0%

Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]

വൈകാതെ അവളുടെ ബസ് സ്റ്റാന്‍റില്‍ എത്തി. ആളുകളുടെ ഇടയിലുടെ അവള്‍ രമ്യയ്ക്ക് നേരെ നടന്നു വന്നു. എന്താടീ ഇന്ന് ലേറ്റായത്? വന്നപാടെ രമ്യ അവളോട് ചോദിച്ചു. ടീ മൊഹബത്ത് (ബസ്സ്) കിട്ടിയില്ല. പിന്നെ ഇതിനായി വെയ്റ്റ് ചെയ്തു. വാ നമ്മുക്ക് ഓട്ടോയില്‍ പോവാം.. പിന്നെ അല്ലാതെ.. എനിക്കെങ്ങും വയ്യ ഈ മല കയറാന്‍... അവര്‍ ഓട്ടോ സ്റ്റാന്‍റിലേക്ക് നടന്നു. ശേഷം ഓട്ടോയില്‍ മുകളിലെത്തി. അവര്‍ കോളേജ് ക്യാമ്പസിന് ഉള്ളിലേക്ക് നടന്നു.
ടീ ഞാന്‍ പറഞ്ഞ കാര്യം നീ അന്വേഷിച്ചോ? ഗ്രിഷ്മ രമ്യയോട് ചോദിച്ചു. കണ്ണേട്ടന്‍റെ കാര്യമല്ലേ... അതെ എന്ന് ചിന്നു തലയാട്ടി. എടീ... ഞാന്‍ അന്വേഷിച്ചു... രമ്യ മറുപടി പറഞ്ഞു. എന്നീട്ട്... ഗ്രിഷ്മയ്ക്ക് അറിയാന്‍ അതിയായ ആഗ്രഹമായി. അതൊക്കെ പറയാം. നീയെനിക്ക് ഒരു ലൈം വാങ്ങി താ... ശ്ശോ... നീ അവസരം മുതലാക്കുകയാണലേ... വാ വാങ്ങി തരാം. ആവശ്യം എന്‍റെയായി പോയില്ലേ... അവര്‍ ക്യാന്‍റിനില്‍ കയറി. ലൈം ഓര്‍ഡര്‍ ചെയ്തു. സീറ്റില്‍ പോയി ഇരുന്നു. ടീ നിന്ന് സസ്പെന്‍സ് ഇടാതെ കാര്യം പറ... ആടീ... പറയുകയാ... ഞാന്‍ ചേച്ചിയോട് ചോദിച്ചു. ചേച്ചി പറഞ്ഞത് ആള് ഒരു അടിപൊളി ക്രിക്കറ്റ് പ്ലെയറാണെന്നാണ്. പിന്നെ നല്ല ഒരു നടനുമാണ്. കോളേജ് നാടകത്തില്‍ ഓക്കെ ഉണ്ട്. കഴിഞ്ഞ പ്രവിശ്യത്തെ യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടറാണ്. ആള് എല്ലാവരുമായി ഭയങ്കര കമ്പനിയാണ്. ആള് ഫൂള്‍ ടൈം കൂള്‍ ആണെലും ദേഷ്യം വന്നാല്‍ ഡെയ്ജറാണ് എന്നും പറഞ്ഞു. രമ്യ പറഞ്ഞു നിര്‍ത്തി. വല്ല ലൗ ഉണ്ടോ ആവോ... ഗ്രിഷ്മ ചോദിച്ചു. അപ്പോഴെക്കും ലൈം എത്തി. രമ്യ

💬 Comments

View all comments