0%

Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]

എബോ അവറേജ് സ്റ്റുഡന്‍റ് ആയിരുന്നു. അവന് ട്രവല്‍ കൂടാതെ ക്രിക്കറ്റിലും ? അഭിനയത്തിലും ? വായനയിലും ? കമ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെ ആദ്യ വര്‍ഷം മുതല്‍ തന്നെ അവന്‍ കോളേജ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. കോളേജ് ടീമിന്‍റെ വീക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. വണ്‍ഡൈണില്‍ ടീമിന്‍റെ തുറുപ്പ് ചീട്ട്. അവന്‍ വന്നതുമുതല്‍ കോളേജ് നാടകത്തില്‍ അവന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. സെക്കന്‍റിയറില്‍ യുണിവേഴ്സിറ്റി യുവജനോഝവത്തില്‍ അവനായിരുന്നു മികച്ച നടന്‍. കോളേജില്‍ അവന്‍റെ ബെസ്റ്റ് ഫ്രണ്ട് അവന്‍റെ കസിന്‍ തന്നെയായിരുന്നു. മിഥുന അതാണ് അവളുടെ പേര്. കോളേജില്‍ പ്രിയപെട്ടവര്‍ മിതു എന്ന് വിളിക്കും. അവനെക്കാള്‍ ഒരു വയസ്സ് താഴെയാണ് അവള്‍. കോളേജില്‍ അവളായിരുന്നു അവന്‍റെ ക്രൈം പാര്‍ട്ടണര്‍. എന്ത് കാര്യത്തിനും അവള്‍ അവന്‍റെ കൂടെ കാണും. അതിപ്പോ ക്രിക്കറ്റ് പ്രക്ടീസിന് ആയാലും നാടകാഭിനയത്തിനായാലും. അവളും അവനെപ്പോലെ കാണാന്‍ സുന്ദരിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. കോളേജിലെ ഒരു ബ്യൂട്ടിക്യൂന്‍ എന്നൊക്കെ പറയാം. എന്നാലും അവന്‍റെ കൂടെയുള്ള നടപ്പ് കൊണ്ട് ആരും പ്രണയം എന്ന് പറഞ്ഞ് വരുന്നത് കണ്ടിട്ടില്ല. അവളു
അങ്ങിനെ പഠനവും ക്രിക്കറ്റും നാടകവും കളിയും ചിരിയുമായി രണ്ടര കൊല്ലം അങ്ങ് കഴിഞ്ഞു. അങ്ങിനെ മൂന്നാം വര്‍ഷത്തെ യുവജനോത്സവം വന്നെത്തി. അധികദിവസവും പ്രക്ടീസായി.അങ്ങിനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയും കുടെ ഏതോ അമ്പലത്തില്‍ പോകാനായി അവനെ വിളിച്ചു. എന്നാല്‍ പ്രക്ടീസുള്ളതിനാല്‍ അവന്‍ ഒഴിഞ്ഞുമാറി. അവന്‍ പ്രക്ടീസിനായി പോവുകയും ചെയ്തു. തിരികെ വന്നപ്പോള്‍ തൊട്ട് അവന് മനസിലായി അച്ഛനും അമ്മയ്ക്കും എന്തോ വിഷമമുള്ളതായി അവന് തോന്നി. അവന്‍ കാരണമറിയാനായി ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോ ഈ

💬 Comments

View all comments