ആയില്ലെങ്കിൽ.. ", ആ ഡയലോഗും, അതൊക്കെ ഒരിക്കലും മറക്കാൻ ആകില്ല, നേരിൽ കണ്ട അനുഭൂതി ആയിരുന്നു അതൊന്നും ഒരിക്കലും മറാകില്ലെടോ ❤️?

ഒടുവിൽ വൈഷ്ണവം ശൂന്യം ആക്കിയ ആ വാർത്ത കേട്ടപ്പോ തകർന്നു പോയെടോ, ആ അച്ഛനും അമ്മയും വൈഷ്ണവും ചിന്നുവും വേർപിരിഞ്ഞ പിന്നാലെ ഭൂമി വിട്ടു പോയെന്നു കേട്ടപ്പോ സഹിക്കാൻ അയിലട. ഞാൻ ഇതിനു മുൻപത്തെ പാർട്ടിൽ പറഞ്ഞപോലെ അവര് നാലും പിന്നെ ചിന്നുവിന്റെയും വൈഷ്ണവിന്റെയും മക്കളും ആയി ജീവിക്കുന്ന ഒരു ചിത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതു നടന്നില്ലാലോ എന്ന് ഓർക്കുമ്പോ ഹോ ???

അതിന്റെ ഒക്കെ പക ഉണ്ടായി ചിന്നുവിനോട്, ഒരിക്കലും മാറില്ല എന്ന് കരുതിയ പക എങ്ങനെയൊക്കെയോ കൊറഞ്ഞു, അതു എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല, പക്ഷെ അവന്റെ ഭാഗം കേക്കാതെ പോയ അവളോട് എനിക്ക് ഇപ്പോഴും കലിയാണ് ?

എന്റെ മോനെ ആ അവസാനത്തെ ആ ട്വിസ്റ്റ്‌ ഇതെല്ലാം കണ്ണന്റെ കളിയായിരുന്നു എന്നുള്ളത്, അതു ഒരു ഒന്ന് ഒന്നര സനം ആയിരുന്നുട്ടോ, എന്റെ പൊന്നോ, ഒരു രക്ഷേം ഇല്ലായിരുന്നു. ???

അതു ഒരു കാര്യങ്ങൾ ഓരോ സാഹചര്യം അനുസരിച്ചു പറഞ്ഞു പറഞ്ഞു വന്നത് ഒക്കെ വേറെ മൂഡ് ആയിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, പിന്നെ കിങ്ങിണി കുറ്റി, ഹോ അവള് എന്റെ പൊന്നോ, ആ കല്യാണം കഴിക്കണ എന്തിനാ എന്നൊക്കെ ചോദിക്കണ സീൻ, ക്യൂട്ടിനെസ്സ് എന്നൊക്കെ പറഞ്ഞ ??

ഒടുവിൽ പ്രതികാരം തീർതത്തു ഒക്കെ വേറെ മൂഡ് ആയിരുന്നു, അതൊക്കെ അടിപൊളി ആയിട്ടാണ് എഴുതിയേക്കണേ ??

എടാ കോപ്പേ നീ ഈ കഥ കഥകൾ.കോമിലേക്ക് മാറ്റാതെ ഇവടെ തന്നെ ഇട്ടപോ ഞാൻ കരുതി അവസാനം കളി വല്ലതും കാണും എന്ന്, കൊണ്ടുപോയി തോലച്ചില്ലെടാ തെണ്ടി, ഞാൻ ഒരുപാട് പ്രതീക്ഷിച്ചു, ശേ ????

എന്തായാലും കൊള്ളാം, ഒരുപാട് ഇഷ്ടപെട്ടട്ടോ, ഞാൻ തുടക്കത്തിൽ പറഞ്ഞപോലെ വൺ ഓഫ് മൈ ഫേവറിറ്റ് സ്റ്റോറീസ് അവസാനിക്കുന്നു എന്ന് കാണുമ്പോ നല്ല സങ്കടം ഉണ്ട്, കാത്തിരിക്കുന്ന കഥകളിൽ നിന്നും ഇനി ഇത് ഉണ്ടാവില്ലെന്ന് ഓർക്കുമ്പോ ഒരു സങ്കടം ??

ഇനിയും ഒരു മനോഹരമായ കഥയുമായി ബ്രോ വരും എന്നാ പ്രതീക്ഷിക്കുന്നു.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ഖൽബിന്റെ പോരാളി ? • 05-10-2020 09:22

ആഹാ മോഡറേഷന്‍ കഴിഞ്ഞ് കമ്മെന്റ് വന്നോ... ??

ഇന്നലെ ക്ലൈമാക്സ് വന്നല്ലേ എന്നുപറഞ്ഞ് പോയപ്പോ മുതൽ നിന്റെ Comment ന് വേണ്ടി കാത്തിരിക്കുന്നതാണ്... ചുമ്മാ നല്ല രസമാണ് നിന്റെ comment വായിക്കാൻ.... അത് വായിക്കുമ്പോ എഴുത്തുകാരന്‍ എന്ന നിലയില്‍ മനസ്സിന്‌ ഒരു സന്തോഷമാണ്. അതിന്‌ ഒന്നോ രണ്ടോ വരിയില്‍ മറുപടി തന്നാൽ എനിക്ക് മനസമാധാനം കിട്ടില്ല.....

വൈഷ്ണവം ഇനി പഴയ വൈഷ്ണവം ആവില്ല... ഇതിപ്പോ കണ്ണന്റെയും ചിന്നുവിന്റെയും വൈഷ്ണവം ആണ്‌... ബിസിനസുകാരനായ വൈഷ്ണവിനും അവന്റെ കുടുംബിനിയ്ക്കും 5 വര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നു... ങേ.. ചരിത്രം ആവർത്തിക്കുകയാണോ ??

ഒരു പക്ഷേ ഗോപകുമാറും വിലാസിനിയും അന്ന് ഒരു ജാതകത്തിന്റെ പേരില്‍ ഇവരെ വിലക്കിയതാവും ചിലപ്പോ ഇത്രേം പ്രശ്നത്തിന് കാരണം... അന്നേ അവർ ഒന്നിച്ചു എങ്കിൽ അവൾ ആ വാക്കുകൾ പറയില്ലായിരുന്നു... അതിന്റെ വിഷമം ആ മാതാപിതാക്കൾക്കുണ്ടായിയുന്നു.  അതാണ്‌ അവർ പിരിഞ്ഞ ഇവരെ ഒന്നിക്കാൻ തുനിഞ്ഞിറങ്ങിയത്... പക്ഷേ വിധി ??

ഇന്ന്‌ ചിന്നു സന്തുഷ്ടയാണ് കണ്ണന്‍ അവൾക്ക് വേണ്ടതെല്ലാം നല്‍കിയിട്ടുണ്ട് ?☺️?... ഒരു കളി മിസ്സായതിന്റെ സങ്കടം ഉണ്ടല്ലേ നിനക്ക്... എന്താ ചെയ്യാ അത് എഴുതാനുള്ള പ്രായം എനിക്ക് ആയിട്ടില്ല... ☺

പിന്നെ കഥകൾ.കോം ഇല്‍ ഇടതിരുന്നത് അവിടെ ഒന്നും ആയിട്ടില്ല... 9 ഭാഗം എത്തിയിട്ടെയുള്ളു... ബാക്കി വരാൻ കാത്തിരുന്ന പിന്നെയും വൈകും... അത് ഇവിടെ കാത്തിരിക്കുന്നവർക്ക് ബുദ്ധിമുട്ടാവും..

പിന്നെ അവിടെ ഇടുന്നത് ഞാൻ എഴുതിയ കഥ യാഥാര്‍ത്ഥ കണ്ണനും ചിന്നുവിനും കൊടുക്കാണ്ടേ... ഈശ്വരാ... അവർ ഇത് വായിച്ചിട്ട് ഞാൻ ജീവനോടെ ഉണ്ടായ മതിയായിരുന്നു ??

കിങ്ങിണി മോള് അവള് മുത്തല്ലേ ബേബിച്ചാ.... ഇത്രയും കാലം കണ്ണന്റെ ഒപ്പം ആയിരുന്നില്ലേ... അതിന്റെ എല്ലാം അവളുടെ പ്രവൃത്തിയിൽ കാണുന്നുണ്ട് ??

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു.... ☺ ചിന്നുവിന് ചെറിയ തെറ്റ് പറ്റീ... തനത് കണ്ണന്‍ ക്ഷമിച്ച പോലെ അങ്ങ് ക്ഷമിക്ക്.... അവള് പാവല്ലേ... അധികം കുറ്റം പറയണ്ട... കണ്ണന്‍ കണ്ടാൽ ഇഷ്ടപെടില്ല ? നിനക്ക് അറിയാലോ ഇടഞ്ഞ അവന്‍ ഇത്തിരി പിശകാണ്...

ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം...❤️ ഒരു നല്ല കഥ ആവുമ്പോ ചുമ്മാ അങ്ങ് പറഞ്ഞ്‌ നിര്‍ത്തിയ എന്താ ഒരു രസം ഉള്ളത്... ഇത്തിരി ട്വിസ്റ്റും വായനക്കാര്‍ക്ക് ചിന്തിക്കാൻ ഇത്തിരി കാര്യങ്ങളും ഒക്കെ വേണ്ടേ... ☺ ഞാനും അത് ഇട്ടു എന്ന് മാത്രം ?

ഇനിയും കഥകളുമായി വരും... ചിലപ്പോ അവിടെ ആവും... ഇതുപോലെ അവിടെയും വന്ന് 'ചെറിയ' കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കണം കേട്ടോ.... ☺

ഒത്തിരി സന്തോഷം ഉണ്ട് മുത്തേ... തന്നെ പോലെ ഒരുപാട് നല്ല വായനക്കാരെ കിട്ടിയതിൽ♥️?❤️... സത്യം പറഞ്ഞാല്‍ അതാണ്‌ എനിക്ക് ഇനിയും എഴുതാൻ ഉള്ള പ്രചോദനം ???...

ഇനി പുതിയ കഥ പശ്ചാത്തലത്തില്‍ പുതിയ കഥാപാത്രങ്ങളുമായി വീണ്ടും കാണാം... കണ്ണനെയും ചിന്നുവിനെയും വൈഷ്ണത്തെയും സ്വീകരിച്ചാ പോലെ അവരെയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു...

എന്റെ ഈ ആദ്യ കഥയ്ക്ക് ഇതുവരെ തന്നിരുന്ന നല്ല വാക്കുകള്‍ക്കും മുന്നോട്ട് എഴുതാൻ നല്‍കി പിന്തുണയ്ക്കും ഒത്തിരി നന്ദി ❤️?❤️

Rahul23 • 05-10-2020 10:00

❤️❤️

ബ്രോ, ഒരു കാര്യം പറയാൻ ഒണ്ട്, കഥകൾ.കോമിലെ തമ്പുരാന്റെ പുതിയ പാർട്ട്‌ ഇല്ലേ ശ്രീരാഗം, വിരോധം ഇല്ലെങ്കിൽ അതിൽ ഒന്ന് വാ, ഒരു കാര്യം ചോദികാണാ ?

അതിൽ എന്റെ കമന്റ്‌ നോക്കിയ മതി.

ഖൽബിന്റെ പോരാളി ? • 05-10-2020 11:19

Done... ???

Vineeth • 04-10-2020 17:26

Adipoli bro

പടവിടൻ ? • 04-10-2020 18:00

നന്നായിട്ടുണ്ട് ഒന്നും പറയാനില്ല ???????????

നിങ്ങളുടെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു

ഖൽബിന്റെ പോരാളി ? • 04-10-2020 18:14

നന്ദി പടവിടൻ ????❤️

ഖൽബിന്റെ പോരാളി ? • 04-10-2020 18:14

Thank You bro ?

Mrs • 04-10-2020 16:45

സൂപ്പർ  ഈ കഥ പെട്ടെന്ന് തീർന്നു പോലെ ഒരു ഫീൽ ഫീൽ എന്താ ഇപ്പൊ പറയാം പൊളിച്ചു മാഷേ പറയാൻ വാക്കുകൾ ഒന്നും ഇല്ല ഇനിയും ഇതുപോലെ പോലെ നല്ല നല്ല കഥകൾ ഈ ഖല്ബിന്ടെ പോരാളി യിൽ നിന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടും സന്തോഷത്തോടും എന്നും ഈ പോരാളി ഒപ്പം കാണാം????????????

ഖൽബിന്റെ പോരാളി ? • 04-10-2020 18:13

Thank you so much Mrs...???

പറഞ്ഞ വാക്കുകള്‍ക്കും നല്‍കിയ പിന്തുണയ്ക്കും നന്ദി ?

Nithi • 04-10-2020 15:59

Enthu parayanam ennariyila kalbe...
Adhya bagham muthal kaathirinu vayikuna oru kadha aayrunu vaishnavam...

Oru tharathilulla poraymayum illathe athinu nalloru paryavasanam koduthu..
Avashyathinu romance,sentiments, family attachments, heroism, suspense ellam koodi oru adipoli entertainment aayrunu...

Eniyum ithupole nalla kadhakal pretheekshikunu...

Snehathode Nithi

ഖൽബിന്റെ പോരാളി ? • 04-10-2020 18:04

നന്ദി നിതി... ❤️

തന്ന വാക്കുകള്‍ക്കും പ്രചോദനങ്ങൾക്കും ഒരായിരം നന്ദി ?

ഇനിയും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു ❤️

ഡ്രാക്കുള • 04-10-2020 15:34

അടിപൊളി ആയിട്ടുണ്ട് ഈ അവസാന ഭാഗവും ??????????❤️❤️❤️❤️❤️❤️❤️❤️❤️
തുടക്കം മുതൽ ഒടുക്കം വരെ ഒരു വിരസതയും കൂടാതെ തന്നെ ഇത്രയും നല്ലൊരു കഥ തന്ന ഖൽബിൻറെ പോരാളിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ????????❤️??❤️??????❤️???❤️?❤️

അടുത്ത കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ???

ഖൽബിന്റെ പോരാളി ? • 04-10-2020 15:44

നൽകി പ്രചോദനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി ഡ്രാക്കുള ബ്രോ ?

അടുത്ത കഥ എഴുതിയിട്ട് വേണം... നോക്കട്ടെ... ❤️?

Harshad • 04-10-2020 15:19

???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? super bro ?

ഖൽബിന്റെ പോരാളി ? • 04-10-2020 15:30

Thank you Harshad Bro?❤️?